ശേഖരൻ… ഞാൻ ഇപ്പോ എവിടെയാ ഒരു പിടുത്തം കിട്ടുന്നില്ല അഖിൽ എവിടെ ഞാൻ എങ്ങനെ ഇവിടെ എത്തി.. ഏത് ആയിരുന്നു ആ പെണ്ണ് അവൾ ഓടി അയാളുടെ മുന്നിൽ വന്നു നിന്നും ശേഖരൻ. അവളെ നോക്കി ഒന്നും പേടിച്ചു
ശേഖരൻ.. സോറി മോളെ അറിയാതെ മോളുടെ റൂമിൽ എത്തിയതാ ഞാൻ ഒന്ന് കണ്ടിട്ടില്ല പോലീസ് കംപ്ലൈന്റ് കൊടുക്കല്ലേ അയാൾ കൈ കൂപ്പീ… അവൾ ആകെ തരുത്തു പോയി ഇയാള് എന്തൊക്കയാ ഈ പറയുന്നേ എന്ന് ചിന്തിച് അവൾ പെട്ടന്ന് അയാളുടെ രണ്ടു തോളിലും പിടിച്ചു കുലുക്കി
നീന… സാർ സാർ നിങ്ങൾ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ് സാർ ഒന്ന് ഫ്രഷ് അവൻ suit റൂമിൽ വന്നത് ആണ് ആർ യു ഓക്കേ…. പെട്ടന്ന് ശേഖരൻ പഴയ ഫോമിലേക്ക് തിരിച്ചും വന്നു അയാൾ അവളെ നോക്കി
ശേഖരൻ… ഭദ്രൻ എവിടെ
നീന..സാർ തായേ ഉണ്ട് അവിടെ ഡോക്ടർമാർ അദ്ദേഹത്തെ ചെക്ക് ചെയുക ആണ് സാർ ഇവിടെ ഫ്രഷ് അവൻ വന്നത് ആണ് ഇപ്പൊ ഓർമ കിട്ടിയോ ശേഖരൻ ഒന്ന് ചിന്തിച്ചു അയാൾ ഓക്കേ ആയി…. നീന ഓഹ് ഭാഗ്യം ഒന്നും ഓർമ ഇല്ല ഇല്ലേ ഇന്ന് ഇറങ്ങാമായിരുന്നു ഇവിടുന്നു
ശേഖരൻ.. ഞാൻ ഇപ്പൊ എന്താണ് വേണ്ടത്
നീന.. സാർ വരും ഒന്നും ഫ്രഷ് ആയി ഈ നാറ്റം ഓക്കേ പോകണ്ടേ…. അയാൾ അതെ എന്ന് തലയാട്ടി അവർ രണ്ടും പേരും suit റൂമിലേക്കു നടന്നു ശേഖരൻ അവിടെ കണ്ട സോഫയിൽ ഇരിക്കാൻ പോയത് പെട്ടെന്ന് ഒന്നും നിന്നും
ശേഖരൻ… അല്ല ഞാൻ നേരത്തെ ഇവിടെ ഇരിക്കാൻ പോയിരുന്നു പിന്നെ എന്താ ഇരിക്കാതിരുന്നത് അയാൾ അവളോട് ചോദിച്ചു…. അവൾ അയാളെ തന്നെ നോക്കി നിന്ന്
നീന.. ( തോ ഈ പൊട്ടൻ പിന്നെയും ഓരോന്ന് ചിന്തിച്ചു കൊണ്ടു വരുന്നു ഐഡിയ )
സാർ ഭദ്ര എന്ന് വിളിച്ചു ഒരു ഓട്ടം ആയിരുന്നു ഓഹ് പെട്ടന്ന് എന്താ പറ്റിയത്… അയാൾ ഒന്നും നിന്ന് ഓർത്തു
