Kambikuttan Malayalam

Sex stories Kambikuttan kambikathakal

സലീന

ഇന്ന് രാവിലെ കുളിച്ചപ്പോയല്ലേ അറിയുന്നേ.. ഉമ്മ ചോദിക്കുകയും ചെയ്തു.

എന്താ മോളെ മുഖത്തൊരു പാട് എന്ന്..

ഉമ്മാനോട് പറയാൻ പറ്റുമോ നിങ്ങടെ പുന്നാര മോൻ കയറി മേഞ്ഞതാണെന്ന്..

എനിക്കെന്തോ പോലെ ആയി.

ഈ ഉമ്മക്ക് വേറെ പണിയില്ലേ രാവിലേ തന്നേ മരുമകളോട് അതും മകൻ നാട്ടിൽ ഉള്ളപ്പോൾ അങ്ങിനെ ചോദിക്കാൻ പാടുണ്ടോ..

അതേ ഇനി ആ പാവത്തിന്റെ നേർക് എടുക്കേണ്ട. ഉമ്മ എന്നോടുള്ള സ്നേഹം കൊണ്ട് ചോദിച്ചതാ. അല്ലാതെ..

ഹോ എന്നാലും അമ്മായിയമ്മയെ വിട്ടു കൊടുക്കില്ല..

അതേ അവരെന്റെ അമ്മായി അമ്മ അല്ല എന്റെ ഉമ്മ തന്നെയാ.

നീ ഇപ്പൊ എഴുനേറ്റു കുളിക്കാൻ നോക്ക്. എന്നിട്ടാവാം ഉമ്മയാണോ അമ്മായി അമ്മയാണോ എന്നൊക്കെ തീരുമാനിക്കൽ.

ഹോ ഇന്നിച്ചിരി കടുപ്പത്തിലാണല്ലോ.

ഹ്മ് ഞാൻ കടുപ്പം ഇല്ലാത്തോണ്ടല്ലേ

ഇനി ഇച്ചിരി കടുപ്പം കാണിച്ചു നോക്കട്ടെ എന്നാലെങ്കിലും നീ നേരെയാകുമോ എന്നൊന്നറിയണമല്ലോ.

ഹോ എന്നാൽ അങ്ങിനെ ആയിക്കോട്ടെ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ ചുരിദാറിനുള്ളിലൂടെ തുറിച്ചു നിന്നിരുന്ന മുലകണ്ണിയിൽ പിടിച്ചൊരു തിരി തിരിച്ചു.

ഹാ നിന്നെ ഞാനിന്നു കാണിച്ചു തരാമെടാ നീ എന്ന് പറഞ്ഞോണ്ട് ഇത്ത തലയിണ എടുത്തൊരു വീശു വീശി.

കറക്റ്റ് അതെന്റെ മുഖത്തു തന്നേ കൊണ്ടു

ഞാൻ കണ്ണും പൊത്തി കൊണ്ടു കിടന്നു.

അയ്യോ സൈനു ഞാൻ എന്ന് പറഞ്ഞു ഇത്ത എന്റെ കൈ മുഖത്തുനിന്നും മാറ്റി.

കണ്ണു ചുവന്നിരിക്കുന്നത് കണ്ട്‌ ഇത്താക്ക് ആകെ സങ്കടമായി.

സൈനു സോറിഡാ. നീ അവിടെ പിടിച്ചു പിച്ചിയത് കൊണ്ടല്ലേ ഞാൻ അടിച്ചേ സോറി എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കണ്ണിൽ ഊതി കൊണ്ടിരുന്നു..

കുറച്ചൊന്നു മാറിയതും ഞാൻ ഇത്തയെ കെട്ടിപിടിച്ചോണ്ട്നിന്നു.

സാരമില്ല പെണ്ണെ അതിനാണോ നീ ഇങ്ങിനെ സങ്കടപെടുന്നേ.

അതേ നിനക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് സങ്കടം വരാതിരിക്കുമോ.

എന്റെ സൈനു..

ഹ്മ് എന്നാ ഇനിയൊന്നു ചിരിച്ചേ.

ഇത്തയുടെ ചിരി കണ്ടതും.

ഇപ്പൊ ഓക്കേ.

എന്നാലേ മോനു വേഗം കുളിക്കാൻ നോക്ക്.. അല്ലേൽ ഇനിയും കിട്ടും.

എന്ത്.

ഇപ്പൊ കിട്ടിയില്ലേ അത് തന്നേ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025