Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 3

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ സ്തംഭിച്ചിരുന്നു.

എന്റെ ഇരുപ്പ് കണ്ടിട്ട് ആന്റി പുഞ്ചിരിച്ചു.

“പക്ഷേ എനിക്കൊരു തീരുമാനത്തില്‍ എത്താനുള്ള സമയമൊന്നും അദ്ദേഹം തന്നില്ലടാ…!” ആന്റി വെറുപ്പോടെ പറഞ്ഞു. “ആ നിരാശ കാമുകന്‍ ആദ്യരാത്രിയിൽ തന്നെ എന്റെ ഭയവും എതിർപ്പിനേയും വകവയ്ക്കാതെ എന്നെ ഭോഗിച്ചു. ആ രാത്രിയില്‍ പലവട്ടം എന്നോട് അദ്ദേഹത്തിന്‍റെ കാമത്തെ തീര്‍ത്തു. ആദ്യത്തെ രണ്ട് ദിവസങ്ങൾ പേടിയോടെ ഞാൻ എതിർത്തു. പക്ഷേ ആ രണ്ട് ദിവസം കൊണ്ട്‌ ഇതാണ് എന്റെ ജീവിതമെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് അഡ്ജസ്റ്റ് ചെയ്യാൻ വലിയ ബുദ്ധിമുട്ടും തോന്നിയില്ല.”

അത്രയും പറഞ്ഞിട്ട് ആന്റി എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി. ഞാൻ ഒന്നും പറയാതെ ആന്‍റിയെ തന്നെ ആശ്ചര്യത്തോടെ നോക്കിയിരിക്കുകയായിരുന്നു.

“ഇതുപോലത്തെ ഒരു സുന്ദരി പെണ്ണിനെ കിട്ടിയാല്‍ പിന്നെ ആര്‍ക്കും വെറുതെ വിടാന്‍ തോന്നില്ല. അപ്പോ പിന്നെ ആന്റിയുടെ ഭർത്താവ് ആന്റിയെ റേപ് ചെയ്തതിൽ എനിക്ക് അല്‍ഭുതമൊന്നും തോന്നുന്നില്ല.” ഞാൻ പറഞ്ഞതും ആന്റി നാണത്തോടെ ചിരിച്ചു.

എന്നിട്ട് എന്റെ കൈയിൽ നുള്ളി. ശേഷം കഥ തുടർന്നു,

“പക്ഷേ എന്റെ കൂടെ ബന്ധപ്പെടാൻ വരുമ്പോൾ മാത്രമേ ആ മുഖത്ത് ചിരിയും സന്തോഷവും ഞാൻ കണ്ടിട്ടുള്ളു. അല്ലാത്തപ്പൊ ആ മുഖത്ത് ഒരു തണുപ്പൻ മട്ടിനെ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് നല്ല വാക്കുകള്‍ പറഞ്ഞിട്ടില്ല. കാര്യം കാണാന്‍ വരുമ്പോൾ അല്ലാതെ അദ്ദേഹത്തില്‍ നിന്നും സ്നേഹവും ലഭിച്ചിട്ടില്ല. കൂടെ ഒരിടത്തും കൊണ്ടു പോകാറില്ല. ആവശ്യമുള്ള കാര്യങ്ങൾ മാത്രമേ എന്നോട് സംസാരിക്കുകയുള്ളു. ചുരുക്കി പറഞ്ഞാൽ, ഈ നിമിഷം വരെ ഞങ്ങൾ രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കാന്‍ കഴിഞ്ഞിട്ടില്ല.”

“മറ്റെ പെണ്ണുമായുള്ള ബന്ധം ഇപ്പോഴും ഉണ്ടോ…?” ഞാൻ ചോദിച്ചു.

ആണെന്ന് ചേച്ചി തലയാട്ടി. പെട്ടന്ന് എന്തോ ഓര്‍ത്തത് പോലെ ആന്റിയുടെ മുഖം പെട്ടന്ന് ദേഷ്യത്തില്‍ വലിഞ്ഞു മുറുകി.

ആന്റി നല്ല ദേഷ്യത്തില്‍ തന്നെ പറഞ്ഞു, “എന്റെ ജീവിതം പോട്ടെ എന്നു വെക്കാം, സാം. പക്ഷേ അദ്ദേഹത്തിന്‍റെ തണുപ്പൻ മട്ട് സ്വന്തം മക്കളോട് പോലും നീണ്ടതാണ് എനിക്ക് സഹിക്കാൻ കഴിയാത്തത്.” പെട്ടന്ന് ആന്റിയുടെ കണ്ണുകൾ നിറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025