Kambikuttan Malayalam

Sex stories Kambikuttan kambikathakal

സമർപ്പണം 2

“പാളിപ്പോയല്ലേ ?!”             ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു .

“എടീ സത്യം പറഞ്ഞാൽ അവർക്ക് 38 വയസ്സ് ഉണ്ടെന്ന് തോന്നത്തില്ല !!!      ഇപ്പൊ കണ്ടാലും എൻറെയും നിൻറെയും എല്ലാം പ്രായമേ തോന്നിക്കുന്നുള്ളൂ ,അവർക്ക്,!!”””

“” എന്താടാ നിനക്ക് ഒരു ചാട്ടം ?!””” എന്താടി എനിക്ക് ചാടിയാൽ ഒരു കമ്പനിയിലെ ഹെഡ് അക്കൗണ്ടന്റ്, നല്ല സാലറി , കാർ ,  കാണാൻ നിന്നെക്കാളും സുന്ദരി !!!””                                        അത് പറഞ്ഞപ്പോൾ അവൾ എന്നെ ഒന്ന് ഷോൾഡറിൽ ഇടിച്ചു ,

“”എന്നാ നിന്റെ അത്രയും സുന്ദരി ,      ” അവൾ പൊട്ടി ചിരിച്ചു , “ബാക്കി പറ !!””

“”സത്യം പറഞ്ഞാൽ പ്രൊപ്പോസ് ചെയ്യാൻ പേടി ഉണ്ടായത് കൊണ്ടാ ,!     നിന്നെപ്പോലെ കമ്പനി ആയെങ്കിൽ ഞാൻ എപ്പോഴോ പ്രൊപ്പോസ് ചെയ്തേനെ,     പ്രായം ഒന്നും എനിക്കൊരു പ്രശ്നമേയല്ല””

അവൾ എന്നെ കുശുബോടുകൂടി ഒന്നു നോക്കി,

” നീ നോക്കു ഒന്നും വേണ്ട,  നീ നന്ദന പ്രേമിച്ചു കൊണ്ട് നടക്കുവല്ലേ നമ്മൾ ചുമ്മാ തൂക്കിയിട്ടേച്ച് നടക്കുകയല്ലേ, !

പറഞ്ഞുകഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത് ,

“എടീ ഞാൻ അതല്ലാട്ടോ ഉദ്ദേശിച്ചത്”!!” പൊട്ടിച്ചിരിയായിരുന്നു മറുപടി. “”ആരാ തൂക്കിയിട്ടേ നടക്കുന്നെ നല്ലോണം മുറുക്കി പിടിച്ചാണല്ലോ നടക്കുന്നെ ?!! അവൾ അത് പറഞ്ഞപ്പോഴാണ് രാവിലത്തെ കാര്യം എടുത്തിട്ടതാണെന്ന് മനസ്സിലായത് , എൻറെ നാണം ഒക്കെ പോയി മറഞ്ഞിരുന്നു,

” ആണുങ്ങളായ അങ്ങനെയൊക്കെ ഉണ്ടാകും ”

“ഉവ്വ ഉവ്വ് “…..നമ്മൾ ഇതിനെക്കുറിച്ച് ഓവർ സംസാരിക്കേണ്ട നിനക്ക് പിന്നെ നാണവും, കുറവും, എല്ലാം ആവും,”””                എന്നും പറഞ്ഞ് അവൾ വീണ്ടും പൊട്ടി ചിരിച്ചു,

” എന്തായാലും നിനക്ക് രാവിലെ നല്ലൊരു കണി കിട്ടിയില്ലേ  ?!””

“കണി മാത്രം കിട്ടിയിട്ട് എന്താ കാര്യം?!””

” ആഹാ അത്രയ്ക്ക് ആയോ?!   എന്ന ബാക്കി കൂടി ചെയ്തു തരാടി ?!””

“പോടാ പോടാ!””                          അപ്പോഴാണ് എൻറെ ഫോൺ അടിഞ്ഞത് ജോൺസൺ സാറായിരുന്നു ,ഞാൻ കൈകൾ “ശബ്ദിക്കരുത് “!                   എന്ന് ചുണ്ടിന്മേൽ വച്ചുകൊണ്ട് അവളോട് പറഞ്ഞു “ഹലോ സർ?!” ” സണ്ണി നിങ്ങൾ ഇറങ്ങിയോ ?! “സാർ ഞങ്ങൾ ഇപ്പം പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയിട്ടേയുള്ളൂ”! ” അതെന്തേ ലൈറ്റ് ആയത് ?!” “എസ്ഐ ഇവിടെ ഇല്ലായിരുന്നു സർ,! അദ്ദേഹം വന്നിട്ട് പോകാം എന്ന് പറഞ്ഞു,”” പെട്ടെന്ന് കിട്ടിയ ഒരു കള്ളം കുറ്റം ആ പാവം എസ് ഐയുടെ  മേൽ ചാർത്തി കൊടുത്തു. ” നിങ്ങൾ പെട്ടെന്ന് ഓഫീസിലോട്ട് വാ. ഇന്ന് കുറച്ച് ലേറ്റ് ആയിരിക്കേണ്ടിവരും കേട്ടോ, കാരണം നാളെ നമുക്ക് സബ്മിറ്റ് ചെയ്യാനുള്ളതാണ് ,ഞാനും ഇരിക്കാം, ഒക്കെ,!         മേരി സെറീനയുടെ അടുത്ത് നിന്നോളും ഞങ്ങൾ പെട്ടെന്ന് എത്താൻ നോക്ക്,”!!! ”  ഒക്കെ സാർ ,”!!!                             ലൗഡ് സ്പീക്കറിൽ ആയതുകൊണ്ട് അവളും കാര്യങ്ങളെല്ലാം കേട്ടു. “വേഗം പോയാലോ ?!”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025