Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

നീന.. ഹെയ്യ്യ്യ് എന്താ ഇ കാണിക്കുന്നേ…..

ഇരിക്കാൻ തുടങ്ങിയ ശേഖരൻ സ്റ്റക്ക് ആയി നിന്ന് പോയി അയാൾ അവളെ തന്നെ നോക്കി തരുത്തു നിന്നും അവളുടെ ചിന്തയിൽ നിന്ന് എല്ലാം പോയിരുന്നു താൻ ആര് ആണ് എന്നു ശേഖരൻ ആരാണ് എന്നു താൻ ഇപ്പോ എന്ത് ചെയുക ആണ് എന്നു താൻ എവിടെ നിക്കുക ആണ് എന്നു അവൾ പെട്ടന്ന് ഏതോ ഒരു മയിക ലോകത്തിലെ എന്നാ പോലെ ആയിരുന്നു

നീന… എന്താണ് ഇ കാണിക്കുന്നത് ഇത്രയും ഭംഗി ഉള്ള സോഫയിൽ ചാടി കേറി ഇരികെ.. നിങ്ങൾ കണ്ണുനിലെ നല്ല പതുപതുത്ത സോഫ ആണ് ഇത് അതു നല്ല വൈറ്റ് കളർ അവിടെ ഓക്കേ ഇങ്ങനെ ചാടി ഇരിക്കാമോ നിങ്ങൾ നിങ്ങളെ തന്നെ നോക്കു ആകെ വൃത്തികെടയിൽ നില്കുവാലെ അതു അല്ല നിങ്ങൾ ആരാ എന്റെ റൂമിൽ കയറാൻ പോകും പുറത്ത് പോകും.. അവൾ അത് പറഞ്ഞു ആ റൂം ആസ്വദിച്ച് അവിടെ ഉള്ള എല്ലാം കണ്ടു സന്തോഷത്തോടെ അവിടെ ഓക്കേ ഓടി നടന്നു നോക്കാൻ തുടങ്ങി

ശേഖരൻ ആകെ ഷോക്ക് ആയി നിന്നും പെട്ടന്ന് അതെ താൻ ഇത് എവിടെയാ നികുന്നേ അല്ല ഭദ്രൻ എവിടെ ഇത് ഏതാ സ്ഥലം ഞാൻ എങ്ങനാ ഇവിടെ വന്നേ. അയ്യോ ഞാൻ നികുന്നത് ഇ പെൺകുട്ടിയുടെ റൂമിൽ ആണോ അയ്യോ പോലീസ് കേസ് അയാൾ തിരിഞ്ഞ് നികുന്ന അവളെ നോക്കി ശബ്ദം ഉണ്ടാകാതെ പുറത്തേക് നടന്നു..

ശേഖരൻ.. ഓഹ് ഭാഗ്യം അവൾ എന്നെ കണ്ടില്ല പതുകെ നടന്നു റൂമിന്റെ പുറത്തേക്

അവൾ എല്ലായിടവും നോക്കി സന്തോഷിച്ചു അവിടെ ഉള്ള കണ്ണാടിയിൽ നോക്കി അതെ ഞാൻ സുന്ദരി ആണ് അവൾ അവളുടെ ഡ്രസ്സ് നോക്കി അവൾ പെട്ടന്ന് സ്തംഭിച്ചുപോയി നേഴ്സ് ഡ്രസ്സ്‌.. അവൾ പതുകെ തിരിഞ്ഞു നോക്കി ശേഖരൻ ഉണ്ടോ എന്ന് ഇല്ല അയാൾ അവിടെ ഇല്ല അവൾ തലയിൽ കൈ കൊണ്ടു അടിച്ചു പോയി

നീന… ഈശ്വര ഞാൻ ഇപ്പോ ആരായ ഇ ഇറക്കി വിട്ടേ ഇ ഹോസ്പിറ്റലിന്റെ മുതലാളിയേ അയ്യോ ഞാൻ എന്താ ചെയ്തേ അങ്ങേരുടെ സോഫയിൽ നിന്ന് അങ്ങേരെ ഇരിക്കാൻ സമ്മതിക്കാതെ ഇറക്കി വിട്ടു.. പോയി പോയി പണി പോയി ഇനി എവിടേയും എടുക്കുകയും ഇല്ല അവൾ പെട്ടന്ന് തന്നെ പുറത്തേക് ഓടി അതാ നിക്കുന്നു അവിടെ ഉള്ള റിസപ്ഷനിൽ പൊട്ടൻ പൂരം കണ്ട പോലെ തിരിഞ്ഞു കളിക്കുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025