Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 1

 

പെട്ടന്ന് സാന്ദ്രയുടെ പിടിത്തം എന്റെ തോളില്‍ മുറുക്കിയതും ഐഷയെ കളിക്കുന്ന ചിന്തകളെ കളഞ്ഞിട്ട് സമകാലികത്തിലേക്ക് മടങ്ങി.

 

എന്നിട്ട് മിറരിലൂടെ സാന്ദ്രയെ ഞാൻ നോക്കി.

 

ഐഷയും ദീപ്തിയുടെയും നോട്ടം സാന്ദ്രയ്ക്ക് ഇഷ്ട്ടപ്പെടാത്ത പോലെയാണ് അവള്‍ അവരെ തുറിച്ചു നോക്കി കൊണ്ടിരുന്നത്.

 

സാന്ദ്ര വേഗം എന്റെ തോളത്ത് പിടിച്ചുകൊണ്ട് ബൈക്കില്‍ നിന്നിറങ്ങിയ ശേഷം ആ കൈ എന്റെ തോളത്ത് നിന്നും മാറ്റാതെ തന്നെ എന്നോട് ചേര്‍ന്നവൾ നിന്നു. എന്നിട്ട് ദേഷ്യത്തില്‍ ഐഷയുടെ കൈയിൽ തന്നെ നോക്കിയെങ്കിലും ഐഷ കൈ മാറ്റാൻ തയ്യാറായില്ല.

 

“ഹലോ ഐഷ.. ഹലോ ദീപ്തി.” അവര്‍ക്ക് ഞാൻ പുഞ്ചിരി നല്‍കി. എന്നിട്ട് എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യത്തെ അവരോട് ഞാൻ പറഞ്ഞു, “നിങ്ങള്‍ രണ്ടും ചേലൊത്ത കൽക്കണ്ടം അല്ലയോ..! കാണുമ്പോഴേ എന്തു മധുരമ..!! കണ്ണുകൾക്ക് നിങ്ങൾ എന്നും വിരുന്നാണ്..! നിങ്ങളെ തൊടുന്ന ഈച്ചകളെ കണ്ടാൽ പോലും അസൂയ തോന്നിപ്പോകും. പയ്യന്മാര് നിങ്ങടെ ഐശ്വര്യവും സൗന്ദര്യവും കണ്ടാസ്വദിച്ചു പോയാൽ ആ പാവങ്ങളെ ഓടിച്ചേക്കല്ലെ.” ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞതും ആ സുന്ദരികള്‍ നാണിച്ചു വിടര്‍ന്ന കണ്ണുകളോടെ എന്നെ തന്നെ നോക്കി നിന്നു.

 

ഐഷയുടെ കൈ പെട്ടന്ന് എന്റെ കൈയിനെ തഴുകി. എന്നിട്ട് മുറുകെ പിടിച്ചു.

 

“അങ്ങനെ പറഞ്ഞു കൊടുക്ക് സാമേട്ടാ..!” സാന്ദ്രയുടെ മറ്റോരു ഫ്രണ്ട്, സനല്‍, എന്റെ പിന്നില്‍ നിന്ന് പറഞ്ഞതും ഞാൻ തിരിഞ്ഞു നോക്കി.

 

“നമ്മൾ അറിയാതെ തൊട്ടു പോയാൽ പോലും എന്തു ദേഷ്യവാ ഇവര്‍ക്കൊക്കെ..?!” എന്റെ കൈയിനെ പിടിച്ചിരുന്ന ഐഷയുടെ കൈയിൽ അസൂയയോടെ നോക്കി കൊണ്ടാണ് അവന്‍ പറഞ്ഞത്.

 

എന്നിട്ട് സനല്‍ എന്റെ അടുത്തേക്ക് വന്ന് എന്റെ ബുള്ളറ്റിന്റെ ഹെഡ് ലൈറ്റിൽ കൊതിയോടെ തടവിയ ശേഷം കൈ മാറ്റി.

 

“അവകാശവും അനുവാദവും ഇല്ലാത്ത സൗന്ദര്യമൊക്കെ കണ്ടാസ്വദിച്ചാൽ മാത്രം മതി സനലേ…!” അവനോട് ഞാൻ പറഞ്ഞു. “വെറുതെ തൊട്ടു നോക്കി കൈയും മുഖവും  പൊള്ളിക്കേണ്ട.” ഞാൻ ഉപദേശിച്ചതും അവന്‍ ഉള്‍പ്പെടെ എല്ലാവരും ചിരിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025