Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

********

സിന്ധു.. ദൈവമേ ഇവൻ ഇത് എവിടെ പോയ് ഇൻഫോം ചെയ്തേകാം ഫോൺ വിളിച്ചു

കോയ.. എന്ത് പറ്റി സിന്ധു

സിന്ധു… സാർ മനോജിനെ കാണാൻ ഇല്ല ഭക്ഷണം കഴിച്ചു വരാം എന്ന് പറഞ്ഞു പോയവനാ ഇതു വരെ ആയിട്ടും വന്നില്ല

കോയ… ഛെ ഇവൻ ഇത് എവിടെ പൊയി സിന്ധു വെച്ചോ ഞാൻ നോക്കി കൊള്ളാം

കോയ.. എടോ ഇ ചെക്കൻ എന്ത് പണിയ കാണിച്ചേ അവൻ ഇപ്പോ പോലീസ് സ്റ്റേഷനിൽ ഇല്ല എന്ന് ഞാൻ ഇപ്പൊ സർനോട് എന്ത് പറയും ഇപ്പൊ തന്നെ ആ മനുഷ്യന്ന് തല പ്രാന്ത് പിടിച്ചിട്ടുണ്ടാകും അപ്പോ ഇതു കുടി കേട്ടാൽ

വാസുദേവാൻ… സാർ ഇപ്പൊ ഒന്നും പറയണ്ട സാർ ഒന്നും ഫ്രീ ആയിട്ട് പറഞ്ഞ മതി

സജീവൻ… അതാണ് സാറെ നല്ലത് ചിലപ്പോൾ അവൻ അവിടെക്ക് കുറച്ചു കഴിഞ്ഞാൽ വരും പിന്നെ വെറുതെ പറഞ്ഞു ഒരു പ്രോബ്ലം ഉണ്ടാക്കേണ്ട

കോയ.. എന്നാലും സാർനോട്‌ പറയാതെ ഇരിക്കുക എന്ന് പറഞ്ഞാൽ

വാസുദേവാൻ… സാർ ഒരു ഒരു മണിക്കൂർ കഴിഞ്ഞു പറ ഇപ്പൊ തന്നെ 6 കഴിഞ്ഞു ഒരു 7ന്ന് പറയാം

കോയ തല കുലുക്കി

പ്രതാപന്റെ ഫോൺ അടിഞ്ഞു നോക്കുബോൾ dysp സോമൻ സുന്ദരം

പ്രതാപൻ… ഹലോ സാർ

സോമൻ.. ഹലോ പ്രതാപൻ ഇപ്പൊ എവിടെ ആണ്

സി ഐ… സാർ നമ്മുടെ പ്രതിപക്ഷ നേതാവിന്റെ വീടിന്ന് നേരെ ആരോ കല്ല് എറിഞ്ഞു ഇപ്പൊ അവിടെയാ

Dysp…. ഓഹ് ഇപ്പൊ എന്താ അവിടുത്തെ അവസ്ഥ

സി ഐ… പാർട്ടികർ വന്നു ഒച്ചഇടുന്നു ഉണ്ട് അത്രയേ ഉള്ളു വലിയ പ്രോബ്ലം ഒന്നും ഇല്ല

Dysp… എടോ ഏതാടോ ഒരു മാൻ മിസ്സിംഗ്‌ കേസ് എന്താണ് കേസ്

സി ഐ… സാർ അച്ചു എന്ന പയ്യനെ കാണാൻ ഇല്ല അത്‌ മംഗലത്ത് തറവാട്ടിലെ ജോലികാരൻ ആയിരുന്ന മാണിക്യൻ എന്നാ ആളുടെ മകൻ ആണ് അപ്പോൾ കേസ് തന്നത് മംഗലത്തെ വലിയ തബുരാട്ടി ആണ് കേസിൽ അവിടെ ഉള്ളവരെ തന്നെയാണ് ഞങ്ങൾക്ക് സംശയം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025