Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 2

ഞാൻ ലക്ഷ്മിയോട് ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു

 

‘അവർ പിന്നെ അവിടെ ചുമ്മാ ഇരിക്കുവായിരുന്നല്ലോ..’

ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോൾ ഫോണിൽ നോക്കി നിന്നെങ്കിലും അവളും ഇതെല്ലാം കാണുന്നുണ്ടായിരുന്നു..

അടുത്ത ചുംബനത്തിൽ ലക്ഷ്മി വായ നല്ലത് പോലെ തുറന്നു. അവളുടെ വായിലെ ശ്വാസം എന്നെ മത്ത് പിടിപ്പിച്ചു.. ഞാനും മെല്ലെ വായ തുറന്നു അവളുടെ ചുണ്ട് എന്റെ ചുണ്ടിൽ ചേർത്ത്.. അവളുടെ കുഞ്ഞു ചുണ്ടുകൾ ഞാൻ വലിച്ചു കുടിച്ചു. ലക്ഷ്മി അനുസരണയോടെ എനിക്ക് ചുണ്ട് നീട്ടി തന്നു. എന്റെ ചുംബനം അവളുടെ മുഖവും കടന്ന് കഴുത്തിലേക്ക് പോയി. സ്വർണമാലയിലും അവളുടെ കഴുത്തിലുമെല്ലാം നക്കി ഞാൻ അവളെ കൂടുതൽ മൂപ്പിച്ചു കൊണ്ടിരുന്നു.. എന്റെ ഒരു കൈ മെല്ലെ അവളുടെ വയർ വഴി മേലേക്ക് വന്നു അവളുടെ മുലകളിൽ എത്തി.

 

കോളേജിൽ ചേർന്ന ദിവസം തന്നെ അവിടെ എന്നെ ഏറ്റവും കൊതിപ്പിച്ച സാധനം.. അവളുടെ വെണ്ണ മുലകൾ ഇപ്പോൾ എന്റെ കൈപ്പിടിയിൽ.. എന്റെ കൈകൾക്ക് ഒതുങ്ങുന്നതിലും വലുപ്പമാണ് അവയ്ക്കെന്ന് എനിക്ക് തോന്നി. ചുരിദാറിന് മുകളിലൂടെ പിടിച്ചിട്ട് പോലും അതിന്റെ മാർദ്ദവം എന്നെ ഞെട്ടിച്ചു.. എന്ത് സോഫ്റ്റ്‌ ആണ്.. എന്ത് വലുപ്പമാണ്.. ഞാൻ മെല്ലെ പിറുപിറുത്തു.. അതെന്താണ് എന്ന് അവൾക്ക് മനസിലായില്ല.. മുല ഞെക്കി പൊട്ടിക്കുന്നതിന്റെ സുഖത്തിൽ അവളും ശബ്ദം ഉണ്ടാക്കി.. പെട്ടന്നാണ് ബസിൽ രണ്ട് മൂന്ന് ഷട്ടറുകൾ ഉയർന്നത്. മഴ തോർന്നിരിക്കുന്നു. ഇപ്പോൾ ബസിൽ അത്യാവശ്യം വെട്ടമുണ്ട്. അവൾ മെല്ലെ ഒരല്പം അകലം പാലിച്ചു നിന്നു. അപ്പുറെ ഇരുന്ന പിള്ളേരെ നോക്കിയപ്പോൾ ആ പെണ്ണ് അവന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങിയിരുന്നു. ഇത്രയും നേരം അവൻ ഊറ്റിയെടുത്തു ഒരു പരുവമാക്കിയത് അല്ലെ ക്ഷീണം കാണും..

 

ഞാൻ ലക്ഷ്മിയെ നോക്കിയപ്പോൾ അവൾ ഒരു ഗൂഢമായ അർഥത്തിൽ എന്നെ നോക്കി ചിരിച്ചു.. അവൾ പതിയെ എന്റെ കൈ എടുത്തു അവളുടെ നെഞ്ചിനടുത്തു കൊണ്ട് വച്ചു. ഞാൻ വിരലുകൾ കൊണ്ട് ആരും ശ്രദ്ധിക്കാത്ത രീതിയിൽ അവളുടെ മുലകളിൽ ചിത്രം വരച്ചു.. ആ കൂട്ടത്തിൽ അവൾ മെല്ലെ കാലുയർത്തി മുട്ട് കൊണ്ട് എന്റെ കുണ്ണയിൽ ഒന്ന് അമർത്തി. ആ സമയം ഞാൻ ചുരിദാറിന് മുകളിലൂടെ അവളുടെ ഞെട്ട് എവിടയെന്ന് കണ്ടു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. അവൾ ബ്രാ ഇട്ടിട്ടുള്ളത് കൊണ്ട് അതെനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.. എന്റെ ഉദ്ദേശം അവൾക്ക് വ്യക്തമായി മനസിലായി. ലക്ഷ്മി അവളുടെ കൈകൾ കൊണ്ട് എന്റെ വിരലിനെ അവളുടെ മുലയുടെ മദ്യഭാഗത്ത് വെപ്പിച്ചു.. അവിടെ ആയിരിക്കും അവളുടെ മുല ഞെട്ട്.. ഞാൻ ഞെട്ടിനെ അവിടെ മനസ്സിൽ കണ്ടു ആ ഭാഗം ഞെരടാൻ തുടങ്ങി. ലക്ഷ്മി കാമത്തിന്റെ ഉഗ്രവേദനയിൽ ലഹരി പിടിച്ചു എന്റെ മുന്നിൽ നിന്ന് കുറുകി.. പെട്ടന്നാണ് ബസ് നിർത്തിയത് ഞങ്ങൾ രണ്ടും ശ്രദ്ധിച്ചത്. എല്ലാവരും എഴുന്നേറ്റു.. ബസ് സ്റ്റാൻഡിൽ എത്തിയിരിക്കുന്നു.. ഞങ്ങൾ ബസിൽ നിന്നും പുറത്തിറങ്ങി. ഒരു ബസ് കൂടി കയറിയാലേ ഞങ്ങൾക്ക് വണ്ടി വച്ചിരിക്കുന്ന സ്‌ഥലത്തു പോകാൻ പറ്റൂ.. ആ ബസ് നോക്കി ഞങ്ങൾ സ്റ്റാൻഡിൽ നിന്നു. കുറച്ചു നേരം അവിടെ നിന്നപ്പോൾ തന്നെ ബസ് വന്നു. അതിലും അത്യാവശ്യം ആൾ ഉണ്ടായിരുന്നു. ഞങ്ങൾ അതിൽ കയറി.. ഇപ്പോൾ തന്നെ ഇരുട്ടി. ഇനിയും ലേറ്റ് ആകേണ്ട.. കുറച്ചു മുന്നേ വന്നത് പോലെ സുഖിച്ചു വരാൻ ഞങ്ങൾക്ക് പറ്റിയില്ല. ബസിൽ പിന്നിൽ ആയി കൂടുതലും പുരുഷന്മാരാണ്. അവർക്കിടയിൽ നിന്ന് അഭ്യാസം ഒന്നും കാണിക്കാൻ പറ്റില്ല. അത് കൊണ്ട് ലക്ഷ്മിയെ ഞാൻ മുന്നിലേക്ക് കയറ്റി വിട്ടു. ഇച്ഛാഭംഗത്തോടെ അവൾ മുന്നിലേക്ക് കയറി നിന്നു.. സ്റ്റാൻഡിൽ നിന്ന് ബസ് എടുക്കുമ്പോളും ഞങ്ങളുടെ ഒപ്പം വന്ന ചെക്കനും പെണ്ണും അവിടെ നിന്ന് സൊള്ളുന്നുണ്ടായിരുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025