Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 4

ചേച്ചി എന്നെ കണ്ടതും ” ആ സാറിന്റെ പുതുമണവാട്ടി എത്തിയോ?

 

കേൾക്കാൻ നല്ല രസമുണ്ടായിരുന്നു

 

ഞാൻ : ആ പർദ്ദ ഒന്ന് ഇട്ടു നോക്കിയാലോ

 

ചേച്ചി : സാർ എന്താ പറഞ്ഞത് നിന്നോട്?

 

ഞാൻ : എന്റെ പെരുമാറ്റൊക്കെ മാറ്റാൻ പറയുന്നുണ്ട്, അതെങ്ങനെ ചേച്ചി പെരുമാറ്റൊക്കെ മാറ്റണേ?

 

ചേച്ചി : അത് നീ പെണ്ണിനെ പോലെ പെരുമാറാൻ ശ്രമിച്ചുകൊണ്ടിരുന്ന പയ്യെ പയ്യെ അങ്ങനെ ആയിക്കോളും, പിന്നെ സാറൊരു കാര്യം എന്റെ അടുത്ത് പറഞ്ഞു

 

ഞാൻ : എന്ത്?

 

ചേച്ചി : നിന്നെ ശ്രേയനെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കാൻ

 

ഞാൻ : എന്തിന്?

 

ചേച്ചി : നീ അവരെപ്പോലുള്ളവരായി ഇടപഴകിയാൽ നിനക്ക് അതുപോലെ അവൻ പറ്റുകയുള്ളൂ എന്ന്

 

ഞാൻ : ഇതിപ്പോ കയ്യീന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ് എന്ന് തോന്നുന്നു, ഡ്രസ്സ് ഒക്കെ ചെയ്യണമെന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു, പിന്നെ സാറേ ഒരു അവസരം ഒരുക്കി തന്നപ്പോൾ ഉടുത്തു നോക്കി, ഉടുത്തു നോക്കിയപ്പോൾ ഉള്ളത് പറയാമല്ലോ ചേച്ചി എനിക്കിഷ്ടമായി, അല്ലാതെ സാറ് പറയുന്നതുപോലെയൊക്കെ എങ്ങനെ ചേച്ചി

 

ചേച്ചി : ഞാൻ നിന്നോട് ആദ്യം തൊട്ട് പറയുന്നതല്ലേ നിനക്ക് എന്തെങ്കിലും കൺഫ്യൂഷൻ ഈ കാര്യത്തിൽ ഉണ്ടെങ്കിൽ ഇത് മുന്നോട്ടുകൊണ്ടുപോകണ്ട എന്ന്, പക്ഷേ നീ സാറ് പറയുന്നതെല്ലാം ചെയ്യുന്നുണ്ടല്ലോ, എന്തുകൊണ്ട് നിനക്ക് ഇഷ്ടപ്പെടാത്ത കാര്യം പറ്റില്ല എന്ന് പറയാൻ പറ്റാത്തത്? നീയത് ശരിക്കും ആസ്വദിക്കുന്നുണ്ട് അത് ശരിയല്ലേ?

 

ഞാൻ ചേച്ചി പറയുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോൾ ശരിയാണെന്ന് തോന്നി,

 

കാര്യം ഞാൻ എവിടെയൊക്കെയോ ഇത് ശരിക്കും ആസ്വദിക്കുന്നുണ്ട് എന്ന് ഞാൻ ചേച്ചിയോട് മറുപടി

 

ചേച്ചി : ഉണ്ടായിരിക്കുമെന്ന് അല്ല, നീ ആസ്വദിക്കുന്നുണ്ട്. അല്ലാതെ ഇതിനൊന്നും ആരും സമ്മതിക്കൂല, നീയത് ട്രയൽ റൂമിൽ പോയി ഡ്രസ്സ് മാറി എനിക്ക് ഫോട്ടോ അയച്ചപ്പോൾ തന്നെ കാര്യം മനസ്സിലായി, ഉറപ്പായും നാളെ നീ ഞാൻ ഇല്ലാതെയും പോയി ഡ്രസ്സ് ഒക്കെ എടുക്കും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025