Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

കുണ്ണയുടെ അറ്റത്തു നിന്നും ചെറുതായ് ഒലിച്ചു തുടങ്ങിയപ്പോൾ അവൾ തല മെല്ലെ താഴ്ത്തി എന്റെ കുണ്ണയുടെ തലപ്പിൽ ഒന്ന് ഉമ്മ വച്ചു. അവിടെ മാത്രം അല്ല കുണ്ണയുടെ ചുറ്റും അവളുടെ ചുണ്ടുകൾ പതിഞ്ഞു. ലച്ചുവിന് ശേഷം വേറെ ഒരാൾ എന്റെ കുണ്ണയിൽ തൊടുന്നു. അതവളുടെ അനിയത്തി ആണെന്ന് ആ സമയം എനിക്ക് ബോധം വന്നില്ല. അവളുടെ ചുണ്ടിന്റെ ഇക്കിളി കാരണം ഞാൻ ചെറുതായ് അനങ്ങി തുടങ്ങി..

 

കൃഷ്ണ ആണെങ്കിൽ ഞാൻ വായിലെടുക്കാൻ പറയും എന്ന് കരുതി ഒരുപാട് വട്ടം എന്റെ കുണ്ണയിൽ അവിടെ ഇവിടെ ആയി ഉമ്മ വച്ചു കൊണ്ടിരുന്നു. ഞാൻ പറയാതെ സ്വന്തം ആയി ചെയ്യാൻ ഒരു മടി അവൾക്ക് ഉണ്ടായിരുന്നു. പക്ഷെ അവൾ കുറെ നേരം ചുംബിച്ചിട്ടും അവളോട് വായിൽ എടുത്തു തരാൻ ഞാൻ പറഞ്ഞില്ല. ഒരു സുഖ ആലസ്യത്തിൽ ഞാൻ പാതി മയങ്ങി കിടക്കുകയായിരുന്നു.. ഒടുവിൽ സഹികെട്ടു അവൾ എന്നോട് ഒരല്പം ചമ്മി ആണെങ്കിലും ചോദിച്ചു

 

‘ഞാൻ വായിൽ വച്ചു തരണോ..?

 

‘മ്മ്..’

ഞാൻ ആ മയക്കം വന്ന അവസ്‌ഥയിൽ ഒന്ന് മൂളുക മാത്രം ചെയ്തു. എന്റെ ഭാഗത്തു നിന്നും യെസ് വന്നപ്പോൾ അവളുടെ മുഖം പൂത്തു വിടർന്നു. അവൾ ആർത്തിയോടെ എന്റെ മടിയിലേക്ക് തല കുനിച്ചപ്പോൾ ആണ് ഞങ്ങളുടെ ബസ് ഒരു സഡൻ ബ്രേക്ക് ഇട്ടത്… എതിരെ ഒരു വണ്ടി കുറച്ചു റോങ്ങ് ആയി കേറി വന്നതായിരുന്നു. ആ ബ്രേക്കിന്റെ ശക്തിയിൽ ബസ് ഒന്ന് ഉലഞ്ഞപ്പോൾ പലരും ഉറക്കം വിട്ടു എഴുന്നേറ്റു. കുറച്ചു പേര് എവിടെ ആയെന്ന് അറിയാൻ പുറത്തേക്ക് നോക്കി. വേറെ ചിലർ ഫോണിൽ സമയമോ മറ്റോ നോക്കി. എന്താണ് നടന്നത് എന്ന് പുറകിൽ ആരോ ആരോടോ ചോദിക്കുന്നുണ്ടായിരുന്നു.. ബസിൽ ആളുകൾ ഉണർന്ന് വെട്ടം ചെറുതായ് വന്നു തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് ചാടി എഴുന്നേറ്റ് നീങ്ങി ഇരുന്നു. രണ്ട് കൈ കൊണ്ടും അവൾ ഹൂഡി താഴേക്ക് വലിച്ചിട്ടു. ഞാനും പെട്ടന്ന് കുണ്ണ ഓടിച്ചു മടക്കി എന്റെ പാന്റിന് ഉള്ളിൽ കയറ്റി. ആഗ്രഹത്തോടെ വായിൽ എടുക്കാൻ വന്നിട്ട് അത് സാധിക്കാതെ പോയതിന്റെ നിരാശ അവളിൽ ഉണ്ടായിരുന്നു.. രണ്ട് സെക്കന്റ്‌ കൂടി കഴിഞ്ഞപ്പോ അവൾ വായിൽ എടുക്കാൻ വന്ന കാര്യം തന്നെ ഞാൻ മറന്നു പോയി.. പിള്ളേർ ഉണർന്നത് കൊണ്ട് പിന്നെ ആ കലാപരിപാടികൾ നടന്നില്ല. ഞാൻ പെട്ടന്ന് തന്നെ മയങ്ങിയും പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025