Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 4

 

ഞാൻ : ഈ ഡ്രസ്സ് ഇട്ടപ്പോൾ എനിക്ക് കിട്ടിയ ഒരു ഒരു സംതൃപ്തിയുണ്ട്, അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, പക്ഷേ എന്താണെങ്കിലും എനിക്കിത് വേറെ ആരും അറിയാൻ പാടില്ല എന്നുണ്ട്, ബാക്കിയൊക്കെ ഞാൻ ശ്രമിക്കാം

 

സാർ : പെട്ടെന്നൊന്നും വേണ്ട അങ്ങനെ നടക്കൂല എനിക്കറിയാം, അതിന് ആദ്യം നീ വിചാരിക്കണം, പിന്നെ കുറച്ചൊക്കെ നിന്റെ കംഫർട്ട്സ് സോണിൽ നിന്നും പുറത്തിറങ്ങണം , ഞാൻ പറയാതെ നീ എനിക്ക് എന്തെങ്കിലും എപ്പോഴെങ്കിലും ചെയ്തു തന്നിട്ടുണ്ടോ? നീയൊരു റോബോട്ടിനെ പോലെയാണ് പെരുമാറുന്നത് പറയുന്നത് മാത്രം ചെയ്യുന്ന

 

ഞാൻ ആലോചിച്ചപ്പോൾ ശരിയാണ്

 

സാർ : നീ ഒരു പെണ്ണ് ആകാൻ ആഗ്രഹിക്കുമ്പോൾ, നീ ഒരു പെണ്ണ് എടുക്കുന്നതിലും കൂടുതൽ effort എടുക്കണം , എന്നാലേ ഓപ്പോസിറ്റുകൾ ഉള്ള നിന്റെ പാർട്ണറിന് ആസ്വദിക്കാൻ പറ്റുകയുള്ളൂ

 

ഞാൻ : ശ്രമിക്കുന്നുണ്ട്, പയ്യെ ശരിയായി കൊള്ളും ആയിരിക്കും

 

സാർ : അതിനു നീയും കൂടി ശ്രമിക്കണം, നീ ശരിക്കും അവരെ കണ്ടു പഠിക്കണം,

 

ഞാൻ : അതെങ്ങനെ

 

സാർ : അതിനേക്കുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്, ഞാൻ മിനിയോട് കുറച്ച് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട് ,

അവൾ നിന്നെ സഹായിക്കും, നീ ചേച്ചിയുടെ അടുത്തേക്ക് ചെല്ല്, എന്തോ അളവെടുക്കാൻ ഒക്കെ ഇല്ലെ ….. പിന്നെ ആ പർദ്ദ ഒന്ന് ഇട്ടു നോക്ക്

 

ഞാൻ മൊത്തത്തിൽ കൺഫ്യൂസ്ഡ് ആയിരുന്നു, സാറ് എന്താ ഉദ്ദേശിക്കുന്നത് എന്നൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല, ഞാൻ എഴുന്നേറ്റു ചേച്ചിയുടെ മുറിയിലേക്ക് ചെന്നു, ചേച്ചി വന്നപ്പോൾ എടുത്ത സാരി മാറി ഒരു കടും നീല ചുരിദാറും നല്ല ടൈറ്റ് വെള്ള ലഗിൻസ് ഇട്ടു നിൽക്കുന്നു, ഷോൾ ഇടാത്തത് കൊണ്ട് തന്നെ കാണുമ്പോൾ തന്നെ കമ്പി ആകുമായിരുന്നു

 

ചേച്ചിയെ പോലെ ഒരു ചരക്കായിരുന്നു ഞാനെങ്കിൽ എന്ന് ഞാൻ ചുമ്മാ ആഗ്രഹിച്ചു,

എന്നാൽ സാറ് പറഞ്ഞപോലെ സാറിന് ശരിക്കും സുഖിപ്പിക്കാമായിരുന്നു എന്നൊക്കെ ഞാൻ വെറുതെ ആലോചിച്ചു

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025