Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം 2

“നിങ്ങൾ ജോർജ് ആണോ ?!”””       ഡോക്ടർ   ചോദിച്ചു,

” സാർ എൻറെ പേര് സണ്ണി ജോർജ് എന്നാണ്,”””

” നിങ്ങൾ ഇവരുടെ….?!!!”’

” സർ ഞാൻ ഇവരുടെ അസിസ്റ്റൻറ് ആണ്, “ഒകെ മുൻപങ്കിലും നിങ്ങൾ എന്തെങ്കിലും പരിചയം ഇവരുമായിട്ട്”!!???

” ഇല്ല,       ഞാൻ ഓഫീസിൽ ആദ്യമായി വന്നപ്പോഴാണ് കണ്ടത് , “”

ആ വലിയ കണ്ണുകൾ ചുവന്ന നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു പീലികളിൽ നിന്നും കവിളിലേക്ക് കണ്ണുനീർ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്നു, ഞാനും ഡോക്ടർ സംസാരിക്കുന്നത് അവർ കേട്ടിരുന്നില്ല സംസാരിച്ചുകൊണ്ടിരുന്നത്. പതിയെ നിരങ്ങി അവരെന്റെ കയ്യിൽ എത്തി പിടിച്ചു , ഞാൻ അവരുടെ കണ്ണിലോട്ട് നോക്കി, ” ഇതുവരെ കാണാത്ത ഒരു ഭാവം, ഇത് മാഡം തന്നെയാണോ?!””  എന്ന് തോന്നി പോകുന്ന തരത്തിലുള്ള ഒരു ഭാവം പെട്ടെന്ന് അവരെന്നെ അവരിലേക്ക് വലിച്ചെടുപ്പിച്ചു പെട്ടെന്നുള്ള വലിയ ഞാൻ അവളുടെ മേലേക്ക് വീണുപോയി. കഴുത്തിനു പുറകിലൂടെ കയ്യിട്ട് അവരെന്നെ അവരിലേക്ക് അടുപ്പിച്ചു മുഖം നിറയെ ചുംബനങ്ങൾ കൊണ്ട് മൂടി,    ആ തുടുത്ത ചുണ്ടുകൾ എൻറെ മുഖത്തുകൂടെ ഓടി നടന്നു     ,       എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഒരു പാവക്കുട്ടിയെ പോലെ ഞാൻ അവരുടെ ഇച്ചക്ക് നിന്നു കൊടുത്തു,         ഷിഫയും ഷെഫിയും ജോൺസൺ സാർ മേരി ചേച്ചിയും എല്ലാവരുടെയും ചിന്തയും മറ്റൊന്നായിരുന്നില്ല ,          എന്താണ് ഇവിടെ സംഭവിക്കുന്നത്.  ?!!

തുടരും…………

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025