Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 1

 

പിന്നെയും എന്നെ അല്‍ഭുതപ്പെടുത്തി കൊണ്ട്‌ സാന്ദ്ര എന്റെ അരയില്‍ വലതു കൈനെ ചുറ്റി പിടിച്ചു. ഞാൻ വഴക്ക് പറയുമെന്ന് ഭയന്നത് പോലെയാണ് ആദ്യം അവൾ തൊട്ടും തൊടാതെയും എന്റെ അരയില്‍ കൈ ചുറ്റിയത്. പക്ഷേ ഞാൻ ഒന്നും പറയുന്നില്ലെന്ന് കണ്ടതും അവളുടെ കൈ എന്നെ ശെരിക്കും അമര്‍ത്തി പിടിച്ചു… പോരാത്തതിന് അവളുടെ വലത് മുലയും എന്റെ മുതുകത്ത് നന്നായി അമർന്നു.

 

ഈ പെണ്ണിന് എന്തോ പറ്റിയിട്ടുണ്ട്. സന്തോഷത്തിനിടയിലും ഞാൻ ചിന്തിച്ചു. സാധാരണയായി അവള്‍ ഇങ്ങനെ ഒന്നും ഇരിക്കാത്തതാണ്.

 

എന്റെ കുണ്ണ പെട്ടന്ന് വീർത്തു വന്നു. അവനെ ഒന്ന് അമർത്തി പിടിക്കാന്‍ തോന്നി പോയി. പക്ഷേ എന്റെ വികാരത്തെ ഞാൻ അടക്കി. എന്നിട്ട് ഈയൊരു മുഹൂര്‍ത്തത്തെ ആസ്വദിച്ചു കൊണ്ടാണ് ബൈക്ക് ഓടിച്ചത്. അര മണിക്കൂറില്‍ അവൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റിക്ക് മുന്നിലെത്തി.

 

അവിടെ യൂണിവേഴ്‌സിറ്റി ഗേറ്റിന് മുന്നില്‍ സാന്ദ്രയുടെ രണ്ട് ഫ്രണ്ട്സ് നില്‍പ്പുണ്ടായിരുന്നു, ഞങ്ങളെയും കാത്ത് നില്‍ക്കുന്നത് പോലെ. ഞങ്ങളെ കണ്ടിട്ട് അവർ വേഗം നടന്നു വന്ന് ബൈക്കിനടുത്ത് നിന്നു. കഴിഞ്ഞ ഏഴെട്ട് മാസമായി ഇവർ രണ്ടുപേരും എന്നും ഇതുപോലെ കാത്തു നില്‍ക്കുന്നത് പതിവായിരുന്നു.

 

“ഹൈ സാമേട്ടാ…! അടിപൊളി ടീ ഷര്‍ട്ട് ആണല്ലോ ഇട്ടേക്കുന്നത്.”  ദീപ്തി പറഞ്ഞു.

 

“ദിവസം കഴിയേ സാമേട്ടന്റെ ഗ്ലാമറും  കൂടുന്നുണ്ടല്ലോ…!!” ബൈക്ക് ഹാന്‍ഡിലിൽ പിടിച്ചിരുന്ന എന്റെ കൈയിൽ പിടിച്ചുകൊണ്ട് ഐഷ പറഞ്ഞു.

 

അവളുടെ സാമാന്യം വലിപ്പമുള്ള ഉരുണ്ട മുലകള്‍ രണ്ടും എന്റെ കൈകൾക്കു വേണ്ടി വെമ്പുന്നത് പോലെ പതിയെ ഉയർന്നു താണു. ഞാൻ അവർ രണ്ടു പേരുടെ ശരീരം മുഴുവനും കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു രസിച്ചു.

 

എന്റെ ഫിറ്റ് ബോഡിയെ ഐഷയും ദീപ്തിയും വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നത് കണ്ടിട്ട് എനിക്ക് കുളിര് കോരി.

 

ഐഷ എപ്പോഴൊക്കെ എന്നോട് സംസാരിച്ചാലും എന്റെ കൈയിനെ പിടിച്ചു കൊണ്ടാണ്‌ സംസാരിക്കാറുള്ളത്. അതുകൂടാതെ എന്നോട് എന്തൊക്കെയോ രഹസ്യങ്ങള്‍ പറയാനുള്ളത് പോലെയാണ് എപ്പോഴും അവളുടെ കണ്ണുകൾ എന്നെ നോക്കിയിരുന്നത്.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025