Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 4

‘മോസ്റ്റ്‌ ഗേൾസ് ആർ ഇടിയറ്റ്സ്…!

ഇഷാനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു

 

‘അപ്പോൾ നിനക്ക് പ്രശ്നം ഒന്നും ഇല്ല…’

ഞാനും ഒരു കള്ളച്ചിരിയോടെ ചോദിച്ചു. ദൈവമേ.. ഇത്ര പെട്ടന്ന് റൂട്ട് സെറ്റായോ..?

 

‘പ്രശ്നം ഇല്ലെന്ന് പറഞ്ഞില്ലെടാ…’

 

‘അപ്പോൾ എനിക്ക് ഉള്ളത് പോലെ നിനക്ക് ഇങ്ങോട്ട് തിരിച്ചു വല്ല ഫീലിംഗ്സ് ഉണ്ടോ..?

പ്രതീക്ഷയോടെ ഞാൻ ചോദിച്ചു

 

‘തിരിച്ചു എന്ത് ഉണ്ടോന്ന്..?

അവൾ വീണ്ടും സീരിയസ് ആയി

 

‘ഇഷ്ടം ഉണ്ടോന്ന്.. എന്നോട്…?

പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് കുറച്ചു ധൈര്യം കിട്ടിയിരുന്നു..

 

‘എനിക്ക് നിന്നെ ഇഷ്ടം ആണ്.. ഒരു ഫ്രണ്ട് ആയിട്ട്..’

ആ ഊമ്പി കെടക്കണ്.. മനക്കോട്ട കെട്ടിയത് ഒക്കെ വെറുതെ ആയി..

 

‘നിനക്ക് ഒരിക്കൽ പോലും എന്നോട് അങ്ങനെ ഒന്നും തോന്നിയിട്ടില്ല..? ഫ്രണ്ട് എന്നതിൽ ഉപരി എന്നെ നീ ഒരിക്കലും കണ്ടിട്ടില്ല…? സത്യം പറയണം..’

ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു. എന്റെ കണ്ണിൽ നോക്കി തന്നെ അവൾ പറഞ്ഞു

 

‘ഞാൻ പറഞ്ഞല്ലോ എനിക്ക് നീ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്.. അത് പോരേ..?

 

‘അത്രേയുള്ളൂ…?

ഞാൻ നിരാശയോടെ ചോദിച്ചു

 

‘നമുക്ക് ഇപ്പോൾ ഉള്ള ഫ്രണ്ട്ഷിപ് പോരേടാ… ലവ് ഒക്കെ ഇടയിൽ വന്നാൽ വലിയ തൊല്ല ആയിരിക്കും..’

ഇഷാനി പറഞ്ഞു

 

‘അതെന്താ നീ അങ്ങനെ പറഞ്ഞത്..?

 

‘നമ്മൾ ഇപ്പോൾ നല്ല ക്ലോസ് അല്ലേ.. ലവേഴ്‌സ് ആയാലും നമ്മൾ ഇങ്ങനെ ഒക്കെ തന്നെ അല്ലേ. എപ്പോളും ഒരുമിച്ചു നടക്കും, എന്ത് ഉണ്ടേലും പറയും.. ബൈക്കിൽ കേറി കറങ്ങാൻ പോകും.. ഫുഡ്‌ വാങ്ങിച്ചു തരും.. ഇതൊക്കെ അല്ലേ.. ഇതൊക്കെ ഇപ്പോളെ നമ്മൾ ചെയ്യുന്നുണ്ട്.. പിന്നെ പ്രേമത്തിൽ ആയാൽ ഉള്ള പ്രശ്നം ഇതിനിടയ്ക്ക് നല്ല അടി ഉണ്ടാകും എന്നതാണ്.. നമ്മൾ ഇപ്പോൾ ചെറിയ രീതിയിൽ അടി വയ്ക്കുന്ന പോലെയല്ല. ശരിക്കും ഉള്ള അടി ഉണ്ടാകും. രണ്ട് പേരുടെയും സമാധാനം പോകും.. അപ്പോൾ അതിലും നല്ലത് ഫ്രണ്ട്ഷിപ് അല്ലേ..?.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025