Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

ജോസ്…. ചേച്ചി അത്……

മിനി… ജോസേ എന്റെ കണ്ണിന്റെ മുന്നിൽ നിന്ന് പോയിക്കോ എന്റെ കണ്ട്രോൾ വിട്ടാൽ ഞാൻ എന്തൊക്കെ പറയും എന്ന് പറയാൻ പറ്റില്ല മച്ചാലും തേച്ചാലും പോകാത്തത്  എന്റെ വായയിൽ നിന്ന് വീഴും  പോടാ…….

അത് കേട്ടതും ഒന്നും തിരിച്ചു പറയാൻ നില്കാതെ ജോസ് വേഗം അവിടുന്നു മാറി അവിടെ ഉള്ള ഒരു തട്ട് കടയുടെ അകത്തേക്കു കയറി

ശശി…. ജോസേ നീ രക്ഷപെട്ടത് ആണ് അവൾ നിന്നെ അവിടെ ഇട്ട് വലിച്ചു കിറഞ്ഞത് നിന്റെ ഭാഗിയം എന്ന് കരുതിയ മതി

ജോസ് അതെ എന്ന് തല കുലുക്കി

മിനി മരിയെയും മകളെയും ഒന്നും  നോക്കി അവിടെ നിന്ന് തിരിഞ്ഞു അവളുടെ സാധനങ്ങളും എടുത്തു നടന്നു ഒരു ഷോക്കിൽ നിന്ന് എഴുനേറ്റ പോലെ മരിയ ചുറ്റും പാടും നോക്കി എല്ലാവരും അവളെ തന്നെ നോക്കി നില്കുന്നു അത് കണ്ടതും മരിയ ദേഷ്യംത്തിൽ മിനിയെ വിളിച്ചു

മരിയ…. മിനി നീ അങ്ങാടിയിൽ കിടന്ന് പൈസയുടെ പേരിൽ നാണം കെടേണ്ട എന്ന് കരുതിയപ്പോ….

അത് കേട്ടതും മിനി അവിടെ നിന്നും മരിയയുടെ ഇളയമക്കൾ ആനി മരിയയേ പോകാം എന്ന് പറഞ്ഞു നിർബന്ധിച്ചു മിനി ഒന്നും തിരിഞ്ഞു മരിയയേ നോക്കി

മരിയ… എന്താ നിന്റെ പ്രോബ്ലം

മിനി…. മരിയെ  പോയിക്കോ വെറുതെ എന്റെ സ്വഭാവം മാറ്റാൻ നിൽക്കണ്ട നിനക്ക് അത് നന്നാവിലാ എടി കൊച്ചേ നിന്റെ തള്ളയെ വിളിച്ചോണ്ട് പോകോ

മരിയ…. ഇല്ലെങ്കിൽ നീ എന്ത് ചെയ്യും അല്ല എന്താ നിന്റെ പ്രശ്നം ഞങ്ങൾ നന്നായാത് ആണോ നിന്റെ ഇ  ദേഷ്യതീന്ന് കാരണം

മിനി അവളെ തന്നെ നോക്കി നിന്ന് എന്നിട്ടും കാർകിച് ഒരു തുപ് അങ്ങ് തുപ്പി മിനി…. നിന്റെ മോള് ആ  കാട്ടുകിഴവന്ന് കിടക്ക വിരിച്ചു കൊടുത്തു കിട്ടിയ സ്വാഭാഗ്യ ആണ് നീ നന്നായാത് എന്ന് ഉദേശിച്ചത്‌ എങ്കിൽ അതേടി അത് തന്നെയാ എന്റെ പ്രശ്നം

അങ്ങാടിയിലേ ആളുകളുടെ മുന്നിൽ വെച്ച് ഇത് കേട്ടതും മരിയ ആകെ സ്തംപിച്ചു പോയി  ആനിയും ആകെ നാണം കേട്ടപോലെ നിന്നും അവൾ മരിയയുടെ കൈ പിടിച്ചു പോകാം എന്ന് പറഞ്ഞു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025