” ആ രാത്രി ഇപ്പോഴും എനിക്ക് ഓർമ ഉണ്ട് നടേശാനും നിന്റെ വളർത്തച്ഛൻ രവിയും കുടെ ആണ് എന്റെ അച്ഛനെയും അനിയനെയും കൊന്നത്…….. അച്ഛനെ കൊന്നവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ ആണ് ഞാൻ പോലീസ് ആയത്….. ഡിപ്പാർട്മെന്റിൽ കേറിയത്തിന് ശേഷം ആണ് ഈ കാക്കിക്ക് മുഷിഞ്ഞ തുണിയുടെ വില മാത്രമേ ഉള്ളു എന്ന് തിരിച്ചറിഞ്ഞത്…. എന്റെ ലക്ഷ്യം നടന്നാൽ അന്ന് ഞാൻ ഈ കക്കിയിൽ നിന്നും ഇറങ്ങും “
” എടൊ തന്റെ അച്ഛനെയും അമ്മയെയും എവിടെയോ കണ്ട നല്ല പരിചയം തോന്നുന്നു കേട്ടോ “
” നീ കണ്ടു കാണാൻ ഒരു ചാൻസും ഇല്ല അച്ഛൻ ഒരു പക്ഷെ നീ ജനിക്കും മുൻപ് മരിച്ചിട്ടുണ്ടാകും…. പിന്നെ അമ്മ ഈ സ്ഥാലത്തേക്ക് വന്നിട്ടില്ല “
” താൻ പറഞ്ഞത് സത്യം ആണെങ്കിൽ തന്റെ കുടെ ഞാനും ഉണ്ടാകും…….. ഇപ്പോൾ ഞാൻ പോട്ടേ എനിക്ക് വേറെ ഒരു പണി കൂടി ചെയ്യാൻ ഉണ്ട് “
