ഞാൻ : അമ്മേ………
അമ്മ : ഉറങ്ങില്ലേ…. വാ എന്നും പറഞ്ഞു അമ്മ അവിടെ ചാരി ഇരുന്നു…….. ഞാൻ ആ മടിയിൽ കിടന്നുറങ്ങി…….
രാവിലെ 9 മണി ആയി എഴുന്നേറ്റപ്പോൾ…… അപ്പോഴും അമ്മയുടെ മടിയിൽ തന്നെ ആയിരുന്നു…..
ഞാൻ കണ്ണ് തുറന്ന് അമ്മയെ നോക്കി…….
അമ്മ : എഴുന്നേറ്റോ വേഗം പോയി കുളിച് റെഡി ആയി വ്വാ അവരുടെ വീട്ടിൽ പോയി സംസാരിക്കാം………
ഞാൻ : ഞാൻ അവിടെ ആരും ഇല്ലമേ….
അമ്മ : നമ്മുക്ക് നോക്കാം പോയി റെഡി ആയി വാ
ഞാൻ 30 മിനിറ്റിനുള്ളിൽ തന്നെ റെഡി ആയി വന്നു……
സാബുച്ചായൻ എന്റടുത്തോട്ട് വന്ന്….
സാബു : ഇന്നലെ ചേച്ചി എല്ലാം പറഞ്ഞായിരുന്നു…. ഞാൻ എന്റെ ലിനി മോൾക് വേണ്ടി നിന്നെ ആലോചിക്കാൻ ഇരിക്കുകയായിരുന്നു……… നീ ടെൻഷൻ ആകേണ്ട അവളെ നിനക്ക് തന്നെ കിട്ടും…..
അവർ ഏത് കൊമ്പത്തെ ആളുകൾ. ആയാലും ശെരി…. അവർ എവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും…. അവളെ നിനക്ക് ഞങ്ങൾ തന്നിരിക്കും……
അത് എനിക്ക് ഒരു പ്രേതീക്ഷയെകി
അപ്പോളേക്കും അമ്മയും റെഡി ആയി വന്നു…… ഞങ്ങൾ 3 പേരും കോട്ടയത്ത് അവളുടെ വീട്ടിൽ എത്തി…. പക്ഷ അവിടെ ആരും ഇല്ലായിരുന്നു
സാബുച്ചായൻ ആ സെക്യൂരിറ്റി യോട് കുറെ കാര്യങ്ങൾ ഒക്കെ ചോദിച്ചു എന്നിട്ട് ഫോണിൽ ആരെയെ വിളിച് സംസാരിച്ചിട്ട് ഫോൺ എന്റ കൊണ്ട് വന്ന് തന്.
ഞാൻ : ഹലോ.
മോനെ സ്റ്റീഫൻ അങ്കിൾ ആാാ…… മോൻ ടെൻഷൻ ആകേണ്ട ഞങ്ങൾ ഇവിടെ ഉണ്ടല്ലോ അന്വേഷിക്കുണ്ട്……. വൈകുന്നേരം വിളിക്കാം എന്തെങ്കിലും വിവരം കിട്ടും ………… ഫോൺ സാബു ചേട്ടന് കൊടുക്ക്…….
ഞാൻ സാബുച്ചായനെ ഫോൺ കൊടുത്തു…… എന്നിട്ട് അമ്മേനോട് ചോദിച്ചു…..
സ്റ്റീഫൻ ആരാ…
അത് എന്റെ രണ്ടാമത്തെ അനിയൻ…… അവൻ വിചാരിച്ചാൽ നടക്കും…….. വിഷമിക്കണ്ട……… എന്റെ കയ്യിൽ പിടിച്ചു….പറഞ്ഞു….
സാബുച്ചായൻ വണ്ടി എടുത്ത്…….. നമ്മുക്ക് പാസ്സ്പോർട്ടിനെ അപേക്ഷിക്കാം ഇന്ന് തന്നെ…..
