Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

“പക്ഷെ ഞങ്ങൾക്ക് നിന്നെ ഇഷ്ടാ ..നീ ഇങ്ങനെ എടുക്കാ ചരക്കായി നിൽക്കുന്നത് ഞങ്ങൾക്കും സഹിക്കില്ല ”
ഞാൻ തീർത്തു പറഞ്ഞതും മായേച്ചി ഒന്ന് കുഴങ്ങി .

“കണ്ണാ ..പ്ലീസ് ..മായേച്ചി വേണേൽ നിന്റെ കാലുപിടിക്കാം . അവനോടു എന്നെ വിളിക്കല്ലേ എന്ന് പറ ”
മായേച്ചി ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ഹി ഹി..ഇത് നല്ല കൂത്ത്..എടി നിനക്ക് തന്നെ അങ്ങ് പറഞ്ഞൂടെ ? അവനു നീ തന്നെ വേണം എന്ന് നിർബന്ധം ഒന്നുമില്ല . പിന്നെ എന്തോ ഒരിത് നിന്നോട് തോന്നിയെന്റെ പേരിലാണ് വിളിച്ചത്..”
ഞാൻ സ്വല്പം കാര്യത്തിൽ തന്നെ പറഞ്ഞു .

“അതെ ..മായെ വിവേക് അത്ര മോശം ഒന്നുമല്ല. കാണാനും സ്മാർട്ട് ആണ് . പിന്നെ എന്താ നിന്റെ പ്രെശ്നം ? എടി ഒന്നുമല്ലെങ്കിലും ഞങ്ങളുടെ കുടുംബത്തിലുള്ള പയ്യൻ അല്ലെ ? നീയും ഞങ്ങളുടെ ഫാമിലിയിൽ വരുന്നത് ഞങ്ങൾക്കൊക്കെ സന്തോഷമുള്ള കാര്യമല്ലേ !”
മഞ്ജുസും ആ പ്രൊപോസൽ ശരിവെച്ചു .

“എനിക്ക് വയ്യ ഇനി കല്യാണം കഴിക്കാൻ…”
മായേച്ചി ഒടുക്കം സഹികെട്ടു ചിണുങ്ങി .

“അതെന്താ കല്യാണം നിന്നെ പിടിച്ചു കടിച്ചാ? ഇത് ചുമ്മാ ഇവളുടെ അടവാണ് മഞ്ജുസേ . ശരിക്കും ഇവൾക്ക് വിവേകേട്ടനെ ഇഷ്ട്ടമാണ് ..”
ഞാൻ മഞ്ജുസിനെ നോക്കി കണ്ണിറുക്കി പയ്യെ തട്ടിവിട്ടു .

അതിനു മായേച്ചിയിൽ നിന്ന് റിപ്ലൈ ഒന്നും കിട്ടിയില്ല.

“ആണോടി?”
മഞ്ജുസ് കള്ളച്ചിരിയോടെ ഒന്നും മിണ്ടാതിരിക്കുന്ന മായേച്ചിയെ പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു .

“ഉണ്ട ആണ് ..”
മായേച്ചി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു .

“ഓ…അത്ര ഇതാണേൽ ഞാൻ വിവേകേട്ടനെ വിളിച്ചു പറഞ്ഞേക്കാം വേറെ പെണ്ണ് നോക്കാൻ . ഇവളെ കെട്ടാൻ ഇനി ഹൃതിക് റോഷൻ വരും..”
ഞാൻ മായേച്ചിയെ കളിയാക്കികൊണ്ട് പയ്യെ പറഞ്ഞു .

“ആഹ്..അത് തന്നെയാ നല്ലത്. എന്നെ ഇനി ആരും വിളിക്കണ്ട ”
മായേച്ചി തീർത്തു പറഞ്ഞു .

“എടി നീ ഒന്നുടെ ആലോചിക്കേടി മായെ ..”
അവളുടെ പിടിവാശി കണ്ടു മഞ്ജുസ് ഒന്നുടെ ശ്രമിച്ചു നോക്കി .

“ആലോചിക്കാൻ ഒന്നും ഇല്ല. എനിക്ക് കല്യാണവും കളവാണവും ഒന്നും വേണ്ട ”
മായേച്ചി തീർത്തു പറഞ്ഞു .

അതോടെ ഞാനും മഞ്ജുസും നിരാശരായി . എന്നാലും ഈ ഉദ്യമം വിടാൻ ഞാൻ തീരുമാനിച്ചിട്ടില്ല ! തലക്കളത്തിനു അതിന്മേലൊരു ടോക്ക് വേണ്ടെന്നു തീരുമാനിച്ചു ഞങ്ങൾ പിരിഞ്ഞു . അതോടെ മായേച്ചി നോർമൽ ആയി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025