Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

അതൊക്കെ കേട്ട് എനിക്കും നല്ല സന്തോഷം തോന്നി. ഞാനും ചിരിച്ചു.

“പിന്നേ ആന്റി എപ്പോഴും ശരീരത്തെ ഇതുപോലെ തന്നെ കാത്തു സൂക്ഷിക്കണം..!” ഞാൻ ആന്റിയുടെ ദേഹമാകെ കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞ ശേഷം ഒന്ന് കണ്ണിറുക്കി കാണിച്ചു.

ഉടനെ ആന്റി നാണത്തോടെ എന്റെ തുടയിൽ നുള്ളിയിട്ട് പെട്ടന്ന് പേടിയോടെ ചുറ്റിലും നോക്കി. പക്ഷെ മറവിലാണ് ഞങ്ങൾ ഇരിക്കുന്നതെന്ന് ഓര്‍മ്മ വന്നത് പോലെ ആ മുഖത്ത് ആശ്വാസം പടർന്നു.

“നടക്കാനും മറ്റും മടി ഉണ്ടെങ്കിലും ഞാൻ എന്നും യോഗ ചെയ്യാറുണ്ട്. പിന്നെ ചില ചെറിയ എക്സര്‍സൈസും ഞാൻ ചെയ്യാറുണ്ട്.” ആന്റി പറഞ്ഞു.

“ഹോ… അതൊക്കെ എനിക്ക് കാണാന്‍ കഴിഞ്ഞിരുന്നെങ്കിൽ…!!” എന്നെയും അറിയാതെ എന്റെ ആഗ്രഹം ഞാൻ ഉറക്കെ പറഞ്ഞു.

അതുകേട്ട് ആന്റി ചിരിച്ചു. “നി എന്റെ വീട്ടില്‍ വന്നാൽ മതി.. എന്തു വേണമെങ്കിലും ഞാൻ കാണിച്ചു തരാം.” ആന്റി കാര്യമായി പറഞ്ഞു.

അതുകേട്ട് ഞാൻ ഞെട്ടി. എന്തു വേണമെങ്കിലും കാണിച്ചു തരുമെന്നോ…? അതോ ചേച്ചി ചെയ്യുന്ന യോഗയും വ്യായാമവും ആണോ ഉദ്ദേശിച്ചത്..!!!

“ആന്റിക്ക് ശെരിക്കും എത്ര വയസുണ്ട്…!!” ഞാൻ പെട്ടന്ന് ചോദിച്ചു.

“ഒരിക്കലും സ്ത്രീകളോട് അവരുടെ വയസ്സിനെ മാത്രം ചോദിക്കാന്‍ പാടില്ല എന്ന് കേട്ടിട്ടില്ലേ..?!” ആന്റി ചിരിച്ചു കൊണ്ട് ചോദിച്ചു. “അതുകൊണ്ട്‌ എന്നോട് വയസ്സ് മാത്രം ചോദിക്കരുത്.”

“ആന്നോ…! അപ്പൊ ആന്റിയോട് ഞാൻ വേറെ എന്തു ചോദിച്ചാലും ആന്റി തരുമോ..?” ഞാൻ കുസൃതിയോടെ ചോദിച്ചു.

ഉടനെ ആന്റിയുടെ മുഖം ചുവന്നു തുടുത്തു. ആന്റിയുടെ മുല ഞെട്ടുകളെ ഞാൻ പിടിച്ചു ഞെരിച്ചത് പോലെ കണ്ണുകൾ കൂമ്പിയടഞ്ഞു. ആന്റിയുടെ മാറ് വേഗത്തിൽ ഉയർന്നു താന്നു. അവസാനം സ്വബോധം വീണ്ടെടുത്തത് പോലെ ആന്റിയുടെ മിഴികള്‍ മലര്‍ക്കെ തുറന്നെന്നെ നോക്കി.

“നി എന്നോട് എന്തു ചോദിച്ചാലും ഞാൻ തരും…!” ആന്റി പെട്ടന്ന് സീരിയസ്സായി പറഞ്ഞു.

ഞാൻ ശെരിക്കും അല്‍ഭുതപ്പെട്ടു പോയി. ഞാൻ എന്ത് ചോദിച്ചാലും ആന്റി തരും എന്നോ!!?

ആന്റി അന്നേരം കുസൃതിയോടെ കണ്ണിറുക്കി കാണിച്ചിട്ട് ചോദിച്ചു, “ശെരി സാം, എനിക്ക് എത്ര വയസ്സ് ഉണ്ടെന്ന് തോന്നിക്കും…?”

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025