Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 2

ബസ് എടുത്തു കുറച്ചു കഴിഞ്ഞു ഞാൻ തല ഒന്ന് ഉയർത്തി ലക്ഷ്മിയെ നോക്കി. കാണാൻ പറ്റുന്നില്ല. ഞാൻ കുറച്ചു സൈഡ് ചേർന്നു നിന്ന് നോക്കിയപ്പോൾ അവൾ മുമ്പിൽ ഞെരുങ്ങി നിൽക്കുന്നത് കണ്ടു. അവൾ എന്നെ കണ്ണ് കൊണ്ട് എന്തോ കാണിച്ചു. ആദ്യമത് എനിക്ക് മനസിലായില്ല.. പിന്നെ കൈ കൊണ്ട് കാണിച്ചപ്പോൾ ഫോൺ എടുക്കാൻ ആണെന്ന് മനസിലായി.. വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നിരുന്നു

 

‘ഇതെപ്പോ അവിടെ ചെല്ലും..’

 

‘അര മുക്കാൽ മണിക്കൂർ എടുക്കും..’

ഞാൻ തിരിച്ചു റിപ്ലൈ കൊടുത്തു

 

‘ഞാൻ ഇപ്പോൾ തന്നെ താമസിച്ചു..’

 

‘നിന്റെ തന്നെ ഐഡിയ അല്ലാരുന്നോ..?

 

അതിന് അവൾ ചിരിക്കുന്ന ഒരു സ്മൈലി മാത്രം റിപ്ലൈ തന്നു

 

ഒരു കാര്യം പറഞ്ഞാൽ ചൂടാവല്ലേ..’

ഞാൻ അവളോട് ചോദിച്ചു

 

‘ഇല്ല.. എന്താണ്..?

 

‘എന്ത് വലുപ്പം ആടീ..!

 

അവളുടെ മുലകളുടെ വലുപ്പമാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് അവൾക്ക് മനസിലായി. അതിനവൾ പോടാ തെണ്ടി എന്ന് റിപ്ലൈ തന്നു. ഞാൻ പിന്നെയും കമ്പി പറയാൻ തുടങ്ങി.. മുമ്പിൽ അവളുടെ മുഖഭാവത്തിൽ തന്നെ അവൾ നല്ല മൂടാണ് എന്ന് എനിക്ക് മനസിലാക്കാം..

 

‘ഡാ മതി.. ഞാൻ ഇപ്പോൾ തന്നെ വെറ്റ് ആണ്.. ‘

ലക്ഷ്മിയുടെ അടി നനഞ്ഞു എന്നാണ് അവൾ എനിക്ക് റിപ്ലൈ തന്നത്.. ഞാൻ അതിൽ പിടിച്ചു വീണ്ടും കയറിയപ്പോളേക്കും ബസ് ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്‌ഥലത്തു എത്തിയിരുന്നു.. ഒന്ന് സുഖിച്ചു വരുമ്പോ കൃത്യമായി സ്‌ഥലം എത്തുന്നത് എന്ത് കഷ്ടമാണ്..

 

ബസ് ഇറങ്ങിയ ശേഷം ഞാൻ അവളോട് അതിനെ പറ്റി ആണ് ആദ്യം ചോദിച്ചത്..

 

‘അതേ അവിടെ വെറ്റ് ആണെന്ന് പറഞ്ഞു.. എനിക്ക് സംശയം ഉണ്ട്.. നീ കള്ളം പറഞ്ഞത് ആണോന്ന്..’

 

‘അഡ മോനെ.. നിന്റെ ചാട്ടം എനിക്ക് മനസ്സിലാവുന്നുണ്ട് കേട്ടോ..’

 

ഞങ്ങൾ നടന്നു കാറിനടുത്തു എത്തിയപ്പോൾ ഞാൻ അവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു ഉമ്മ വച്ചു.. അവളും ആവേശത്തോടെ എന്നെ ചുംബിച്ചു.. സ്ട്രീറ്റ് ലൈറ്റ് കുറച്ചു മാറി ആയത് കൊണ്ട് കാരണം കാറിന് മറവിൽ നിൽക്കുന്ന ഞങ്ങളെ റോഡിൽ നിന്ന് നോക്കുന്നവർക്ക് പെട്ടന്ന് കാണില്ല.. ആ മങ്ങിയ വെളിച്ചത്തിൽ ഞാൻ അവളുടെ മുലകൾ ഞെരിച്ചുടച്ചു.. അവളെ തിരിച്ചു നിർത്തി കഴുത്തിൽ ചുംബിച്ചു ഞാൻ എന്റെ കൈകൾ അവളുടെ ചുരിദാറിന് ഉള്ളിലേക്ക് ഇട്ടു.. ബ്രായിൽ പൊതിഞ്ഞ അവളുടെ മുലക്കുടങ്ങളെ ഞാൻ അമർത്തി ഞെക്കി.. എന്നിട്ട് ബ്രായ്ക്ക് ഉള്ളിലൂടെ കയ്യിട്ട് അവളുടെ നഗ്നമായ മുലകളിൽ സ്പർശിച്ചു.. പഞ്ഞിക്കെട്ട് തോറ്റു പോകുന്ന മൃദുവായ മുലകൾ.. എന്റെ കൈകൾ അതിൽ പതിഞ്ഞപ്പോൾ കാമത്തീയേറ്റ് പൊള്ളി ലക്ഷ്മി പുളഞ്ഞു.. പെട്ടന്ന് പരിസരബോധം വീണ്ടെടുത്തു അവൾ എന്റെ കൈ നെഞ്ചിൽ നിന്ന് എടുത്തു മാറ്റി ചുരിദാർ നേരെയാക്കി..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025