Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 6

“എടി കഴുതെ… റോട്ടിൽ വച്ച് എന്താ നീ കാണിക്കുന്നത്…?”

“പരിസരം നോക്കി തന്നെയാ ഞാൻ അങ്ങനെ ചെയ്തത്… അതുകൊണ്ട്‌ ചേട്ടന്‍ മിണ്ടാതെ വണ്ടി ഓടിക്ക്… ഇല്ലെങ്കില്‍ ഇനി ഞാൻ താഴേ പിടിക്കും.”

“ഈ പെണ്ണിന്റെ കാര്യം..!!” ഞാൻ മെല്ലെ തലയാട്ടി കൊണ്ട്‌ ചിരിച്ചു.

അവസാനം ഞങ്ങൾ ക്യാമ്പസ് പരിസരത്തെത്തി. അപ്പോൾ അല്‍പ്പം ദൂരെ നിന്ന് ദീപ്തിയും വേറെ ചിലരും എനിക്ക് കൈ കാണിച്ച് ചിരിച്ചു. ഞാനും അതുപോലെ പ്രതികരിച്ചു.

സാന്ദ്ര ഇറങ്ങി മുന്നോട്ട് വന്ന് എന്നെ നോക്കി നാണത്തോടെ പറഞ്ഞു, “ഇന്നലെ ഞാൻ വിരൽ കൊണ്ട്‌ ചെയ്തു…. മുമ്പത്തെക്കാളും കൂടുതൽ രസം ഉണ്ടായിരുന്നു.”

അത്രയും പറഞ്ഞിട്ട് അവൾ വേഗം അങ്ങോട്ട് തിരിഞ്ഞ് ഓടിപ്പോയി. ഞാനും ചിരിച്ചുകൊണ്ട് മാളിലേക്ക് വിട്ടു.

ബൈക്ക് നിർത്തി മാളിൽ കേറും മുമ്പ്‌ തന്നെ ദേവിയുടെ കോൾ വന്നു.

ഇന്ന്‌ എട്ട് മണിക്കേ വിളി വന്നത് കണ്ട് അല്‍ഭുതം തോന്നി.

“ചേട്ടൻ മാളിൽ ഉണ്ടോ…?” ഞാൻ കോൾ എടുത്ത ഉടനെ ദേവി ചോദിച്ചു.

“മാളിൽ എത്തിയേയുള്ളു.. അകത്ത് കേറും മുമ്പ്‌ നി വിളിക്കുകയും ചെയ്തു…. എന്തുപറ്റി..?”

“ചേട്ടന്റെ മാളിൽ നിന്നും മുന്നൂറ് മീറ്റര്‍ മാറിയുള്ള ഒരു വർക്ക് ഷോപ്പിലാണ് ഞാൻ നില്‍ക്കുന്നത്.. ഭാഗ്യത്തിന്‌ ഇതിന്റെ തൊട്ടടുത്ത് എത്തിയപ്പോൾ ആണ് എന്റെ സ്കൂട്ടിക്ക് എന്തോ പ്രശ്നം കാരണം ഓഫായി പോയത്. എത്ര ട്രൈ ചെയ്തിട്ടും സ്റ്റാര്‍ട്ട് ആവുന്നില്ല. അതുകൊണ്ട്‌ വർക്ക് ഷോപ്പിൽ ശെരിയാക്കാൻ കൊടുത്തു. ഉച്ചയ്ക്ക് തിരികെ കിട്ടുമെന്ന അവർ പറഞ്ഞത്. അതുകൊണ്ട്‌ ചേട്ടന് ബുദ്ധിമുട്ട്‌ ഇല്ലെങ്കില്‍ മാത്രം എന്നെ സ്കൂളില്‍ ഡ്രോപ്പ് ചെയ്യാൻ കഴിയുമോ…?”

“അതിന്‌ ദേവി എന്തിനാ ആ വഴിക്ക് വന്നത്.” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

കാരണം, ആ വഴിക്കല്ല സാധാരണയായി ദേവി പോകാറുള്ളത്. അതിലെ പോയാൽ പതിനൊന്ന് കിലോമീറ്റര്‍ അധികം ചുറ്റി കറങ്ങേണ്ടി വരും. അല്പമെങ്കിലും ബുദ്ധിയുള്ള ആരും തന്നെ ഇങ്ങനെ ചുറ്റിക്കറങ്ങി പോകില്ല.

“ആതിര ചേച്ചിയെ കാണേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. ചേച്ചിയുടെ വീട്ടില്‍ ചെന്ന് ചേച്ചിയെ കണ്ടിട്ട് ഇറങ്ങിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.” ദേവി കാര്യം പറഞ്ഞു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025