Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

 

അവളെ പിന്നെ തനിയെ കണ്ടത് വെള്ളക്കെട്ടിന്റെയും പാറക്കൂട്ടങ്ങളുടെയും ഒക്കെ ഭംഗി ആസ്വദിക്കുന്നതിന്റെ ഇടയിൽ ആണ്. പാറക്കൂട്ടങ്ങളിൽ നിന്നും കൂട്ടുകാരിൽ നിന്നും ഞങ്ങൾ വിദഗ്ദമായി ഒളിച്ചു കടന്നു. അതിന് വശത്തിലുള്ള ചെറിയ നടപ്പാതകൾ ഉള്ള വലിയ ഇലച്ചെടികൾ ഉള്ള കാട്ടിലൂടെ ഞങ്ങൾ സംസാരിച്ചു നടന്നു

 

‘പിണക്കം ഇപ്പോളും മുഴുവൻ ആയും മാറിയില്ലേ..?

ഞാൻ അവളോട് ചോദിച്ചു

 

‘ഇല്ല..’

അവൾ പിണക്കം അഭിനയിച്ചു പറഞ്ഞു

 

‘അതെന്താ.. ഇനിയും ഞാൻ എന്ത് വേണം..?

ഞാൻ ചോദിച്ചു

 

‘ഒരു കാര്യം തരാം എന്ന് പറഞ്ഞു കൊതിപ്പിച്ചില്ലേ.. എന്നിട്ട് ഇത് വരെ അത് തന്നിലല്ലോ..’

അവൾ എന്തോ മുന വച്ചു പറഞ്ഞു

 

‘കൊതിപ്പിച്ചെന്നോ..? എന്ത് കാണിച്ചു.?

ഞാൻ കാര്യം അറിയാതെ ചോദിച്ചു

 

അവൾ അതിന് ഉത്തരം പറയാതെ കണ്ണ് കൊണ്ട് എന്റെ പാന്റിലേക്ക് നോക്കുക മാത്രം ചെയ്തു. ഓ അതാണ് അവൾ ഉദ്ദേശിച്ചത്. ഇന്നലെ ബിജെയുടെ തൊട്ട് അടുത്ത് നിന്നാണ് ഞങ്ങൾ വേർ പിരിഞ്ഞത്. അതാണ് അവൾ ഇപ്പോൾ ചോദിക്കുന്നത്..ഞാൻ എന്ത് പറയണം എന്നറിയാതെ ഒന്ന് കുഴങ്ങി. അവളെ ഹെർട്ട് ചെയ്യാതെ ഇരിക്കാൻ മുമ്പ് ഓക്കേ പറഞ്ഞതാണ്. അത് ഇനിയും അതിരു വിടേണ്ടത് ഉണ്ടോ എന്ന് ഞാൻ ചിന്തിച്ചു. പക്ഷെ എന്ത് പറഞ്ഞു ഇവളെ പിന്തിരിപ്പിക്കും

 

‘ഇവിടെ വച്ചോ..? ആരെങ്കിലും വരും..’

ഞാൻ ചുറ്റും നോക്കികൊണ്ട് പറഞ്ഞു

 

‘ഇവിടെ ആരുമില്ല..’

അവൾ എന്റെ അടുത്ത് വന്നു എന്റെ കഴുത്തിലൂടെ കയ്യിട്ട് പറഞ്ഞു. മൊത്തം ചെടികൾ വളർന്നു നിൽക്കുന്ന കുറ്റിക്കാടുകൾ ആണ്. ഞാൻ അടുത്ത് കണ്ട ഒരു പാറയുടെ അടുത്തേക്ക് ചാരി നിന്നു. അതിന് അപ്പുറം ചെറിയൊരു അരുവി ഒഴുകുന്നു. ചുറ്റും ഇലകൾ മൂടിയത് കൊണ്ട് അരുവിയുടെ അപ്പുറെ വശത്തു നിന്ന് ആരെങ്കിലും നോക്കിയാലും ഞങ്ങളെ കാണില്ല. കൃഷ്ണ അതൊന്നും ശ്രദ്ധിക്കാതെ എന്നെ ഉമ്മ വയ്ക്കാൻ തുടങ്ങിയിരുന്നു. മദ്യത്തിന്റെ മണവും രുചിയും ഇല്ലാതെ എന്റെ ചുണ്ടുകൾ പച്ചക്ക് കിട്ടിയതിന്റെ ആർത്തി അവൾ ശരിക്കും തീർത്തു. ഏറെ നേരം ഇവിടെ നിൽക്കാൻ കഴിയില്ല എന്ന് മനസിലാക്കി അവൾ പെട്ടന്ന് തന്നെ കാര്യത്തിലേക്ക് കടന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025