Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 1

 

“എന്ത് ബുദ്ധിമുട്ട്..?” ഞാൻ ചോദിച്ചു. “നാളെ തൊട്ട് നമുക്ക് ഏഴരക്കിറങ്ങാം.” ഞാൻ പറഞ്ഞതും സാന്ദ്ര ആശ്വാസത്തോടെ പുഞ്ചിരിച്ചു.

 

സാധാരണയായി എന്നും അവള്‍ക്ക് ഒന്‍പത് മണിക്ക് എത്തിയാല്‍ മതിയായിരുന്നു. അതുകൊണ്ട്‌ എട്ടരയ്ക്കാണ് ഞങ്ങൾ ഇറങ്ങിയിരുന്നത്. യൂണിവേഴ്‌സിറ്റിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു എന്റെ ഷോപ്പിങ് മാളും. അതുകൊണ്ട്‌ അവളെ യൂണിവേഴ്സിറ്റിയിൽ വിട്ടിട്ട് എന്റെ മാളിലേക്ക് പോകുന്നതാണ് പതിവ്. മാൾ എന്നും എട്ട് മണിക്കാണ് തുറക്കുന്നത്.

 

അന്ന് രാത്രി ഫുഡ് കഴിച്ച ശേഷമാണ് വിനിലയും മോളും പോകാൻ തയാറായത്.

 

“എടാ, ഞങ്ങളെ വീട്ടില്‍ കൊണ്ടാക്ക്..” ടീവിക്ക് മുന്നിലിരുന്ന എന്നോട് വിനില ആവശ്യപ്പെട്ടതും ജൂലി ബൈക്ക് ചാവിയെ എടുത്തുകൊണ്ടു തന്നു.

 

എപ്പോഴത്തേയും പോലെ വിനില ഒരു സൈഡിൽ കാലുമിട്ട് എന്റെ തോളത്ത് പിടിച്ചിരുന്നു. സുമി മോളെ ബൈക്കിന് മുന്നില്‍ തന്നെ ഇരുത്തി.

 

റോഡില്‍ വലിയ തിരക്കില്ലെങ്കിലും ഞാൻ പതിയെയാണ് ഓടിച്ചത്. രണ്ട് മൂന്ന് വട്ടം അനാവശ്യമായി ബ്രേക്കിൽ കൂടുതൽ സമ്മര്‍ദം ചെലുത്തിയത് കൊണ്ട്‌ അവളുടെ മുലകളും കൂർത്ത ഞെട്ടുകളും എന്റെ മേല്‍ പതിഞ്ഞ് എന്നെ സുഖിപ്പിച്ചു.

 

“എടാ നി വണ്ടി ഒന്ന് നിർത്തിയെ….! നിന്റെ ഇത്തരം ബ്രേക്ക് പിടിയിൽ ഞാൻ താഴേ വീണു പോകും…!” എന്റെ നാലാമത്തെ ബ്രേക്ക് ചവിട്ടലിൽ വിനില പേടിയോടെ പറഞ്ഞതും അസ്വസ്ഥയോടെ ഞാൻ ഒതുക്കി നിർത്തി.

 

സാധാരണയായി ഞാൻ ഇങ്ങനെയൊക്കെ ചെയ്യാറില്ല. പക്ഷേ കഴിഞ്ഞ രണ്ടുമൂന്നു ആഴ്‌ചയായി ഞാൻ ആകെ മാറിയിരിക്കുന്നു.

 

സത്യത്തിൽ വിനിലയുടെ വിവാഹ ശേഷം അവളോട് ഞാൻ തെറ്റായി പെരുമാറിയിട്ടില്ല. പക്ഷേ ഇപ്പൊ….!!

 

വിനില താഴെ ഇറങ്ങീട്ട് രണ്ടു വശത്തായി കാലുകൾ ഇട്ടിട്ട് എന്റെ രണ്ട് തോളത്തും പിടിച്ചിരുന്നു. ഞാൻ പിന്നെയും വണ്ടിയെടുത്തു.

 

“നിനക്കെന്താ പറ്റിയേ..?” എന്റെ കാതിനടുത്ത് ചുണ്ട് ചേര്‍ത്തവൾ ചോദിച്ചപ്പോൾ അവളുടെ മുല രണ്ടും എന്റെ മുതുകത്തമർന്നു.

 

“നി ഇങ്ങനെയൊന്നും അല്ലായിരുന്നു, സാംസൻ.” അവൾ ദേഷ്യത്തിലാണ് പറഞ്ഞത്.

 

സാധാരണയായി വിനിലയ്ക്ക് എന്നോട് കഠിനമായ ദേഷ്യം തോന്നുമ്പോഴാണ് എന്റെ മുഴുവന്‍ പേരിനെയും അവള്‍ പറയാറുള്ളത്.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025