Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 4

“അങ്ങനെ പറഞ്ഞു ഒഴിയല്ലേ..പറ ..പ്ലീസ് ”
ഞാൻ കൊഞ്ചിക്കൊണ്ട് അവളോട് ചേർന്നിരുന്നു .

മഞ്ജുസ് ഒന്നും മിണ്ടാതെ നാണത്തോടെ മുഖം കുനിച്ചു .

“പറ..പറ …”
ഞാൻ അവളുടെ തുടയിൽ തട്ടികൊണ്ട് പ്രോത്സാഹിപ്പിച്ചു .

“കവി..എനിക്ക് ദേഷ്യം വരുന്നുണ്ടേ ”
അവൾ പെട്ടെന്ന് വിഷയം മാറ്റാനായി പറഞ്ഞു .

“ഓഹ്..വരട്ടെ ..കൂടി പോയാ നീ എന്നെ തല്ലും ..അത്രയല്ലേ ഉള്ളു ”
ഞാനതു നിസാരമട്ടിൽ പറഞ്ഞതോടെ മഞ്ജുസ് കീഴടങ്ങി .

“അയ്യേ …ഇങ്ങനെയൊരു നാണംകെട്ടവൻ .”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ആഹ്..ഞാൻ ഇച്ചിരി കുറവുള്ള കൂട്ടത്തിലാ ..”
ഞാനതൊരു അഭിമാനത്തോടെ പറഞ്ഞു അവളെ നോക്കി .

“പോടാ ..”
അവൾ ചിരിയോടെ പറഞ്ഞു മുഖം വെട്ടിച്ചു .

“നീ കളിക്കാതെ പറ മഞ്ജുസേ…സാധാ ഫിംഗറിങ് തന്നെയാണോ ”
ഞാൻ ചോദിച്ചുകൊണ്ട് അവളുടെ അടുത്ത് നിന്നും സ്വല്പം നീങ്ങി. ഇഷ്ടപ്പെട്ടില്ലേൽ നുള്ളും !

“പിന്നല്ലാണ്ടെ …”
പക്ഷെ എന്നെ ഞെട്ടിച്ചു മഞ്ജുസ് കള്ളചിരിയോടെ പയ്യെ പറഞ്ഞു .

“സത്യായിട്ടും ?”
ഞാൻ അവളെ വിശ്വാസം വരാതെ നോക്കി .

“അതേടാ പന്നി ..അതിലിപ്പോ എന്താ ഇത്ര കിണിക്കാൻ ”
മഞ്ജു ചമ്മലോടെ എന്നെ നോക്കി .

“അല്ല..നീയൊരു ടീച്ചറും സ്വല്പം മാന്യയും ഒകെ ആയോണ്ട് ചോദിച്ചതാ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“ഇത് ചെയ്യാത്ത ഏതേലും പെണ്ണുണ്ടെല് എന്നെ ഒന്ന് വിളിച്ചു കാണിക്കു ! എടാ മണ്ടുസെ നിങ്ങള് ആണുങ്ങളെ പോലെ ഞങ്ങളും…”
മഞ്ജുസ് എന്തോ പറഞ്ഞു വന്നെങ്കിലും എന്റെ നോട്ടം കണ്ടപ്പോൾ ബാക്കി വിഴുങ്ങി..

“ഞങ്ങളും…ബാക്കി പറ…”
ഞാൻ അവളെ വല്ലാത്തൊരു നോട്ടം നോക്കി .

“പോ അവിടന്ന് ..എനിക്കൊന്നും വയ്യ പറയാൻ ”
അവൾ പെട്ടെന്ന് തലയിണയും എടുത്തു ബെഡിലേക്കു മറിഞ്ഞു മുഖം പൂഴ്ത്തി കിടന്നു കുലുങ്ങി ചിരിച്ചു.

“ഞാനല്ലേ ..ചുമ്മാ പറഞ്ഞോ ”
ഞാൻ മഞ്ജുസിനൊപ്പം പറ്റികൂടികൊണ്ട് കിടന്നു .

മഞ്ജുസ് അതിനൊന്നും മിണ്ടാതെ കിടന്നു ചിരിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025