Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 10

റിച്ചു… എടാ നിന്റെ വിട്ടിൽ മാവ് ഉണ്ടോ

രോഹൻ… നിനക്ക് ഇപ്പോ എന്തിനാ മാവ്

റിച്ചു… എനിക്കു അല്ല നിനക്ക് വേണ്ടി വരും…. അവൾ പറഞ്ഞു പോയത് അവസാന താക്കിത് എന്നാ അപ്പൊ മാവ് വേണ്ടി വരുമല്ലോ

രോഹൻ… ഓഹ് എന്റെ കൈ…. ആ വീണ എന്താ ഇരുമ്പ് ആണോ അന്നൊരു ഉന്തു കിട്ടി എന്റെ അപിസ് പുട്ടി പോയിരുന്നു ഇപ്പോ താ ഇങ്ങനെയും ഓഹ് ദൈവമെ എന്നെയും സീതയെയും ഒരുമിപ്പിക്കാൻ ഉള്ളത് നിങ്ങളുടെ കൈയിൽ ആ…. ഒഹ്ഹ്ഹ്ഹ്

നീലേശ്വരത്തിൽ നിന്ന് കാറിൽ തിരിച്ചു വരുകയാണ് ഭദ്രൻ ശേഖരൻ ഭർഗവാൻ സായി….

ശേഖരൻ… അങ്ങനെ നമ്മൾ എല്ലാം ഒരുവിധത്തിൽ സെറ്റ് ആക്കി ഇനി എല്ലാം ഭദ്രന്റെ കൈയിൽ

ഭാർഗവാൻ…. ശേഖരേട്ടോ.. അത്‌ ചെറിയ ഒരു കടബ അല്ല വലിയത് തന്നെയാ… അമ്മയും രാമനും മാളുവും അവർ ഒപ്പിട്ടു തരേണ്ട രജിസ്റ്റർ ചെയ്തു തരേണ്ട

ശേഖരൻ… അത്‌ അറിയാം അവരെ കൊണ്ട് സമ്മതിപിക്കണം അത്‌ നിങ്ങളുടെ മിടുക്ക്

ഭദ്രൻ… രാമൻ അവൻ എനിക്കു അറിയില്ല അവൻ സമ്മതിക്കില്ല

ശേഖരൻ… എടോ സായി താൻ എന്താ ഒന്നും മിണ്ടാത്തത്

സായി… ഞാൻ എന്താ പറയേണ്ടത് ഇത് ഓക്കേ നിങ്ങൾ അല്ലെ ചെയേണ്ടത്

ശേഖരൻ… അതെ എന്തായാലും താൻ ഇന്ന് ഉള്ളത് കൊണ്ടു ആണ് ഇപ്പോ ഈ ഒരു ഡീൽ 90 % നടന്നത് എന്ന് ഞാൻ പറയു

ഭാർഗവാൻ… അതെ… തന്റെ ആ ഫ്രണ്ട് ഉള്ളത് കൊണ്ടു കാര്യംങ്ങൾ ഓക്കേ ഒന്നും കരയിക്ക് എത്തി

ശേഖരൻ… അത്‌ പറയാൻ ഉണ്ടോ… ലോൺ എമൗണ്ട് സെറ്റ് ആയി പിന്നെ ഫസ്റ്റ് മാസത്തെ അടവ് പകുതി ആക്കി തന്നു അത്‌ വലിയ ഒരു കാര്യം തന്നെ ആണ് എന്റെ സായി താൻ ഞങളുടെ മുത്ത് ആണ് അല്ലെ ഭദ്ര

ഭദ്രൻ… അതെ അതെ

സായി… സാർ ഇത്രയിക് ഒന്നും പോക്കി പറയലെ സാറെ നമ്മുടെ കാർ പറന്നു പോകും

ശേഖരൻ…. ഇനി 4 ദിവസം കുടയെ ബാക്കി ഉള്ളു നാളെ മൊത്തത്തിൽ എല്ലാവരെയും സമ്മതിപിച്ചും വൈകുനേരതിന്നു ഉള്ളിൽ നീ എന്നെ വിളിക്കണം അടുത്ത ദിവസം അത്‌ പ്രകാരം ഉള്ള രജിസ്റ്ററേഷൻ ചെയ്യണം പിന്നെ അത്‌ കഴിഞ്ഞു rb ഗ്രൂപ്പ്‌ ഗ്രൂപ്പ്‌ ആയി ഉള്ള രജിസ്ട്രേഷൻ അത്‌ കഴിഞ്ഞു യുഎഈ കമ്പനി ക് എമൗണ്ട് കൈ മാറി അവിടെ  കമ്പനി രജിസ്റ്റർ ചെയ്യണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025