Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 8

മരിയ…. എടി മിനി എന്റെ മോളെ കുറിച്ച് തെമ്മാടിതരാം പറഞ്ഞാൽ ഒപ്പം പഠിച്ച കൂട്ടുകാരി ആണ് എന്നൊന്നും ഞാൻ നോക്കില്ല പല്ല് അടിച്ചു ഞാൻ തായെത്തിടും

അത് കേട്ടതും മിനിയുടെ ടെമ്പർ തെറ്റി

മിനി… എന്ന വാടി ധൈര്യം ഉള്ള തന്തയ്ക് പിറന്നവൾ ആണ് എങ്കിൽ അടിക്കെടി  പിഴച്ചു തിന്നുന്ന നിനക്ക് ഓക്കേ അത്രയിക്ക്   ഉള്ള   ഉശിരുണ്ടോ എന്ന് ഞാനൊന്ന് കാണട്ടെ നിന്റെ മോള് ആ തെവിടിശി അവളുടെ തന്തയേക്കാളും പ്രായം ഉള്ള ആ പെണ്ണുപിടിയൻ ശേഖരന്റെ  അണ്ടി നക്കി കൊടുത്ത് ഉണ്ടാകുന്ന പണത്തിന്റെ അഹങ്കാരം എന്റെ അടുത്ത് കാണിക്കാൻ വന്ന മരിയെ മോളെ  നീ വിവരം അറിയും  മിനിയേ നിനക്ക് അറിയില്ല

ആനി… ചേച്ചി പ്ലീസ് ഒന്നും നിർത്തു

മിനി…. എടി പെണ്ണെ എന്നെ കൊണ്ട് പറയിപ്പിച്ചത് അല്ലെ നിന്റെ തള്ള   എന്നെ കൊണ്ടു അധികം പറയിപ്പിക്കാൻ നിക്കാതെ വിളിച്ചു കൊണ്ടു പോകോ ഇവളെ

മരിയ ചുറ്റും നോക്കി അവരുടെ കണ്ണ് നിറഞ്ഞു ഒഴുകി ചുറ്റും ആളുകൾ കുടി കുടി വരുകയാണ്  അവിടെ പലരും ചിരിച്ചുകുന്നു ആനി മരിയയേ കൈക്ക് പിടിച്ചു നടത്താൻ ശ്രെമികുന്നു പക്ഷെ മരിയ പെട്ടെന്ന് തിരിഞ്ഞു

മരിയ…. മിനി എന്നെ ഇത്രയും ആളുകളുടെ മുന്നിൽ ഇട്ട് നാണം കെടുത്തിയത് ഞാൻ മറക്കില്ല

മിനി… ചി വായ അടക്കടി നാണവും മാനവും ഓക്കേ നിനക്കും നിന്റെ മകൾക്കും ഉണ്ടോടി ഇ നാട്ടുകാർക്കു അറിയാത്ത എന്താടി ഞാൻ ഇപ്പൊ വിളിച്ചു പറഞ്ഞത് പറയടി  നിന്റെ മോളെ അവൻ വെച്ചോണ്ട് ഇരിക്കുവാണെന്നോ എന്റെ മുന്നിൽ തുണിയും പറിയും ഇല്ലാതെ അവന്റെ കൂടെ കണ്ടതിനു  അവന്റെ മുന്നിൽ ഇട്ട് തന്നെ അവളുടെ മുഖം അടിച്ചു തിരിച്ചവളാനടി  ഇ മിനി അതിന്റെ പേരിൽ  എന്നെ അങ്ങ് കഴുവേറ്റും എന്ന് അവൻ പറഞ്ഞപ്പോ അവനോട് പോടാ പുല്ലേ എന്ന് പറഞ്ഞു ഇറങ്ങി പോന്നത് ആടി ഞാൻ നിന്റെ ഓക്കേ ഇപ്പോഴത്തെ ഉടയോനെ പേടിച്ചിട്ടില്ല അപ്പോഴാ അവന്റെ അണ്ടി നക്കി നടക്കുന്ന നിന്നെ ഓക്കേ പേടിക്കുന്നത്  വ്യഭിചരിച്ച്  നടക്കുന്ന നിന്റെ മോളെ അവളുടെ തോന്നിവാസതിന്ന് വിട്ട് അവൾക് അതിന് അവൻ കൊടുക്കുന്ന കൂലി വാങ്ങി അതിന് കാറും വിടും വാങ്ങി നീ ഓക്കേ  ജീവിക്കുന്ന പുതിയ ജീവിതം ഉണ്ടാലോ അത് കാണുബോൾ അറപ്പും ആണ് തോന്നുന്നത് ഒരു കാലത്ത് നിന്നെ എന്റെ സഹോദരി ആയും നിന്റെ മക്കളെ എന്റെ മക്കൾ ആയും കണ്ടത് കൊണ്ടു ആടി നീ ഓക്കേ ഇത് പോലെ കാണിച്ചപ്പോ എനിക്ക് സഹിക്കാൻ പറ്റാഞ്ഞത് പക്ഷെ അതൊക്കെ മറന്ന് ഞാൻ പോകുബോ നിന്റെ ഓക്കേ പിഴച്ച പണത്തിന്റെ ഹൂങ്ക് എന്റെ അടുത്ത് കാണിക്കരുത് മനസ്സിൽ ആയോടി അതു പറഞ്ഞു  മിനി തിരിഞ്ഞു നടന്നു അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുനുണ്ടായിരുന്നു മരിയ മിനിയുടെ വാക്കുകൾക്ക് ഒന്നും ഉത്തരം കൊടുക്കാൻ ഇല്ലാതെ അവിടെ തന്നെ നിന്നും ആളുകൾ ഓക്കേ അവരെ നോക്കി നിന്നും ആനി പതുകെ മരിയയെ കൈക് പിടിച്ചു അവിടെ നിന്ന് തിരിഞ്ഞു നടന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025