Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമകാലികം (ഒരു പോലീസ് സ്റ്റോറി )

ഭയന്നു നിൽക്കുന്ന അവന്റെ അടുത്ത് വന്നിട്ട്
ഇത് ആരാണ് നിന്റെ മോനാണോ മോൻ പേടിച്ചു പോയോ

ഇതെന്റ മോനാണ് കൊച്ചമ്മ അവൻ ആദ്യം ആയത് കൊണ്ടാണ് പേടിച്ചു പോയത്

Mon പേടിക്കണ്ട അവൻ നിന്നെ ഒന്നും ചെയ്യില് നാവു പുറത്തു തള്ളി കിതച്ചു കൊണ്ടിരിക്കുന്ന നായ ഇപ്പോഴും എന്നെ തന്നെയാണ് നോക്കുന്നത് അവൻ നോക്കുന്നതു കണ്ട് കൊച്ചമ്മ ജാക്കി അകത്തു പോ അത് അനുസരണയോടെ വാലാട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി

അവൻ അമ്മയോടൊപ്പം �� വീടിന്റെ പിൻവശത്തെ ക്കും പോയി
അവിടെ അലക്കുകല്ലിൽ അലക്കുന്ന ശബ്ദം കേട്ട് അമ്മ അങ്ങോട്ട് ചെന്നു മിഡിയും ടോപ്പും ഇട്ട ഒരു ഇരുനിറമുള്ള പെൺകുട്ടി അവിടെ തുണി അലക്കുന്ന

നീലി കഴിഞ്ഞില്ലേ

ഇല്ല ചേച്ചി ഇപ്പോൾ കഴിയും ഇവനാണോ ചേച്ചിയുടെ മോൻ
ഇവൻ ഇന്ന് സ്കൂളിൽ പോയില്ല എന്തുപറ്റി

ഇവൻ ഇന്ന് എന്റെ കൂടെ പോകണമെന്ന് വാശി പിടിച്ചു മോനെ ഇത് നീലിമ നീ ചേച്ചി എന്ന് വിളിച്ചാൽ മതി

ഇരു നിറമുള്ള കാണാൻ സുന്ദരിയാണ് അവൾ അവനോട് ഒന്നു പുഞ്ചിരിച്ചു

നീ വല്ലതും കഴിച്ചോ നീലി
ഇല്ല ചേച്ചി ചേച്ചി വല്ലതും ഉണ്ടാക് നമുക്ക് കഴിക്കാം

പുറത്ത് വണ്ടി on അടിക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ടു ചെന്നു നോക്കി ഒരു സ്കൂൾ ബസിൽ കൊച്ചമ്മ 2 പെൺകുട്ടികളെ കയറ്റി പറഞ്ഞയക്കുന്നത് കണ്ടു

ആ ദിവസം അവനെ ഹാപ്പിയായിരുന്നു കാരണം കൊച്ചമ്മ ഇന്നേവരെ അവൻ വരെ കഴിക്കാത്ത മിട്ടായിയും ബിസ്ക്കറ്റും ഒക്കെ കൊടുത്തു

The Author

kaattumakkan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025