Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 4

അവിടത്തെ സുഗന്ധത്തിലേക്ക് മുഖം പൂഴ്ത്തി ഞാൻ ചുംബിച്ചതും മഞ്ജുസ് ഒന്ന് പിടഞ്ഞു .അതാസ്വദിച്ചെന്നോണം ഞാൻ ആ തുടയിടുക്കിലും ഒന്ന് ചുംബിച്ചു…

“ആഹ്…മതി കിടന്നത് ..”
അവൾ ഞൊടിയിടയിൽ എന്റെ തല പിടിച്ചു മാറ്റി ചീറ്റി .

“നീ എങ്ങോട്ടാ ഈ കൊത്തി കൊത്തി പോവുന്നെ ”
മഞ്ജുസ് തലയിണ എടുത്തു മടിയിലേക്ക് വെച്ചു ആ ഭാഗം മറച്ചുകൊണ്ട് എന്നെ നോക്കി .

“തരൂല ?”
ഞാൻ അവളെ സംശയത്തോടെ ചോദ്യഭാവത്തിൽ നോക്കി .

“രാത്രി ആവാൻ ഇനീം സമയം ഉണ്ട്…”
അവൾ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്…ശരി ശരി ..പിന്നെ സമയം ഒകെ അവിടെ നിക്കട്ടെ ..ദാണ്ടെ അവിടെ നനഞ്ഞിട്ടുണ്ട് ”
ഞാൻ അവളുടെ തുടയിടുക്കിലേക്കു ചൂണ്ടി പറഞ്ഞു .

“പോടാ…”
അവളതു കേട്ടതും നാണത്തോടെ ആ തലയിണ എടുത്തു എന്നെ അടിച്ചു..

“നീ പോയി ആ ബാം എടുത്തു വന്നേ ..മതി ഇവിടെ നിന്നത് ..”
മഞ്ജു കട്ടായം പറഞ്ഞു ബെഡിൽ നിന്നും പയ്യെ താഴെ ഇറങ്ങി . എന്നിട്ട് ബാഗ് തുറന്നു ഒരു ഹാഫ് പാവാട എടുത്തിട്ടു.

ഞാൻ മനസില്ല മനസോടെ ബെഡിൽ നിന്നിറങ്ങി മഞ്ജുസിനെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു .

“നീ എന്താ ഇങ്ങനെ ?”
ഞാൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തികൊണ്ട് തിരക്കി .

“ചുമ്മാ …”
അവൾ തല ഒരുവശത്തേക്ക് ചെരിച്ചു പുഞ്ചിരിയോടെ പറഞ്ഞു .

“അപ്പോ രാത്രി സെറ്റ് അല്ലെ ?”
ഞാൻ അവിടെ മുഖം ഉരുമ്മിക്കൊണ്ട് തിരക്കി..

“മ്മ്….എന്റെ കാലു ശ്രദ്ധിച്ചോണം…ട്ടോ ”
മഞ്ജുസ് കള്ളച്ചിരിയോടെ പറഞ്ഞു..

“മ്മ്…അതിനൊക്കെ വഴി ഉണ്ട്…”
ഞാൻ അവളെ ഒന്നുടെ ഇറുക്കി…പിന്നെ ഞൊടിയിട കൊണ്ട് മഞ്ജുസിനെ എന്റെ രണ്ടു കയ്യിലുമായി കോരി എടുത്ത് പിടിച്ചു.

“ഏയ് ..കവി…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025