Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ 2

ട്രെയിനിൽ ഇരിക്കുമ്പോഴും അവൾ എന്താ ഫോൺ എടുക്കാതെ…. ഒന്ന് കൂടെ വിളിച്ചു ഈ സമയം അത്‌ സ്വിച്ച് ഓഫ്‌ ആയിരുന്നു…….

അഞ്ജനയെ വിളിച് നോക്കാം ഹോസ്പിറ്റലിൽ ഉണ്ടെകിൽ കിട്ടുമല്ലോ…. അവളുടെ നമ്പർ ഞാൻ അന്ന് സേവ് ചെയ്തിട്ടില്ലായിരുന്നു. ട്രൂ കാളർ നോക്കി നമ്പർ കണ്ടുപിടിച്ചു വിളിച്ചു……

അഞ്ജന : ഹലോ ഇത് എവ്ടെണ് ഒരു വിവരവും ഇല്ലല്ലോ…..

ഞാൻ : അതല്ലടി അനു ഉണ്ടോ ഹോസ്പിറ്റലിൽ അവളെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല…

അഞ്ജന : ആരാ ഡോക്ടർ ആണോ

അതെ

അഞ്ജന : അനു വോ അത്‌ എന്ന് തുടങ്ങി

ഞാൻ : എടി നീ കാര്യം പറ കണ്ടോ ഞാൻ ഇച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്…

അഞ്ജന : എടാ ഇന്നലെ ഒരു ആക്‌സിഡന്റ് ഉണ്ടായി. ഡോക്ടർ വണ്ടി പാർക്ക്‌ ചെയ്ത് വരുന്ന വഴി ബൈക്കിൽ വന്ന രണ്ടുപേർ ബാഗും മാലയും പൊട്ടിക്കാൻ ശ്രെമിച്ചു…….അവർ താഴെലേക്ക് വീണു ഇപ്പൊ കുഴപ്പമില്ല ബാഗ് നഷ്ടപെട്ട ഫോൺ അതിൽ ആയിരുന്നു…. ഇടത് കയ്യിൽ ചെറിയ ഫ്രക്ചർ ഉണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെക്ക് പോയി രാവിലെ തന്നെ…

ഞാൻ അ നിമിഷം ഒന്ന് സ്തംഭിച്ചു പോയി…… ഫോൺ കട്ട്‌ ചെയ്തു……

ട്രെയിൻ എത്രയും പെട്ടന്ന് കോട്ടയത്തു എത്താൻ വേണ്ടി കൊതിച്ചു……… പക്ഷെ നമ്മൾ അത്യാവശ്യത്തിന് എവിടേലും പോയാൽ അന്ന് എങ്ങും ഇല്ലാത്ത മുടക്കം ആണല്ലോ വരാറുള്ളത്…..1 മണിക്ക് എത്തണ്ട ട്രെയിൻ എത്തിയപ്പോൾ 3 മണി ആയി………

കോട്ടയത്തു ചെന്ന്…….. ഓട്ടോ പിടിച്ചു അവളുടെ വീടിനു മുമ്പിൽ ചെന്ന്….പക്ഷെ എങ്ങനെ ആ വീട്ടിലോട്ട് ചെല്ലും ആരാണെന്നു പറയും…. വേറെ ഒരു വഴിയും ഒന്നും മനസ്സിലോട്ട് വരുന്നില്ല….

ഞാൻ ഫോൺ എടുത്ത് അഞ്ജനെയെ വിളിച്ചു…

ഞാൻ : എടി നീ എവിടെ….

ഞാൻ വീട്ടിൽ ഉണ്ട്….

നീ ഒന്ന് പെട്ടന്ന് റെഡി ആകു നമ്മുക്ക് അവളുടെ വീട് വരെ പോകാം.. ഞാൻ ഒറ്റക് എന്തും പറഞ്ഞു ചെല്ലും………

അഹ് വാ ഞാൻ വരാം… ഞാൻ ഓട്ടോ പിടിച്ചു……….. അവളുടെ വീട്ടിൽ എത്തി… അപ്പോഴേക്കും അവൾ റെഡി ആയി നിന്നിട്ടുണ്ടായിരുന്നു…..

ഞങ്ങൾ ഓട്ടോയിൽ കേറി അവളുടെ വീടിനു മുമ്പിൽ എത്തി….

ഞാൻ : എടി ഞാൻ നിന്റെ ചേട്ടൻ ആണെന്ന് പറഞ്ഞാൽ മതിയാട്ടോ……….

വീടിനു മുമ്പിൽ ചെന്ന് കാളിങ് ബെൽ അടിച്ചു……….

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025