Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 4

മഞ്ജുസ് ചിണുങ്ങി..

“മഞ്ജുസേ ..നീ മറ്റേത് വാക്കു തന്നതാ..പിന്നെ കിടന്നു ചിണുങ്ങിയാൽ ഉണ്ടല്ലോ ”
ഞാൻ ചൂടായി അവളെ നോക്കി .

“അത് ഞാൻ ചുമ്മാ അപ്പൊ പറഞ്ഞതാ..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു കാര്യം ഒഴിയാൻ നോക്കി .

“ആഹ്…എന്ന നീ വിവരം അറിയും..കാലു സെറ്റായാൽ എനിക്കപ്പോ കിട്ടണം ”
ഞാൻ കട്ടായം പറഞ്ഞു അവളുടെ പെരുവിരലിൽ ചുംബിച്ചു..

“ഊഊ”
മഞ്ജുസ് ഞാൻ ചുംബിച്ച സുഖത്തിൽ ഞെരങ്ങി

“എടാ…നിനക്കിതു ആരാ പഠിപ്പിച്ചേ..സത്യം പറ”
മഞ്ജുസ് ചിരിയോടെ തിരക്കി..

“വീഡിയോ വീഡിയോ ”
ഞാൻ ചിരിയോടെ പറഞ്ഞു .

“അത്രേ ഉള്ളോ ?”
എന്റെ മുൻ ബന്ധങ്ങൾ വെച്ചു മഞ്ജുസ് സംശയത്തോടെ നോക്കി .

“ആഹ് ..”
ഞാൻ പയ്യെ മൂളി അവളുടെ പെരുവിരൽ വായിലെടുത്തു നുണഞ്ഞു .

“സ്സ്…കവി…വേണ്ട..”
മഞ്ജുസ് ചിണുങ്ങി..

“വേണം..”
ഞാൻ അവളുടെ വിരൽ വായിൽവെച്ചു അവ്യക്തമായി പറഞ്ഞു അതിനെ ചപ്പി . ഐസ് നുണയും പോലെ മഞ്ജുസിന്റെ പെരുവിരൽ ഞാൻ നുണഞ്ഞു..അതിന്റെ സുഖത്തിൽ അവൾ ഞെരങ്ങാനും മൂളാനുമൊക്കെ തുടങ്ങി .

ആഹ്ഹ ..സ്സ്….മ്മ്മ്….

ഞാൻ അവളുടെ വിരലുകൾ മാറി മാറി ചപ്പി .കാൽവെള്ളയിൽ ചുംബിച്ചും വിരലുകൊണ്ട് ഇക്കിളിപെടുത്തിയും ഞാൻ മഞ്ജുസിനെ കുരങ്ങു കളിപ്പിച്ചു ..

“സ്സ്…ഡാ….ഹ ഹ ഹ .”
മഞ്ജു കുണുങ്ങി ചിരിച്ചു …

ഞാൻ അവളുടെ കാൽ ഒടുക്കം ബെഡിലേക്ക് തന്നെ വെച്ചു അവളുടെ നഗ്നമായ തുടകൾക്കു മീതേക്ക് നീങ്ങി .ആ വെണ്ണ തുടയിലേക്ക് ഞാൻ നിരങ്ങി മാറി മുഖം അടുപ്പിച്ചു ..മഞ്ജുസിന്റെ ശരീരത്തിന്റെ ചൂട് അവിടെ വേണ്ടുവോളം ഉണ്ടായിരുന്നു .

അവളുടെ തുടയിൽ ഞാൻ ചുംബിക്കവേ മഞ്ജുസിന്റെ കടിഞ്ഞാൺ നഷ്ടമാകുന്ന പോലെ തോന്നി . അവൾ സ്വയം സഹിക്കുകയാണെന്നു ആ മുഖ ഭാവം കണ്ടാൽ അറിയാം..ആ പാന്റീസിനു മുൻവശം ഒന്ന് സ്വയം കൈകൊണ്ട് പടം വരയ്ക്കണം എന്ന് തോന്നിയിട്ടും അവൾ ബെഡ്ഷീറ്റിൽ ചുരുട്ടി പിടിച്ചു ഇരുന്നു ..

കണ്ണിറുക്കി..മുഖം മുകളിലേക്കുയർത്തി അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു എനിക്കായി ഇരുന്നു തന്നു .ഞാൻ ഒന്നുടെ കടന്നു അവളുടെ പാന്റീസിനു മീതേക്ക് കടന്നു ..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025