Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാറിന്റെ വീട്ടിലെ അടിമ 4

 

സാർ : നീ ഇതുവരെ റെഡിയായില്ലേ നിങ്ങൾ എന്ത് സംസാരിച്ചുകൊണ്ട് നിൽക്കണേ?

ചേച്ചി : ഇപ്പോ റെഡി ആവും

 

എന്ന് പറഞ്ഞ് ചേച്ചി എന്നോട് വേഗം ഫ്രോക്ക് ഇട്ടിട്ടു പോയി ആ മുഖം നല്ലോണം ഒന്ന് ഷേവ് ചെയ്യാൻ പറഞ്ഞു, ഞാൻ ഷേവ് ചെയ്തു വന്നപ്പോഴേക്കും ചേച്ചി പർദ്ദ എടുത്തു തന്നു , കുറച്ച് ലൂസ് ആയിരുന്നെങ്കിലും പർദ്ദയായതുകൊണ്ട് വലിയ വൃത്തികെട്ട ഒന്നുമുണ്ടായിരുന്നില്ല , പർദ്ദ ഇട്ടിട്ട് എന്നോട് ആ ബെഡിൽ ഇരിക്കാൻ പറഞ്ഞു

 

പർദ്ദ മാത്രമല്ല ആയിരുന്നു, തലയിടുന്ന അണ്ടർ സ്ക്രാഫും , തട്ടനും ഉണ്ടായിരുന്നു, അതെനിക്ക് ചേച്ചി ഭംഗിയായിട്ട് ഇട്ടു തന്നു,

 

ചേച്ചി : എന്റെ എന്റെ കയ്യിൽ കാര്യമായി മേക്കപ്പ് ചെയ്യാൻ ഒന്നുമില്ല, ഉള്ളതുകൊണ്ട് ഞാൻ ഒന്ന് വൃത്തിയാക്കി തരാം

 

എന്നുപറഞ്ഞ് ചേച്ചിയുടെ ബാഗിൽ നിന്നും കണ്ണിൽ എഴുതുന്ന എന്തോ സാധനവും , ലിപ്സ്റ്റിക്കും വേറെ എന്തോ ക്രീം എടുത്തു, ലിപ്സ്റ്റിക് ഇടാൻ നേരത്ത് ചേച്ചി പറഞ്ഞു

 

” നല്ല ചുണ്ടാണല്ലോ, ഞാൻ പറഞ്ഞില്ലേ നീ ഒരു പെണ്ണായിട്ട് ജനിക്കേണ്ടവളായിരുന്നു ”

 

അതും പറഞ്ഞ് ചേച്ചി ലിപ്സ്റ്റിക്ക് ഇട്ടിട്ട് എന്നെ മാറിനിന്നു നോക്കി

 

ചേച്ചി : നിനക്ക് മുടിയില്ലാത്തതായിരുന്നു ഒരു പ്രശ്നം , എന്നാൽ തലയിൽ ഈ തട്ടം ഒക്കെ ഇട്ടപ്പോൾ ശരിക്കും ഒരു പെണ്ണിനെ പോലെ ആയി , നീ ഒരു കാര്യം ചെയ്യ് ഒരു മുസ്ലിം മൊഞ്ചത്തി ആയി നടക്കു,

 

ഞാൻ എഴുന്നേറ്റ് കണ്ണാടിയിൽ മുന്നിൽ പോയി നിന്നു

 

ഞാൻ തന്നെയാണോ ആ കണ്ണാടി മുന്നിൽ നിൽക്കുന്നത് എന്ന് എനിക്കൊരു സംശയം ആയിരുന്നു , ഒട്ടും വിശ്വസിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല, എനിക്ക് എന്നോട് തന്നെ പ്രണയം തോന്നിപ്പോയ നിമിഷം

 

ചേച്ചി : മതിയെടി നോക്കിയത്!!

 

ഞാൻ : എന്താ ഇപ്പൊ എന്നെ വിളിച്ചേ?

 

ചേച്ചി : ഈ വേഷത്തിൽ എനിക്ക് നിന്നെ എടാ… പോടാ….. എന്നൊന്നും വിളിക്കാൻ സാധിക്കില്ല, പുറത്തേക്ക് ചെല്ല് സാർ ഒന്ന് കാണട്ടെ നിന്നെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025