Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 4

 

ഇപ്പോൾ മഴ ഇല്ലെങ്കിലും മഴയുടെ ലക്ഷണം ഉണ്ടായിരുന്നു.

 

ഞാൻ ചെന്ന് കുളിച്ചിട്ട് വെറും തോര്‍ത്ത് ഉടുത്തു കൊണ്ടാണ് ബാത്റൂമിൽ നിന്നിറങ്ങി വന്നത്.

 

ഷഡ്ഡി എടുത്ത് അതിനെ എന്റെ തുട വരെ വലിച്ചു കേറ്റിയ നിമിഷമാണ് ചാരി ഇട്ടിരുന്ന വാതിലിനെ തള്ളിത്തുറന്നു കൊണ്ട്‌ സാന്ദ്ര ചായയുമായി കേറി വന്നത്.

 

അവളെ കണ്ടതും വെപ്രാളം പിടിച്ച് എന്റെ ഷഡ്ഡിയെ വേഗം വലിച്ചിടാൻ ഞാൻ ശ്രമിച്ചു… പക്ഷേ ആ തന്ത്രപ്പാടിനിടയിൽ എന്റെ കെട്ടിയിരുന്ന തോര്‍ത്ത് അഴിഞ്ഞു താഴെ വീണു പോയി.

 

എന്റെ മനസ്സ് പിടഞ്ഞു പോയി… എന്റെ തുട വരെ മാത്രം കേറിയ ഷഡ്ഡിയെ വിട്ടിട്ട് എന്റെ കമ്പിയായി നീണ്ടു നിവര്‍ന്നു നിന്ന കുണ്ണയെ മറച്ചു പിടിക്കാൻ ഞാൻ ഒരു വിപുല ശ്രമം നടത്തി.. പക്ഷേ എന്റെ രണ്ട് ഉള്ളംകൈകൾക്ക് ഇടയിലൂടെ എന്റെ കുണ്ണ മകുടം എത്തി നോക്കി നിന്നു.

 

പെട്ടന്ന് എന്റെ നഗ്നത കണ്ടതും സാന്ദ്ര ഞെട്ടി പോയി. ഒരു സെക്കന്‍ഡ് നേരത്തേക്ക് അവള്‍ എന്റെ കുണ്ണയിൽ തന്നെ മിഴിച്ചു നോക്കി നിന്നു. എന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ എന്റെ മുഖത്ത് നോക്കിയ ശേഷം അവള്‍ പിന്നെയും എന്റെ കുണ്ണയിൽ തന്നെ നാണത്തോടെ നോക്കി നിന്നു.

 

ഞാൻ പെട്ടന്ന് എന്റെ ഷഡ്ഡിയെ വലിച്ചു കേറ്റി നേരെയിട്ട ശേഷം, അടി ബനിയനും പാന്റും ഇട്ടിട്ട് ചമ്മലോടെ സാന്ദ്രയെ നോക്കി.

 

സാന്ദ്ര ചിരി അടക്കാൻ ശ്രമിക്കുകയായിരുന്നു. കണ്ണില്‍ നാണവും കുസൃതിയും നിറഞ്ഞു നിന്നു. ശെരിക്കും നാണംകെട്ട് ഞാൻ അവളെ തന്നെ നോക്കി.

 

“എടി.. എന്തായാലും അബദ്ധം സംഭവിച്ചു.. അപ്പോ പിന്നെ നിനക്ക് അങ്ങോട്ട് തിരിഞ്ഞു നിൽക്കാൻ പാടില്ലായിരുന്നോ..?”

 

പക്ഷേ സാന്ദ്ര ചിരിക്കുക മാത്രമാണ് ചെയ്തത്.

 

“ഇനി ചിരിച്ചാൽ ഞാൻ നിന്നെ കൊല്ലും…!!” മുഖം വീർപ്പിച്ച് കൊണ്ട്‌ ഞാൻ പറഞ്ഞതും അവള്‍ പൊട്ടിച്ചിരിച്ചു പോയി.

 

ഞാൻ കപട ദേഷ്യത്തില്‍ അവളുടെ അടുത്തേക്ക് പോയി അവളുടെ കൈയിൽ നിന്നും ചായയെ വാങ്ങീട്ട് അവളെ തുറിച്ചു നോക്കി. ഉടനെ അവളുടെ ചിരി കൂടുകയാണ് ചെയ്തത്.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025