Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോഷിന്‍ ആണ്ട്രൂസ് 2

റോഷിന്‍ ആണ്ട്രൂസ് 2

Roshin Arndrose Part 2 bY Roshin | Click here to Read Previous Parts

 

പിറ്റേന്ന് ജോലിക്ക് വന്ന ആസിഫ് ആരോടും മിണ്ടിയില്ല. ഇന്നലെ കണ്ട കാഴ്ചയായിരുന്നു അവന്‍റെ മനസ്സില്‍. രജിതയെ കുറിച്ച് ഒരിക്കലും അവന്‍ ഇങ്ങനെ ചിന്തിച്ചിരുന്നില്ല. ഇന്നെന്തായാലും ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം. കുറച്ചു കഴിഞ്ഞപ്പോള്‍ ഹൈ ഹീല്‍ ചെരുപ്പിന്‍റെ ടക്ക് ടക്ക് ശബ്ദം അടുത്തടുത്ത്‌ വരുന്നു. അതവളാണെന്ന് ആസിഫിന് മനസ്സിലായി. അവന്‍ നോക്കിയപ്പോള്‍. ആഷ് നിറത്തിലുള്ള സ്കേര്‍ട്ടും വെള്ള ടോപ്പും ഇട്ടു കൊണ്ട് അവള്‍ നടന്നു വരുന്നു.

ഇറുകിയ ടോപ്പിലൂടെ അവളുടെ മുലകളുടെ വലുപ്പം വ്യക്തമായി അറിയാം. ഹോ! വരച്ചുവെച്ചത് പോലെയുണ്ട്. ഇനിയിവല്‍ ബ്രാക്കുള്ളില്‍ എന്തെങ്കിലും വെച്ചിരിക്കുകയാണോ ഷേപ്പ് കിട്ടാനായി! ആര് കണ്ടാലും നോക്കി നിന്നുപോകും. നടക്കുമ്പോള്‍ അത് നന്നായി തുളുമ്പുന്നുണ്ട്. ഈ മുലകള്‍ ഇന്നലെ റോഷിന്‍ പിടിച്ചുടച്ചു രസിച്ചതാണല്ലോ എന്നോര്‍ത്തപ്പോള്‍ ആസിഫിന് വട്ടു പിടിച്ചു. ഹൈ ഹീല്‍ ചെരുപ്പ് ഇട്ടതു കൊണ്ടാവണം നടത്തയ്ക്ക് ഭയങ്കര സെക്സി ലുക്ക്‌! അവളുടെ കൊഴുത്തു തടിച്ച തുടകള്‍ തമ്മില്‍ ഉരയുന്നുണ്ട്. തടി ഉണ്ടെങ്കിലും നല്ല ഉറച്ച ശരീരമാണിവള്‍ക്കുള്ളത്. കുണ്ടി കുലുക്കിക്കൊണ്ട് അവള്‍ നേരെ സൈന്‍ ചെയ്യാനായി എം.ഡി യുടെ മുറിയില്ലേക്ക് പോയി. പടച്ചോനെ ഇവളുടെ കുണ്ടിയില്‍ ഒന്ന് തൊടുകയെങ്കിലും ചെയ്യുന്നവന്‍ എത്ര ഭാഗ്യവാനാണ്! ദിവസം കഴിയുന്തോറും അത് വലുതായി വലുതായി വരുന്നല്ലോ. എം.ഡിയുടെ ഭാഗ്യം! ഇത്രേം നല്ല ചരക്കിനെയല്ലേ കിട്ടിയിരിക്കുന്നത്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025