ശേഖരൻ.. ആണോ എന്നിട്ടും
നീന.. പിന്നെ എന്താ തലയും വാലും തിരിച്ചു അറിയാതെ തിരിഞ്ഞ് കളിച്ച സാർന്നെ ഞാൻ ഇങ്ങോട് കൊണ്ട്വന്നു അവൾ ഒരു പാൽ പൂഞ്ചിരിയിൽ അത് പറഞ്ഞു
ശേഖരൻഒരു പൊട്ടാ ചിരി ചിരിച്ചു അവളോട്… താങ്ക്സ്
നീനയിക്ക് അയാളോട് എന്തോ ഒരു അടുപ്പം തോന്നി പോയി അപ്പോയെക്കും അവിടേക് ഒരു നേഴ്സ് വന്നു
നേഴ്സ്.. നീന ഇ സോപ്പ് യൂസ് ചെയ്ത് കുളിക്കാൻ പറഞ്ഞു. പിന്നെ ഈ ശംബൂ മുഴുവൻ ബോഡിയിൽ ഇടണം. ഈ ശംബൂ ഇട്ട് തല കഴുകൻ പിന്നെ ഇത് മൊത്തം ആയി കുളി കഴിഞ്ഞു മൊത്തം സ്പ്രേ ചെയ്യാൻ. പിന്നെ ഈ പൌഡർ ഇടാനും
ശേഖരൻ… എന്നാ കുറച്ചു കണ്മഷിയും.. രണ്ടു സെറ്റ് കറുത്ത വളയും ഡയപേഴ്സ് ഓക്കേ കുടി കൊണ്ട് വാ
നേഴ്സ്.. അപ്പൊ 28 ന് കേട്ടുന്ന ഇരുബ് കോയാലും ചേമ്പ് കോയാലും പിന്നെ താളയും കൂടെ എടുക്കട്ടേ.. അല്ല പിന്നെ കണ്ട വൃത്തികേട് ഒക്കെ മേൽ ആക്കി കൊണ്ടു വന്നു അതിനുള്ള ഷാബു കൊണ്ടുവന്ന എനിക്ക് ഇട്ട് കൊട്ടുന്നോ
നീന… ആയോ ചേച്ചി ഇത് നമ്മുടെ മുതലാളി യാ
നേഴ്സ്.. ഏത് മുതലാളി
നീന… ഈ ഹോസ്പിറ്റലിന്റെ സി ഈ ഒ അതു കേട്ടതും അവർ ഒന്നും വിറച്ചു കൈ കൂപ്പി
നേഴ്സ്… അയ്യോ സോറി സാർ ആൾ അറിയാതെ
ശേഖരന്റെ മുഖം ചുവന്നു തുടുത്തു പക്ഷേ അയാൾ പെട്ടന്ന് ശാന്തം ആയി
ശേഖരൻ.. പോയെ പോയെ..
ആ നേഴ്സ് അവിടുന്ന് ഓടി പുറത്തേക്
ശേഖരൻ… ഇന്ന് ദിവസം ശെരി ഇല്ല അതാ എല്ലായിടത്തും നിന്ന് കൊട്ട് കിട്ടുന്നത്
നീന ഇത് കണ്ടു ചിരിച്ചു അയാൾ നിനയെ തറപ്പിച്ചു നോക്കി അവൾ അത് കണ്ടു ആർത്തു ചിരിച്ചു അത് കണ്ടു അയാളു മനസ്സിൽ ചിരിച്ചു പോയി
നീന… സാർ ആൾ കുറച്ചു ഫണ്ണി ആണലോ എനിക്ക് സർനെ മുതലാളി ആയി ഒന്നും തോന്നുന്നില്ല
ശേഖരൻ അവളെ ചുയിന്ന് നോക്കി… പിന്നെ നിനക്കു എന്താണ് തോന്നുന്നത്
