Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

ഞാൻ പെട്ടെന്ന് കഴിക്കൽ മതിയാക്കി എഴുനേറ്റു .

അവളോടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ പെട്ടെന്ന് മതിയാക്കിയത് എന്ന് മനസിലായ മഞ്ജു അതോടെ കരച്ചിലിന്റെ വക്കിലെത്തി .

“കവി ..പ്ലീസ് ..പോവല്ലേ ..കുറച്ചൂടെ കഴിക്ക്..ഇന്നലേം ഒന്നും കഴിച്ചില്ലല്ലോ ”
അവൾ എന്റെ കൈപിടിച്ചുകൊണ്ട് ചിണുങ്ങി .

“എനിക്ക് വേണ്ടാഞ്ഞിട്ട …നീ വിട്ടേ”
ഞാൻ അവളുടെ കൈ ചിരിയോടെ വിടുവിച്ചു കൊണ്ട് കൈ കഴുകാനായി നടന്നു .

കൈ കഴുകി ഞാൻ തിരിഞ്ഞപ്പോഴേക്കും മഞ്ജുസ് സ്ഥലം വിട്ടിരുന്നു . സ്റ്റെയർ കേസ് കയറി ഒരു രൂപം ഓടിമറിയുന്നത് കണ്ടപ്പോഴേ അത് മഞ്ജു ആണെന്ന് ഞാൻ ഊഹിച്ചു .

ദൈവമേ ഇനി സീൻ കോൺട്രാ ആവുമോ എന്ന് ഭയന്ന് ഞാൻ പിന്നാലെ ചെന്നു . എന്റെ സംശയം തെറ്റിയില്ല കക്ഷി ബെഡിൽ കമിഴ്ന്നു കിടപ്പുണ്ട് .

ഞാൻ ചെറിയ ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി . പിന്നെ അവളുടെ അരികത്തതായി ചെന്നിരുന്നു കൊണ്ട് അവളുടെ കാൽപ്പാദത്തിൽ തഴുകി ..

“മഞ്ജു കുട്ടി ..”
ഞാൻ ദേഷ്യമൊക്കെ മാറ്റി പയ്യെ വിളിച്ചു .ഇനിയും നീട്ടികൊണ്ടു പോയാൽ അവള് കരയും . അത് കണ്ടാൽ എന്റെ ചങ്കു പറിയും .

അവള്ക്കു റിയാക്ഷൻ ഒന്നുമില്ല..

“ഏയ് ..എടോ ..”
ഞാൻ അവളുടെ കാൽവെള്ളയിൽ ഇക്കിളിപെടുത്തി ഒന്നുടെ വിളിച്ചതും അവൾ ഒന്ന് ഇളകി .

“ഛീ ..വിടെടാ ”
അവൾ കാലിട്ടടിച്ചുണ്ട് കുതറി പയ്യെ പറഞ്ഞു .

“ഇല്ലെങ്കി?”
ഞാൻ ചിരിയോടെ അവളുടെ കാലിലെ പിടുത്തം ചന്തികൾക്കുമീതേക്ക് നീട്ടികൊണ്ട് ചോദിച്ചതും മഞ്ജുസ് തിരിഞ്ഞു കൊണ്ട് എഴുനേറ്റു . പിന്നെ എന്നെ നോക്കി കണ്ണ് നിറച്ചു ..

“നീ എന്താ കവി ഇങ്ങനെ ..എന്താ ഫുഡ് കഴിക്കാത്തത് ?’
അവൾ ചിണുങ്ങി എന്നെ കഴുത്തിലൂടെ കൈചുറ്റിപിടിച്ചു .

നേർത്ത വിയർപ്പു ഗന്ധം ഉള്ളതുകൊണ്ട് തന്നെ ആ പിടുത്തതിന് ഒരു സുഖം ഉണ്ട് . ഞാനവളെ പയ്യെ ഇറുക്കി ..

“ചുമ്മാ …ഒന്ന് പോസ് ഇട്ടതല്ലേ …എനിക്കറിഞ്ഞൂടെ ഒരു നേരം പട്ടിണി കിടന്ന നീ എന്റെ അടുത്ത് വരുമെന്ന് ”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ പയ്യെ ചുംബിച്ചു .

“പോടാ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025