Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 2

 

*പറയ് ചേട്ടാ, പ്ലീസ്.*

 

*എന്റെ ഭാര്യയുടെ മുലയിൽ പിടിച്ചു കളിച്ചു കൊണ്ടിരിക്കുവാ.*

 

ആ മെസേജ് അയച്ചതും എന്റെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. അവൾ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.

 

പക്ഷേ കുറെ കഴിഞ്ഞിട്ടും മറുപടി വരാത്തത് കൊണ്ട്‌ ഞാൻ വാട്സാപ് ക്ലോസ് ചെയ്തു.

 

ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് അവളുടെ മെസേജ് വന്നു. വിറയ്ക്കുന്ന മനസ്സോടെ ഞാൻ പതിയെ തുറന്നു നോക്കി.

 

*ചേച്ചി ഉറങ്ങിയല്ലേ കിടക്കുന്നത്. അപ്പോ എന്തിന്‌ അങ്ങനെ ചെയ്യുന്നു? അതോ എപ്പോഴും അങ്ങനെ ചെയ്യാൻ കൊതിയണോ? പിന്നെ ചേച്ചി ഉറങ്ങും മുന്‍പ് നിങ്ങൾ മറ്റേ കാര്യം ചെയ്തില്ലേ..?*

 

അത് വായിച്ചതും എന്റെ കുണ്ണ വൈബ്രേറ്റായി. നല്ല സുഖം തോന്നി.

 

*എനിക്ക് എപ്പോളും മുലയിൽ പിടിച്ചു തഴുകാൻ ഇഷ്ടമാണ്. പിന്നെ മറ്റേ കാര്യം എന്ന് എന്തിനേയാ ഉദ്ദേശിച്ചത്?* മെസേജ് അയച്ചിട്ട് ഞാൻ ആവേശത്തോടെ കാത്തിരുന്നു.

 

*പോ ചേട്ടാ…! ശെരിക്കും മനസ്സിലായില്ലേ..?*

 

*ഇല്ല മനസ്സിലായില്ല.* ഞാൻ പറഞ്ഞു.

 

കുറെ കഴിഞ്ഞാണ് അവളുടെ മറുപടി വന്നത്.

 

*ഇന്ന്‌ സെക്സ് ചെയ്തില്ലേ എന്നാ ചോദിച്ചത്‌.*

 

അതിന്‌ എങ്ങനെ മറുപടി കൊടുക്കണം എന്നറിയാതെ ഞാൻ കുഴഞ്ഞു. കാരണം ജൂലിക്ക് ഹൃദയത്തിൽ പ്രശ്നമുള്ളത് എല്ലാവർക്കും അറിയാമെങ്കിലും, ഞങ്ങളുടെ ഈ സെക്സ് പ്രശ്നം മാത്രം എന്റെ കൂട്ടുകാർക്ക് പോലും അറിയില്ല. അപ്പോ സ്വാഭാവികമായി അവരുടെ ഭാര്യമാര്‍ക്കും അറിയില്ല. വിനിലക്ക് മാത്രം അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ അമ്മായിയും സാന്ദ്രയും ഞങ്ങളുടെ സംഭാഷണം കേട്ട് എല്ലാം ഊഹിച്ചിട്ടുണ്ടാവും.

 

*എന്തു പറ്റി? എന്നോട് ദേഷ്യം ആണോ?* സുമ മെസേജ് അയച്ചു.

 

*ദേഷ്യം എന്തിനാ? ഈ സുന്ദരി പെണ്ണിനോട് എനിക്ക് ദേഷ്യം എങ്ങനെ തോന്നാനാ!*

 

*കളിയാക്കാതെ പോ ചേട്ടാ.*

 

*കളിയാക്കിയത് ഒന്നുമല്ല. നിന്റെ ഭർത്താവിന് വെളുത്ത തൊലി മാത്രമാണ് സൗന്ദര്യം എന്ന ചിന്തയാ. പക്ഷേ നിറവും കടന്നുള്ള ഭംഗിയാണ് എനിക്ക് കാണാന്‍ കഴിയുന്നത്.*

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025