Kambikuttan Malayalam

Sex stories Kambikuttan kambikathakal

റിംഗ് ഓഫ് ദി ലോർഡ് 1

പിറ്റേ ദിവസം അവൻ കോളേജിലേക്ക് പോയി. കോളേജിൽ വച്ച് അവൻ ഈ മോതിരത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചു കൊണ്ടിരുന്നത്. രണ്ടു മൂന്നു പിരീഡുകൾ കഴിഞ്ഞു അവൻ അപ്പോഴും ചിന്തയിൽ തന്നെയായിരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ വച്ച് ടീച്ചർ അവനോട് എന്തോ ചോദ്യം ചോദിച്ചു. പക്ഷെ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്ന അവൻ അത് കേട്ടില്ല. അത് കണ്ടു ടീച്ചർ അവനോട് ഉച്ചത്തിൽ ചോദിച്ചു. പക്ഷെ അവന്റെ ശ്രദ്ധ മൊത്തം വേറെ എവിടെയോ ആയിരുന്നതിനാൽ എന്താ ഉത്തരം പറയേണ്ടതെന്ന് അവന് ഒരു ഐഡിയയയും ഉണ്ടായിരുന്നില്ല.

” ജഗൻ നീയൊക്കെ സീനിയർസ് ആയ തലക്കനത്തിൽ ഇരിക്കുന്നതാണെന്ന് എനിക്കറിയാം . പക്ഷെ കുറച്ചൊക്കെ ക്ലാസ്സിലും ശ്രദ്ദിക്കണം. ” ടീച്ചറിന്റെ ശാസന അവനെ കുറച്ചു വിഷമിപ്പിച്ചു. പക്ഷെ അവൻ അതത്ര കാര്യമായി എടുത്തില്ല. അവനു ഏറ്റവും ഇഷ്ടമുള്ള ക്ലാസ്സുകളിൽ ഒന്നായിരുന്നു ഇംഗ്ലീഷ്. ഇംഗ്ലീഷിൽ നല്ല മാർക്കും അവൻ വാങ്ങിയിരുന്നു. അവൻ ടീച്ചറോട് സോറി പറഞ്ഞു. ക്ലാസ് തുടർന്നു . അവൻ ക്ലാസ്സിൽ കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചു. പക്ഷെ വീണ്ടും അവന്റെ ശ്രദ്ധ തെന്നി മാറി. പക്ഷേ ഇത്തവണ മോതിരത്തിലേക്കായിരുന്നില്ല അവന്റെ ശ്രദ്ധ പാളിയത്. പകരം അവന്റെ ഇംഗ്ലീഷ് ടീച്ചർ ആയിരുന്ന ദീപ ടീച്ചറിൽ ആയിരുന്നു. ഇതാദ്യമായിരുന്നില്ല ദീപ ടീച്ചർ അവന്റെ ശ്രദ്ധ ഈ രീതിയിൽ ആകർഷിക്കുന്നത്. കോളേജിലെ തന്നെ  ഏറ്റവും സുന്ദരികളിൽ ഒരാളായിരുന്നു  ദീപ ടീച്ചർ. ടീച്ചറുടെ ക്ലാസ് മാത്രം എപ്പോഴും ഫുൾ ആയിരുന്നു. ഉഴപ്പന്മാർ പോലും ടീച്ചറിന്റെ ക്ലാസ് മിസ്സാക്കിയിരുന്നില്ല.

ടീച്ചറിനെ  കണ്ടാൽ ആരും ആ സൗന്ദര്യത്തിൽ മതി മറന്നു പോകും.  അംഗവടിവിലും മുഖസൗന്ദര്യത്തിലും  ടീച്ചർ വളരെ മുന്നിട്ടു നിന്നിരുന്നു. അഞ്ചടി അഞ്ചിഞ്ചു ഉയരം. കറുത്ത് നീണ്ട മുടി. ഡാർക്ക് ബ്രൗൺ നിറത്തിലുള്ള കണ്ണുകൾ നല്ല വെളുത്ത നിറം. മുഖത്തിന് ചേർന്ന നല്ല വിടർന്ന നാസിക . നല്ല ഉരുണ്ട മാറിടങ്ങൾ വലിയ ചന്തികൾ . എപ്പോഴും കോളേജിൽ വരുമ്പോ സാരി ആണ് ഉടുക്കാറുണ്ടായിരുന്നതെങ്കിലും ടീച്ചറിന്റെ വയറിന്റെ ഇടയിൽ ഉള്ള ഭാഗം പോലും സ്റ്റുഡന്റിൻസിനെ കാണിക്കാതിരിക്കാൻ ടീച്ചർ അത്യധികം ശ്രദ്ധ പുലർത്തിയിരുന്നു.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025