Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

“അത് കുറെ പണിപ്പെട്ടിട്ടാ ഇട്ടേ ..നീ ഇതൊന്നു വേഗം ഇട്ടേ ”
അവൾ ചിണുങ്ങിക്കൊണ്ട് എന്റെ മുൻപിൽ വന്നിരുന്നു .

അതോടെ ഞാൻ എഴുനേറ്റു ആ ബ്രാ ഹുക്ക് തമ്മിൽ ചേർത്ത് കൊടുത്തു .

“നല്ല ടൈറ്റ് ..നീ തടിച്ചാ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“ആഹ്…അറിയില്ല…കുറച്ചീസം ആയിട്ട് വർക് ഔട്ട് ഇല്ല…”
മഞ്ജു ചിരിയോടെ പറഞ്ഞു നൈറ്റി എടുത്തിട്ടു .

“വർക് ഔട്ട് ഇല്ലെങ്കിൽ എന്താ…ഒരാഴ്ച ആയിട്ട് നല്ല വർക്ക് അല്ലെ”
ഞാൻ ചിരിയോടെ അർഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജുസ് ചിരിച്ചു .

“മ്മ്..പിന്നെ കുഴപ്പം ഒന്നുമില്ലല്ലോ എന്നെ കാണാൻ ”
മുടിയൊക്കെ ഒതുക്കി വിയർപ്പൊക്കെ എന്റെ ഷർട്ട് എടുത്തു തുടച്ചു അവൾ സ്റ്റഡി ആയി എന്റെ മുൻപിൽ നിന്നുകൊണ്ട് ചോദിച്ചു .

“ഏയ് …ആ സിന്ധുരം മാഞ്ഞിട്ടുണ്ട് ..അതൊന്നുടെ ഇട്ടോ ”
ഞാൻ ചിരിയോടെ പറഞ്ഞു.

“ഓഹ് ..അത് മറന്നു ..”
അവൾ നാവുകടിച്ചു കൊണ്ട് അലമാര തുറന്നു സിന്ധുര ചെപ് എടുത്തു . പിന്നെ വിരലിൽ തോണ്ടി എടുത്തു സീമന്ത രേഖയിൽ കണ്ണാടിയിൽ നോക്കി അത് ചാർത്തി .

“ഓക്കേ ആയില്ലേ ?”
അവളെന്നെ ചിരിയോടെ നോക്കി .

“മ്മ്…എന്നാലും ആളൊന്നു ചുവന്നിട്ടുണ്ട് ..”
ഞാൻ കളിയായി പറഞ്ഞു .

“അത് ചൂടുകൊണ്ടാ ..”
അവൾ ചിരിയോടെ പറഞ്ഞു മുന്നോട്ട് നീങ്ങി വാതിൽ തുറന്നു . പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ എന്നെ നോക്കി ചിരിച്ചു താഴേക്കിറങ്ങി പോയി .

“പാവം ”
ഞാൻ മനസിലോര്ത്തുകൊണ്ട് എന്റെ ഷർട്ട് കയ്യെത്തിച്ചെടുത്തു. മഞ്ജുസ് അവളുടെ മുഖവും ദേഹവുമൊക്കെ അതെടുത്താണ് തുടച്ചത്. അതുകൊണ്ട് അവളുടെ മണം ആണ് ആ ഷർട്ടിനു . അത് ഇട്ടു ചെന്നാൽ ശരിയാവില്ലെന്നു തോന്നിഞാൻ പുതിയതൊരെണ്ണം എടുത്തിട്ടു . പിന്നെ പയ്യെ താഴേക്കിറങ്ങി .

“എഡോ ഒരു ചായ ”
ഞാൻ മഞ്ജുസിനോടായി വിളിച്ചു പറഞ്ഞു പതിയെ സ്റ്റെയർകേസ് ഇറങ്ങി മുന്നോട്ടു നീങ്ങി .

അഞ്ജു ആ സമയം ഹാളിൽ ഉണ്ടായിരുന്നു . ഒന്നിന് പിറകെ ഒന്നായി ഞങ്ങൾ ഇറങ്ങുന്നത് കണ്ട അവൾക്ക് കാര്യമൊക്കെ ഊഹിക്കാമായിരുന്നു ! അതിന്റെ ചിരി ആ മുഖത്തുണ്ട് !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025