Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 28

പിന്നെ മന്ദം മന്ദം നടന്നു എന്റെ തൊട്ടു മുൻപിലെത്തി . ബെഡിലേക്ക് കയറ്റി വെച്ച കാലുകൾ രണ്ടും അതോടെ ഞാൻ നിലത്തേക്കിട്ടു , പ്ലാസ്റ്റർ ഇട്ട കാൽ തൂക്കിയിടുന്നത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും ആ പ്രയാസം ഞാൻ സഹിക്കാൻ തന്നെ തീരുമാനിച്ചു .

“അടുത്തേക്ക് വാടി ‘
മഞ്ജുസ് എന്റെ ആവേശം നോക്കി മാറിനിൽക്കുന്നത് കണ്ട ഞാൻ ധൃതി കൂട്ടി .

“വരുവാ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്റെ തൊട്ടു മുൻപിലെത്തി . അതോടെ അവളുടെ അരകെട്ടു എന്റെ മുഖത്തിന് മുൻപിൽ വന്നടുത്തു !

ഞാൻ മുഖം ഉയർത്തി എന്റെ മുൻപിൽ നിൽക്കുന്ന മഞ്ജുസിനെ നോക്കി . അവൾ എന്റെ നിസ്സഹായാവസ്ഥ കണ്ടു അങ്ങനെ ചിരിച്ചു . പിന്നെ പയ്യെ ഒന്ന് കുനിഞ്ഞു എന്റെ കവിൾ അവളുടെ കൈക്കുമ്പിളിൽ കോരി എടുത്തു .

“കവി….ചക്കരെ …”
മഞ്ജുസ് എന്നെ പയ്യെ വിളിച്ചുകൊണ്ട് എന്റെ ചുണ്ടിൽ ചുംബിച്ചു .സ്വല്പം നീളക്കൂടുതലുള്ള ചുംബനം !ഒരു കൈകൊണ്ട് എന്റെ മുടിയിഴ തഴുകികൊണ്ട് മഞ്ജു എന്റെ ചുണ്ടിൽ ചപ്പി വലിച്ചു . ഞാനാ സുഖത്തിൽ മതിമറന്നു ഇരുന്നു .

ആ ചുംബനം ആസ്വദിച്ചുകൊണ്ട് തന്നെ ഇടം കൈ നീട്ടി അവളുടെ പാന്റീസിനു മീതെയും ഒന്ന് തഴുകി . അതോടെ അവളൊന്നു പിടഞ്ഞുകൊണ്ട് പിന്നാക്കം മാറി .

“അപ്പോഴേക്കും തിരക്കായോ ?”
മഞ്ജു എന്നെ ചിരിയോടെ നോക്കി .പിന്നെ ഷേവ് ചെയ്തു മിനുങ്ങിയ അവളുടെ കക്ഷങ്ങള് എന്നെ കാണിച്ചുകൊണ്ട് മുടിയൊന്നു അഴിച്ചു കെട്ടി .

“ഒന്ന് എളുപ്പം വാ പെണ്ണെ …”
എന്നെ മനഃപൂർവം ചുറ്റിക്കുന്ന അവളുടെ കുസൃതി ഓർത്തു ഞാൻ കണ്ണുരുട്ടി.

“ഹി ഹി കിടന്നു പിടക്കല്ലേടോ ”
മഞ്ജുസ് ഊറിച്ചിരിച്ചുകൊണ്ട് വീണ്ടും മുന്നോട്ട് വന്നു . ആ അരക്കെട്ടിന്റെ ചൂടും അവിടന്നുള്ള ഗന്ധവും എന്നിലേക്ക് ഒഴുക്കികൊണ്ട് മഞ്ജു എന്റെ മുഖത്തിന് തൊട്ടു മുൻപിൽ വന്നു നിന്നു ! ആ വയലറ്റ് നിറമുള്ള പാന്റീസിന്റെ ഇറുകിയുള്ള കിടപ്പും , അതിന്റെ മുൻവശത്തെ നനവുമെല്ലാം ഞാൻ തെല്ലൊരു കൗതുകത്തോടെ നോക്കി .

മഞ്ജുസ് എന്റെ കവിളിൽ പെട്ടെന്ന് ഇടം കൈനീട്ടി തഴുകി .

“കവി…ചെയ്യ് ..ചെയ്യെടാ ..”
അതുവരെയുണ്ടായിരുന്ന മുഖത്തെ പുഞ്ചിരി ഒളിപ്പിച്ചുകൊണ്ട് അവൾ വശ്യമായി എന്നെ നോക്കി പറഞ്ഞു . കൊതിപൂണ്ടവളുടെ ഭാവത്തിൽ മഞ്ജു എന്റെ വലതു കവിൾ തഴുകി .

ഞാനവളെ തന്നെ നോക്കി കണ്ണുമിഴിച്ചിരുന്നു . പെട്ടെന്ന് കക്ഷിക്കുണ്ടായ മാറ്റം എന്നെയും ഒന്നമ്പരപ്പിച്ചു . പക്ഷെ അവൾക്കു കളയാൻ നേരമുണ്ടായിരുന്നില്ല . എന്റെ വലതു കവിൾ തഴുകിയിരുന്ന കൈ അവൾ പൊടുന്നനെ എന്റെ പിന്കഴുത്തിലേക്ക് നീക്കി എന്നെ മുന്നോട്ടു വലിച്ചടുപ്പിച്ചു .

“വേഗം കവി…സ്വപ്നം ഒക്കെ പിന്നെ കാണാം ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു എന്റെ മുഖം അവളുടെ പാന്റീസിനു മുൻപിലേക്ക് അമർത്തി.

ആ മദന പൊയ്ക ഉരുകിയൊലിച്ച ഗന്ധത്തിലേക്കും നനവിലേക്കും അതോടെ എന്റെ മുഖം ചേർന്നു. അരക്കെട്ടൊന്നിളക്കി മഞ്ജുസ് അവളുടെ പൂവ് വരുന്ന ഭാഗം എന്റെ മുഖത്തുരുമ്മി രസിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025