Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

വാസുദേവൻ.. സാർ നമുക്ക് അറിയില്ല അച്ചു മരിച്ചിട്ടുണ്ടോ അതോ ജീവനോടെ ഉണ്ടോ എന്ന്

പ്രതാപൻ… സോറി ഞാൻ അത് വിട്ട് പോയി യൂ റൈറ്റ് എന്നാലും ഇത്രയും മൊഴി കേട്ടിട്ട് തനിക്കു എന്ത് ഫീൽ ആണ് വരുന്നത്

വാസുദേവൻ… സാർ അവർ അവനെ കൊന്നിട്ടുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്

മാളവിക അവർ കള്ളം പറഞ്ഞിട്ടില്ല പക്ഷേ എന്തോ ഒരു വലിയ കാരണം അവർ സത്യം മുടിവെക്കുന്നു അവരുടെ നെഞ്ച് പിടയുന്നത് എനിക്കു കാണാമായിരുന്നു ബട്ട്‌ നോ യൂസ് അവരുടെ നെഞ്ച് കുത്തി തുരാന്നാലും അവർ ആ സത്യം മുടി വെക്കും

ആതിര അവൾ തെറ്റ് ചെയ്തു എന്ന് എന്റെ മുഖത്തു നോക്കി പലവട്ടം ആവർത്തിച്ചു പറയുന്ന ഫീൽ എനിക്കു കിട്ടി എനിക്കു തോന്നുന്നത് ഇ കുട്ടിയും അവനും ഒരു പോലെ ട്രാപ്പിൽ ആയത് ആവാം അവൾ മാളവികയെ പോലെ ആർക്കോ വേണ്ടി സാക്രിഫൈസ് ചെയുക ആണ് എന്തായാലും ഭദ്രന്ന് വേണ്ടി അല്ല മാളവികയും ഭദ്രന്ന് വേണ്ടി അല്ല സത്യം മുടിവെക്കുന്നത് പിന്നെ എന്ത് ഒരു പിടുത്തവും കിട്ടുന്നില്ല എവിടേയോ ഒരു കളി നടക്കുന്നു

വാസുദേവൻ… അപ്പൊ ആ കുത്തിച്ചി മോളോ

പ്രതാപൻ… അത് ഒരു മൊഴി അല്ല അവൾ ആണ് ഇതിന്റെ സൂത്രാധര അവളുടെ പ്ലാൻ ആണ് ഇത് അത് വർക്ക്‌ ഔട്ട്‌ ആയി പിന്നെ നടന്നത് അവന്റെ മിസ്സിംഗ്‌ ലൈക്‌ ഈസ്‌ ഡെഡ് ഇതിൽ അത് കലാശിച്ചു ഐ തിങ്ക് അവളുടെ ട്രാപ്പിൽ അച്ചു ആതിര കുടുങ്ങി… ഇ അഞ്ജുവിന് വേണ്ടി ഒരിക്കലും മാളവിക സത്യം മറച്ചു വെക്കില്ല 100% ഉറപ് ആണ് അപ്പൊ എവിടെ ആണ് ആർക് വേണ്ടി എടോ അവന്റെ വല്ല സാദനങ്ങളും കിട്ടിയോ അവരുടെ വിട്ടിൽ നിന്ന്

വാസുദേവാൻ…. ഇല്ല സാർ ഒന്നും കിട്ടിയില്ല

എടോ ഇനി മൊഴി എടുക്കാൻ ഉള്ളവരെ ലിസ്റ്റ് ഇട്ടോ രാമൻ, അമ്മ തബുരാട്ടി

വാസുദേവാൻ… അപ്പൊ സാറെ ശേഖരൻ ഭദ്രൻ, ഭാർഗവാൻ, അഖിൽ ഇവരൊകയോ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025