Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

ഭദ്രൻ ഭർഗവാന്റെ തോളിൽ കൈ വെച്ച് അടുപ്പിച്ചു പിടിച്ചു ഒന്നും കെട്ടി പിടിച്ചു

ഭദ്രൻ… താങ്ക്സ് അനിയ

ഭാർഗവാൻ അയാളെ പിടിച്ചു മാറ്റി

ഭാർഗവാൻ… ഒന്നും പോ ഏട്ടാ അവിടുന്ന് ഒരു താങ്ക്സ്

സുദേവൻ… എന്താ സ്വപ്നം കണ്ടത്

ഭദ്രൻ അത്‌ കേട്ടപ്പോ ഒന്നും തരുത്തു എന്നിട്ടും അവിടെ ഇരുന്നു

ഭർഗാവാൻ… അത്‌ വല്ല ദുസ്വപ്നാം ആയിരിക്കും

രാജീവൻ… ഭദ്രൻ അളിയൻ ഇങ്ങനെ പേടിക്കണേ അത്‌ ഒന്നൊന്നര സ്വപ്നം ആയിരിക്കുമല്ലോ

ഭദ്രൻ… എനിക്കു വെള്ളം വേണം

ഭാർഗവാൻ ഒരു ജഗ് വെള്ളം കൊണ്ടു വന്നു കൊടുത്തു അയാൾ അത്‌ കുടിച്ചു മുഴുവൻ

അത്‌ കണ്ടു അവർ അന്തംവിട്ടു

സുദേവൻ… അളിയാ എന്താ സ്വപ്നം കണ്ടത്

ഭദ്രൻ… നമുക്ക് ഒന്നും പുറത്തേക് ഇരികം

അവർ പുറത്ത് പോയി ഇരുന്നു ഭദ്രൻ കണ്ട സ്വപ്നം വിവരിച്ചു കൊടുത്തു

രാജീവൻ… എന്തായാലും കാണാൻ പറ്റിയ സ്വപ്നം അളിയാ അളിയൻ കണ്ട പോലെ ഒന്നും നടക്കില്ല അങ്ങനെ റഫ് ആയി ഒന്നും പെരുമാറാൻ പറ്റില്ല

ഭാർഗവാൻ… മൈൻഡ് ഇന്ന് ഇവിടെ നടന്നത് എല്ലാം ആലോചിച്ചു കൂടെ അവന്റെ വെല്ലുവിളി കുടി ആയപ്പോ ഇങ്ങനെ ഓക്കേ ഉള്ള സ്വപ്നം കണ്ടത് അത്‌ വിട്ടേക്

സുദേവൻ… അളിയോ അങ്ങനെ വിടാൻ പറ്റില്ല ഇപ്പൊ ഫോഴ്സ് ചെയ്തു ക്വസ്റ്റ്യൻ ചെയ്യാൻ പറ്റും എന്നെ ഇല്ലാത്തത് ഉള്ളു ആ മനോജ് വല്ലാത്ത ഒരു കുറുക്കൻ ആണ് അവൻ വേറെ ഏതെങ്കിലും രീതിയിൽ ചോദിയം ചെയ്താൽ ഇപ്പൊ നിങ്ങൾക്കു കിട്ടിയ പണി പിന്നെ ഇ മംഗലത്ത് തറവാട്ടിൽ കയറി വന്നു നമുക്ക് എല്ലാവർക്കും തന്ന പണി അവസാനത്തെ വെല്ലുവിളി സൂക്ഷികണം he is very danger അവൻ വേറെ ഏതെങ്കിലും മാർഗത്തിൽ കുഞ്ഞിയുടെ അടുത്ത് എത്തി ഇതെലാം അവതരിപ്പിച്ചാൽ സംഗതി കുളം ആകും അവനെ എതെകിലും തരത്തിൽ ഒതുക്കണം പൈസ ഓഫ്ഫർ ചെറുതോ അല്ലെങ്കിൽ ട്രാൻസ്ഫർ ചെയ്തോ ഇ കേസ് ആയി ഒരു ബന്ധംവും ഇല്ലാതെ ആക്കിയേ പറ്റു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025