Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

എസ് ഐ… സാർ

പ്രതാപൻ കാളിങ് മനോജ്‌ പക്ഷെ കാൾ എടുക്കുന്നില്ല രണ്ടും വട്ടം വിളിച്ചു നോ റെസ്പോണ്ട്സ്

സി ഐ.. കോയ സാറെ

കോയ.. സാർ

സി ഐ… സാർ സ്റ്റേഷനിലേക്ക് വിളിച്ചു മനോജിനോട്‌ എന്നെ വിളിക്കാൻ പറ

കോയ ഞെട്ടി അയാൾ സി ഐ യുടെ മുഖത്തു നോക്കി ഒന്നും പരുങ്ങി പ്രതാപൻ അത് കണ്ടു

സി ഐ.. എന്താണ് കോയ സാറേ

കോയ.. സാറേ അവൻ കുറച്ചു നേരം ആയിട്ട് അവിടെ ഇല്ല കുറച്ചു മുൻപേ ആണ് സിന്ധു വിളിച്ചു പറഞ്ഞത് സാർ അവിടെ തിരക്കിൽ ആയത് കൊണ്ടു ആണ് ഞാൻ കുറച്ചു കഴിഞ്ഞു പറയാം എന്ന് കരുതി

സി ഐതലയിക്ക് കൈ കൊടുത്തു അയാൾ ദേഷ്യംത്തിൽ

സി.ഐ.. Damm it എന്താ സാറെ നിങ്ങൾ ഇ കാണിച്ചത് എന്നോട് അപ്പൊ തന്നെ പറയണ്ടേ ഛെ

അയാൾ അപ്പൊ തന്നെ സൈബർ സെലിൽ വിളിച്ചു മനോജിന്റെ നമ്പർ ട്രൈസ് ഔട്ട്‌ ചെയ്യാൻ പറഞ്ഞു അപ്പോൾ തന്നെ അത് സ്റ്റേഷൻ പരിതി എന്നു റിപ്ലൈ വന്നു അയാൾ ആകെ ദേഷ്യംത്തിൽ കത്തി നിന്നും അയാൾ ജീപ്പിൽ കയറി വേഗമ് വണ്ടി സ്റ്റേഷനിലേക്ക് എടുക്കാൻ പറഞ്ഞു ********

മനോജ്‌ അവിടെ എല്ലാം നോക്കിഎന്നിട്ടും അവൻ അവന്റെ കൈയിലെ ക്യാമറ ഓൺ ആക്കി ഫോട്ടോ എടുത്തു തുടങ്ങി കൂടെ മൊബൈൽ എടുത്ത് അതിൽ വീഡിയോ എടുക്കുംകയും അതു ഷർട്ടിന്റെ പോക്കറ്റിൽ ഹോൾഡ് ചെയ്ത് വെച്ചു പിന്നെ അവിടെ ഉള്ള മണ്ണ് എല്ലാം ഒരു കവറിൽ ആക്കി പാളത്തിൽ ഉള്ള ഒട്ടിപിടിച്ചു കിടക്കുന്ന കരി എല്ലാം ഒരു കവറിൽ ചുരണ്ടി എടുത്തു വെച്ചു അവിടെ ഉള്ള പലതും കരിഞ്ഞു പൊയിരുന്ന് ചാരം ഓക്കേ അവൻ കവറിൽ ആക്കി എടുത്തു പാളത്തിൽ മുഴുവൻ എന്തോ ഒരു മണം അവൻ അവിടെ ഓക്കേ ഉള്ളത് ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി സാമ്പിൾ കളക്ട് ചെയ്തു അവൻ അവിടെ ഉള്ള ഒരു കല്ലുകൾ നോക്കി അതിൽ ചോര ഉണ്ട് അവൻ അത് ഓക്കേ എടുത്തു വെച്ചു ചുറ്റും നോക്കി നടന്നു അപ്പോൾ അവിടെ ഉള്ള ഒരു ചെടിയുടെ ഇലയിൽ ചോര കറ കണ്ടു അവൻ അത് എടുത്തു കവറിൽ ആക്കി നേരം ഇരുട്ടി കഴിഞ്ഞു അവൻ അവിടുന്ന് തിരിച്ചു നടന്നു പെട്ടന്ന് അവൻ നിന്നും തിരിഞ്ഞു മുന്നോട്ടു നടന്നു അവിടെ ഒരു ചെറിയ നില ബുക്ക്‌ വീണു കിടക്കുന്നു അവിടെ ഉള്ള കുറ്റിചെടികളുടെ മറവിൽ ആയി അത് അവൻ വേഗമ് പൊയി അത് എടുത്തു ഒരു പാസ്പോർട്ട്‌ അവന്റെ കണ്ണുകൾ സന്തോഷം കൊണ്ടു ഒന്നും തിളങ്ങി തനിക്കു ഒരു സ്ട്രോങ്ങ്‌ എവിടാൻസ് തന്നെ കിട്ടി ഇരിക്കുന്നു അവൻ അത് തുറന്നു നോക്കി പക്ഷേ ഒരു ഡൌട്ട് വന്നു അവന്റെ മനസ്സിൽ അവിടെ നിന്ന് അവൻ നടന്നു താൻ വണ്ടി വെച്ച സ്ഥാലത്തേക്ക്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025