Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

ശേഷം ഞാൻ ആ തടിച്ചുരുണ്ട മുലകളിൽ നോക്കി. എന്നിട്ട് കസേര പരപ്പില്‍ അമർന്നിരിക്കുന്ന ആന്റിയുടെ ചന്തിയെ നോക്കാൻ ഞാൻ ശ്രമിച്ചു. അതുകഴിഞ്ഞ്‌ അല്‍പ്പം ഉന്തി നില്‍ക്കുന്ന ആന്റിയുടെ ഭംഗി കൂട്ടുന്ന വയറിലേക്കും നോക്കി. എല്ലാം നോക്കി വെള്ളമിറക്കി കൊണ്ട്‌ അവസാനം ആന്റിയുടെ മുഖത്ത് തന്നെ എന്റെ നോട്ടം നട്ടു.

ആന്റിയുടെ മുഖം ചുവന്ന് തുടുത്തു പോയിരുന്നു. കണ്ണുകളില്‍ നാണം നിറഞ്ഞു നിന്നു. സന്തോഷവും നാണവും പുഞ്ചിരിയും എല്ലാം ആന്റിയുടെ ചുണ്ടുകളിൽ മാത്രമായി ഒതുങ്ങിയില്ല, അത് ചേച്ചിയുടെ മുഖമാകെ പടർന്നു കേറി.

പക്ഷേ അതൊന്നും ചേച്ചിയുടെ മുഖത്തും ഒതുങ്ങാതെ വന്നപ്പോ ലജ്ജ കലര്‍ന്ന ചെറിയൊരു ചിരി ആന്റിയുടെ വായിൽ നിന്നും പുറത്തേക്ക്‌ ചാടി. ഉടനെ ആന്റി തല താഴ്ത്തി… രണ്ടു തുടകളിലും ആന്റിയുടെ രണ്ട് കൈ മുട്ടകളേയും ഊന്നിയ ശേഷം, കൈ വെള്ളയിൽ മുഖത്തിനെ അമർത്തി ഒളിപ്പിച്ചു കൊണ്ട്‌ കുറേനേരം ആന്റി ഇരുന്നു.

അപ്പോഴും ആന്റി നാണത്തോടെ ചെറുതായി ചിരിക്കുന്നുണ്ടായിരുന്നു.

അവരുടെ നാണം കാണാന്‍ നല്ല രസമുണ്ടായിരുന്നു. ഞാനും പുഞ്ചിരിയോടെ ആ മുഖത്തെ നോക്കി ആസ്വദിച്ചു കൊണ്ടിരുന്നു.

“വെറുതെ എന്നെ ഇങ്ങനെയൊന്നും കളിയാക്കരുത്, ട്ടോ..!!” അവസാനം ആന്റി മുഖത്ത് നിന്നും കൈകൾ മാറ്റി നേരെ ഇരുന്നുകൊണ്ട് നാണത്തോടെ പറഞ്ഞു.

“വെറുതെ നാടകം കളിക്കാതെ ആന്റി….!!” ഞാൻ ചിരിയോടെ പറഞ്ഞു, “ഞാൻ പറഞ്ഞത് സത്യമാണെന്ന് ആന്റിക്കും അറിയാം. പണ്ടു തൊട്ടേ ഇതുപോലത്തെ സത്യങ്ങൾ ഒരുപാട്‌ പേരില്‍ നിന്നും ആന്റി കേട്ടിട്ടുണ്ടാകുമെന്നും എനിക്ക് ഉറപ്പുണ്ട്.” ഞാൻ പറഞ്ഞു. ഉടനെ ആന്റി വായ പൊത്തി ചിരിച്ചു.

“നി പറഞ്ഞതൊക്കെ സത്യം തന്നെയാ…!! എന്നോട് ഒരുപാട്‌ പേര്‍ പറഞ്ഞിട്ടുണ്ട്.” അവസാനം ചിരി നിര്‍ത്തി ആന്റിയും സമ്മതിച്ചു. “പക്ഷേ നിന്റെ വായിൽ നിന്നും വീണത് പോലത്തെ വാക്കുകൾ മറ്റൊരു വായിൽ നിന്നും ഇതുവരെ വീണിട്ടില്ല. ചില കൂട്ടുകാരികളുടെ ഭർത്താക്കമ്മാരുടെ വായിൽ നിന്നും കുറെയേറെ പുകഴ്ത്തലുകൾ ഞാൻ കേട്ടിട്ടുണ്ട് എങ്കിലും, അതൊക്കെ വലിയ കാര്യമായി എനിക്ക് തോന്നിയിട്ടില്ല… കൂടാതെ അവരില്‍ നിന്നൊക്കെ മാറി നിൽക്കാൻ മാത്രമേ എനിക്ക് തോന്നിയിട്ടുള്ളു. എന്നാല്‍ നിന്റെ നാവ് സ്വര്‍ണ്ണ നാവാണ്, സാം. നിന്റെ വാക്കുകളില്‍ ഞാൻ അലിഞ്ഞു പോയി. നിന്റെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. എപ്പോഴും നിന്നോട് സംസാരിച്ചു കൊണ്ടിരിക്കാൻ തോന്നി പോകും. നിന്നെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്, കേട്ടോ.” ആന്റി സന്തോഷത്തോടെ ചിരിച്ചു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025