Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിയൂണിയൻ

  ഞങ്ങൾ തമ്മിൽ ഇല്ലായിരുന്നു… വകതിരിവ് ഉണ്ടായപ്പോൾ ഞാൻ  സ്വന്തം കാര്യം നോക്കി ജീവിക്കാൻ തുടങ്ങി. ഇതിനിടക്ക് പല പണിയും ചെയ്തിട്ട് ഉണ്ട്. ഇപ്പോൾ ഞാൻ നടേശാന്റ കുടി ആണ്‌…… എനിക്ക് ഇഷ്ട്ടം തോന്നിയ പെൺകുട്ടികളെ എല്ലാം ഞാൻ എന്റെ  ബെഡ്‌റുമിൽ എത്തിച്ചിട്ടുണ്ട്…….. പക്ഷെ എനിക്ക് തന്നോട് തോന്നുന്നത് എന്താണെന്ന് പറയാൻ അറിയില്ല……….  ഇവിടെ എനിക്ക് ആരും ഇല്ല. ഒരു അപകടം ഉണ്ടായാൽ കുടി നിൽക്കും എന്ന് കരുതിയ കുട്ടുകാർ പോലും നീ എന്നെ അടിച്ചത് ഒരു മറയാക്കി എന്നെ പുറകിൽ നിന്നും കുത്തി. എന്റെ സ്ഥാനം തട്ടി എടുത്തു.. ഞാൻ ഇവിടെന്ന് പോയാലോന്നു ആലോചിക്കുവാ….. നീ എന്റെ കുടി ഉണ്ടെങ്കിൽ നന്നായിരിക്കും എന്ന് തോന്നുന്നു……. ഈ പണി ഒക്കെ നിർത്തി ഒരു നല്ല ജീവിതം  നയിക്കാൻ എനിക്കും ആഗ്രഹം ഉണ്ട്……. എന്തോ നിന്നോട് ഇതൊക്കെ

പറയണം എന്ന് തോന്നി അത്‌ കൊണ്ട ഇങ്ങോട്ട് വിളിപ്പിച്ചത്…….. പിന്നെ എനിക്ക് തന്നോട് ഇഷ്ടം ഉണ്ടായൊണ്ട് പറയുകയാ…. നിന്റെ സ്‌പൈ പരുപാടി ഒന്നും ഇവിടെ നടക്കില്ല… അഥവ  നീ വിജയിച്ചു പുറത്ത് പോയാലും കോടതിയിൽ തെളിവ് ഒക്കെ മാറും “

” എനിക്ക് അയാളെ  കോടതിയിൽ എത്തിക്കണ്ട കൊന്നാൽ മതി “

” ഓഹോ……. വേറെ കഥ പറഞ്ഞു തുടങ്ങല്ലേ….. പോലീസ് കാരെ വിശ്വസിക്കാൻ കൊള്ളില്ല…… അത്‌ എനിക്ക് അറിയാം എന്നാലും എന്റെ മനസ്സിൽ ഉള്ളത് പറയണം എന്ന് തോന്നി അത്‌ കൊണ്ട് വന്നതാ…… നീ ഒരേ കഥ പറഞ്ഞു എന്നെ കുടെ നിർത്തി പണിയാൻ ആണോ പ്ലാൻ “

” എനിക്ക് തന്നോട് കള്ളം പറയേണ്ട കാര്യം ഇല്ല……. എനിക്കും തന്നോട് എന്തോ ഒരു  അടുപ്പം തോന്നി അത്‌ കൊണ്ട നീ ഇപ്പോൾ ജീവിച്ചിരിക്കുന്നത്…. അല്ലെങ്കിൽ എന്റെ രഹസ്യം മനസിലാക്കിയ നിന്നെ ഇവിടെ വന്നപ്പോയെ കൊന്നു തള്ളിയേനെ “

” ആളെ വീട് മേഡം…… എനിക്ക് അറിയാം എനിക്ക് സ്വപ്നം കാണാൻ മാത്രം പറ്റുന്ന അടുപ്പം ആണ്  നിങ്ങളും ആയി ഉള്ളത് എന്ന്…… അന്നും പറഞ്ഞു എന്നെ ഉണ്ടാക്കാൻ വരണ്ട “

അച്ചു അവിടെ നിന്നും പോകാൻ തുടങ്ങി. ജെനി അവന്റെ കയ്യിൽ പിടിച്ചു.

” താൻ  എന്റെ കുടെ ഒന്ന് വന്നേ “

ജെനി അച്ചുവിനെയും കൊണ്ട് അവൾ താമസിക്കുന്ന വീട്ടിൽ എത്തി. എന്നിട്ട് ഫിത്തിയിൽ തുക്കിയിട്ടുള്ള അവരുടെ  അച്ഛന്റെയും അമ്മയുടെയും ഫോട്ടോ നോക്കി പറഞ്ഞു.

” ഇതാണ് എന്റെ അച്ഛനും അമ്മയും. അച്ഛൻ പോലീസിൽ ആയിരുന്നു.  തന്റെ നടേശൻ ആശാൻ ആണ്‌ കൊന്നത്. എനിക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അവനെയും അയാൾ വെറുതെ വിട്ടില്ല… പിന്നെ എന്റെ മമ്മിയെ കൊല്ലാതെ കൊന്നു എന്നെ അനാഥ ആക്കിയത് അയാൾ ആണ്‌”

” ഇതിൽ ഇവിടെ തന്റെ അനിയന്റെ ഫോട്ടോ “

” അച്ഛനും അവനും മരിച്ച ശേഷം  ഞങ്ങൾ അമ്മയുടെ സഹോദരന്റെ വീട്ടിൽ ആയിരുന്നു. അവിടെന്ന് ഇറങ്ങേണ്ടി വന്നപ്പോൾ ഫോട്ടോ എല്ലാം നഷ്ടമായി…. അച്ഛന്റെ ഫോട്ടോ കിട്ടിയത് പത്രത്തിൽ  നിന്നാണ് “

” നടേശൻ ആണ്‌ തന്റെ അച്ഛനെ കൊന്നത് എന്ന് എങ്ങനെ മനസിലായി “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025