Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 4

 

ചേച്ചി : ഒന്ന് പോടാ ചെറുക്കാ, നിനക്ക് സാറിനെ അറിയാൻ പാടില്ലാത്ത കൊണ്ടാണ്, ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ല , അയാൾക്ക് മനസ്സിലായി നീ എന്ത് പറഞ്ഞാലും തുള്ളിക്കോളും എന്ന്

 

ഞാൻ : പിന്നെ ഒന്ന് പോയെ ചേച്ചി

 

ചേച്ചി : നീ എന്തായാലും ശ്രേയ ആയി സംസാരിക്ക് അപ്പോൾ നിനക്ക് സാറിന്റെ ഒരുമാതിരിയുള്ള സ്വഭാവം ഒക്കെ മനസ്സിലാവും ,

 

അവളോട് കാറിൽ വെച്ചും നമ്മുടെ ഫ്ലാറ്റിന്റെ റൂഫ്ടോപ്പിലും ഒക്കെ വെച്ച് ചെയ്യാൻ സാർ പറഞ്ഞിട്ടുണ്ട്, സാറിന് അങ്ങനെയുള്ള റിസ്ക് എടുത്തുകൊണ്ടുള്ള അങ്ങനത്തെ കുറെ പരിപാടിയൊക്കെ ഉണ്ടെന്ന് അവൾ പറഞ്ഞിട്ടുണ്ട്

 

ഞാൻ : ഞാനിപ്പോ ആരെ വിശ്വസിക്കും ചേച്ചി?

 

ചേച്ചി : അത് കൊള്ളാം ഞാൻ ഈ പറഞ്ഞതൊക്കെ നുണയാണെന്നാണ് വിചാരം?

 

ഞാൻ : അങ്ങനെ അല്ല

 

ചേച്ചി : ബാക്കിയൊക്കെ നീ വഴി മനസ്സിലാക്കിക്കൊള്ളും, ബ്ലൗസിന്റെ അളവ് എടുക്കേണ്ട, നീ ആ ഡ്രസ്സ് മാറ്

 

ഞാൻ : അയ്യേ, ഞൻ പോയി ജീൻസ് എടുത്തിട്ട് വരാം

 

ചേച്ചി : ജീൻസ് എടുക്കാൻ റൂമിലേക്ക് ചെന്നിട്ട് വേണം വായിലിരിക്കുന്നത് കേൾക്കാൻ സാറിന്റെ

 

ഞാൻ : എന്നാലും, ആ ബെഡ് ഷീറ്റ് എങ്കിലും താ

 

ചേച്ചി : നീ അടിയിൽ ഇട്ടിരിക്കുന്നത് വരെ ഞാൻ എടുത്തു തന്നതല്ലേ, ഇനി എന്തിനാ നീ ഇതിൽ കൂടുതൽ നാണിക്കുന്ന?

 

 

ഞാൻ കുറച്ചു മടിഞ്ഞിട്ടാണെങ്കിലും എന്റെ ടോപ്പ് ഊരി, സാറിന്റെ മുന്നിൽ നിന്നതിലും ചമ്മലായിരുന്നു ചേച്ചിയുടെ മുന്നിൽ അങ്ങനെ ബ്രായും പാന്റിയും ഇട്ടു നിന്നപ്പോൾ

 

ജീവിതത്തിൽ മറക്കാൻ പറ്റാത്ത മറ്റൊരു അനുഭവമായിരുന്നു അത്, ഒരു സ്ത്രീയുടെ മുന്നിൽ അങ്ങനെ നിൽക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു

 

ചേച്ചി : ദോഷം പറയരുതല്ലോ, നീ കുറച്ചു വയറൊക്കെ കുറച്ചാൽ നീ അസ്സല് പെണ്ണാണ്,

 

ഒന്നും പറഞ്ഞ് ചേച്ചി എന്റെ ബ്രായിന്റെ പുറത്തു പതിയെ ഒന്ന് ഞെക്കി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025