പറഞ്ഞു….
പെട്ടന്ന് ഞാൻ ലൈറ്റ് ഓഫ് ആക്കി….. നല്ല വേദന ഉണ്ടായിരുന്നു……
അവൾക്ക് മുന്തിരി ഓറഞ്ചും കൊടുത്തു…. പയ്യെ ഞങ്ങൾ ഉറക്കത്തിലേക്ക് വീണു………
പിറ്റേന്ന് ഞാൻ ആണ് ആദ്യo എഴുന്നേറ്റത്…….. അവൾ എന്റെ മാറിൽ തന്നെ കിടപ്പുണ്ട്………
ആ കിടപ്പ് കാണാൻ തന്നെ എന്താ ഭംഗി……
ഫോൺ എടുത്ത് സമയം നോക്കി 9 മണി……….
അനു നല്ല ഉറക്കം ആണ്….. പയ്യെ ഞാൻ അവളുടെ മുഖത്തു കൂടി വിരൽ ഓടിച്ചു…..
ചിണുങ്ങി കൊണ്ട് കണ്ണ് തുറന്നു………എന്നേ നോക്കി…… ഒരു പിച്ചും തന്നു നിപ്പിളിന്നിട്ട്…
ഞാൻ : എഴുനേക്കാൻ പ്ലാൻ ഒന്നുമില്ലേ…….. സമയം 9 ആയി……
അനു പയ്യെകണ്ണ് തിരുമി… എന്നേ നോക്കി…….
വാ എഴുന്നേക്ക്…….. ബാക്കി പിന്നെ ഉറങ്ങാം…….
ഞാൻ ആദ്യം കുളിച് ട്രാക്ക്കും ടി ഷർട്ടും ഇട്ടു……… അവൾ കുളിച്ചു ഒരു ചുരിദാറും ഇട്ടു……..
കണ്ണാടിയുടെ മുമ്പിൽ വന്ന് നിന്ന്……കണ്ണ് എഴുതാൻ തുടങ്ങി…….. ഞാൻ പുറകിൽ ചെന്ന് നിന്ന്……അതിനിടയിൽ കണ്ണ് പൊക്കി എന്നേ നോക്കി…..
അനു : എന്താ നോക്കുന്നെ കണ്ടാട്ടില്ലേ….
ഇല്ല ഇങ്ങനെ കണ്ടട്ടില്ല…….
എന്നാ കാണണ്ട…… പോ എന്ന് പറഞ്ഞു എന്നേ തള്ളി മാറ്റി…….
ആഹാ ഇത്രയും ജാടയോ…. വേണ്ട എനിക്ക് കാണേണ്ട…… ഞാൻ ബെഡിൽ പോയി ഇരുന്നു…….
അനു സിന്ദൂര ചെപ്പും ആയി എന്റടുത്തേക്ക് വന്നിരുന്നു…… ഞാൻ മൈൻഡ് ചെയ്തില്ല……….
അനു : അതെ ഈ സിന്ദൂരം ഒന്ന് ഇട്ട് തന്നെ…..
കൈ ഇല്ലേ അങ്ങോട്ട് ഇട്…………
അനു ആ ചെപ്പ് തുറന്നു എന്റെ നേരെ നീട്ടി……….
ഞാൻ കുറച്ച് എടുത്ത് സിന്ദൂരം ചാർത്തി………..
