എല്ലും കഷ്ണം കിട്ടിയ പട്ടിയെ പോലെ….. അനു എന്റെ ചുണ്ടിനെ നക്കി കൊണ്ടിരുന്നു……..
ഞാൻ അവളെ തള്ളി മാറ്റി…. എടുത്ത് പൊക്കി തോളിൽ ഇട്ടു…….. വാ ബാക്കി മുറി പോയിട്ട് മതിയേട്ടാ………
അനു എന്റെ കഴുത്തിൽ ചുട്ടിപിടിച്ചു കഴുതിൽ കടിച്ചു………
ആാാാ കടിക്കല്ലെടി വേദന എടുക്കുന്നു…..
അവൾ ഒന്നു കൂടി ബലത്തിൽ കടിച്ചു ഈ സമയം ഞാൻ കാട്ടിലിനരുകിൽ എത്തി……. അവളെ കട്ടിലിൽ കിടത്തി…………
ഞാൻ പോയി കണ്ണാടി നോക്കി…. പൊട്ടിയൊന്ന് നല്ല വേദന ഉണ്ടായിരുന്നു…….. പൊട്ടില്ല അവളുടെ പല്ലിന്റെ പാട് ഉണ്ട് അവിടെ മൊത്തം ചുവന്ന കിടക്കുന്നു……
ഞാൻ തിരിച്ചു വന്ന്…….. അനു നെ നോക്കി……. അവൾ രണ്ടു കയ്യും പൊക്കി എന്നേ എടുത്തോ എന്നാ മട്ടിൽ കിടന്നു കൊണ്ട് എന്നേ നോക്കി ചിരിച്ചു…..
ഞാൻ : കൈ പോകേണ്ട നിന്നെ എടുക്കുന്നില്ല നിനക്ക് കടിക്കാൻ അല്ലെ എന്നേ……. ഇത് കണ്ട പൊട്ടില്ലന്നെ ഉള്ളു…
അനു നിരാശയോടെ കൈ താഴ്ത്തി……..തിരിഞ്ഞു കിടന്നു……
ഞാൻ : അയ്യേ അപ്പോഴേക്കും പിണങ്ങിയ…….. വാ എന്നും പറഞ്ഞു അവളെ തിരിച്ചു കിടത്തി…… പൊക്കി തോളിൽ ഇട്ടു……….
അവൾ എന്റെ കഴുത്തിൽ ചുട്ടിപിടിച്ചു…… ഞാൻ ഓർത്ത് ഇനിയും കടിക്കാൻ ആയിരിക്കുന്നെന്ന്….. പക്ഷെ.. അവളുടെ ചുണ്ടുകൾ…… ആ പാട് മായ്ച്ചു കൊണ്ടിരുന്നു………..ഒരു കൈ കൊണ്ട് ഞാൻ അവളുടെ മുതുകിൽ തഴുകി……..
അനു : എനിക്ക് വെള്ളo വേണം……..
വാ ഞാൻ അവളെ പൊക്കികൊണ്ട് പോയി അടുക്കള സ്ലാബിൽ ഇരുത്തി…….
ചുരിദാറിന്റെ ടോപ്പും എന്റെ പാന്റും ആണ് വേഷം…. ഞാൻ മുണ്ട് മുറുകി ഉടുത്തു….. ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കൊടുത്…….
കുടിച്ചിട്ട് കുപ്പി എന്റെ കയ്യിൽ തന്ന്…..
മതിയ….
മ്മ്………
