Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

വിമല കുട്ടികൾക്കു ഓക്കേ ഫുഡ്‌ കൊടുത്തു അവരും ആയി സംസാരിച്ചു ഇരുന്നു കുഞ്ഞിയെ ചേർത്ത് പിടിച്ചു ആണ് ഇരുപ്പ് ഇടയിക്ക് പഞ്ചമിയെ നോക്കി അവളുടെ തലയും തടവി ഇരുന്നു ബാക്കി ഉള്ളവർ കളിച്ചു കുളിച്ചു ഫുഡ്‌ കഴിച്ചു ഓക്കേ ഷീണിച്ചു അവിടെ ഇവിടെ ഇരുന്നു ഓരോന്ന് കളിക്കുന്നു പെട്ടന്ന് ഗേറ്റ് കടന്ന് അഖിൽ അവന്റെ വണ്ടിയിൽ അവിടെ എത്തി വിമല വേഗം എഴുന്നേറ്റ് ബാക്കി കുട്ടികൾ അവനെ കണ്ടപ്പോൾ ചാടി എഴുന്നേറ്റ് അവർ എല്ലാവരും അങ്ങോട്ട് ചെന്നു

കൊച്ചു…. അഖിലേട്ടാ ബീച് പോവാം

അഖിൽ… പിന്നെ എന്താ കുട്ടാ പോവാലോ

വിമല… മക്കളെ ഏട്ടന്ന് ചായ കൊടുത്തു കഴിഞ്ഞു പോവാം

അഖിൽ… അയ്യോ വേണ്ടാ ആന്റി പിന്നെ മതി

വിമല… നീ വരുന്നുണ്ടോ അതോ വടി എടുക്കണോ

കുട്ടികൾ എല്ലാം ചിരിച്ചു

അഖിൽ… മക്കളെ ഏട്ടൻ ഒരു ചായ കുടിച് വരാം അപ്പോയെക്കും നിങ്ങൾ റെഡി ആയി ഇരുന്നോളി

വിമല.. വാ

അവരുടെ പിറകെ പഞ്ചമിയും കുഞ്ഞിയും വന്നു

വിമല.. കുഞ്ഞു നീ പഞ്ചമിയെ കുട്ടി വിഷ്ണു ഏട്ടന്റെ റൂം ഓക്കേ ഒന്നും കാണിച്ചു കോട് അവന്റെ വൃത്തി ഒക്കെ ഒന്ന് പഞ്ചമിയെ കാണിച്ചു കൊടുക്ക്

ഇത് കേട്ട് പഞ്ചമി തരുത്തു പോയി കുഞ്ഞി അവളെ പിടിച്ചു മുകളിലെക്ക് കയറി വിമല കണ്ണ് കൊണ്ടു പൊയി വാ എന്ന് കാണിച്ചു അവൾ ഒരു നാണിച്ച ചിരി ചിരിച്ചു അകത്തേക്കു പൊയി… അവിടെ ഇപ്പൊ അവർ രണ്ടും പേരെ ഉള്ളു എന്ന് ഉറപ്പാക്കി വിമല അഖിൽ ന്നേ നോക്കി

വിമല…. എന്താടാ അവിടെ ഉണ്ടായേ

അഖിൽ… അല്ല വിഷ്‌ണുഏട്ടൻ മനു കിച്ചു ഓക്കേ എവിടെ അവർ ഓക്കേ ഇവിടെ ഉണ്ടാവാണ്ടത് ആണലോ

വിമല.. നിന്നോട് എന്ത് ഒളിക്കാൻ ആണ് എല്ലാം പറയാം അവിടെ നടന്നത് എല്ലാം പറഞ്ഞു

അഖിൽ… നമ്മൾ ഓക്കേ ഒരുമിച്ച് നിക്കണ്ടേ ഒരു പ്രശ്നം വരുബോ ഇങ്ങനെ ഓക്കേ അങ്ങോട്ട് പോകാൻ എന്താ ഉണ്ടായത് വിഷ്ണു ഏട്ടന്ന് കുറച്ചു ദേഷ്യം കൂടുതൽ ആണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025