Kambikuttan Malayalam

Sex stories Kambikuttan kambikathakal

സാംസൻ 6

“സോറിടി അന്നേരത്തെ ആവേശത്തിൽ ഞാൻ എല്ലാം മറന്നു പോയി.”

“സാരമില്ല… പക്ഷേ ഇതുപോലെ എല്ലാം മറന്ന് ഇനി എന്നെ ചെയ്യരുത്…. ഇത്രയും ആവേശം മറ്റേ ആ പെണ്ണിനോട് കാണിച്ചാല്‍ മതി.” അത്രയും പറഞ്ഞിട്ട് ജൂലി കുസൃതിയോടെ ചിരിച്ചു.

അവള്‍ പറഞ്ഞത് കേട്ട് ഞാൻ അവളെ മിഴിച്ചു നോക്കി.

“ഇങ്ങനെ മിഴിച്ചു നോക്കേണ്ട. ചേട്ടനും ആ പെണ്ണിനെയും ഓര്‍ത്ത് എനിക്കിപ്പോ അത്ര പ്രയാസം ഒന്നും തോന്നുന്നില്ല. ഇനി അക്കാര്യത്തിൽ ചേട്ടനെ ഞാൻ ഒന്നും പറയില്ല. അവരുടെ കൂടെയുള്ള കഥകളൊന്നും എന്നോട് വിളമ്പാതിരുന്നാൽ മതി.”

ഞാൻ വായ തുറന്നില്ല. അവളുടെ മുകളില്‍ മിണ്ടാതെ കിടന്നു. എന്റെ സാധനം ഇപ്പോഴും ജൂലിയുടെ അകത്ത് തന്നെ ഉണ്ടായിരുന്നു. ജൂലിയും അതിനെ ആസ്വദിക്കുന്ന പോലെ എന്റെ സാധനത്തിനെ പൂറ് കൊണ്ട്‌ ഇറുക്കി പിടിച്ചു.

കുറെ കഴിഞ്ഞ് ഞാൻ അവളുടെ മുകളില്‍ നിന്നും പതിയെ ചന്തിയെ പൊക്കി എന്റെ സാധനം ഊരി എടുത്തു. എന്നിട്ട് എഴുനേറ്റ് തറയില്‍ നിന്നു. ജൂലിയും എന്റെ കൈയിൽ പിടിച്ചു കൊണ്ട്‌ മെല്ലെ എഴുന്നേറ്റു.

ഒടുവില്‍ ഞങ്ങൾ ഒരുമിച്ച് കുളിച്ച ശേഷം പുറത്തിറങ്ങി.

“സമയം ആറ് മണി ആയതേയുള്ളു.” അതും പറഞ്ഞ്‌ നേരത്തെ ഞങ്ങൾ ഉപയോഗിച്ചിരുന്ന ഡ്രസ് എല്ലാം എടുത്ത് അവള്‍ അലക്കു കുട്ടയിൽ കൊണ്ടിട്ടു.

എനിക്ക് ഇപ്പോഴേ റെഡിയാവേണ്ട കാര്യമില്ല. അതുകൊണ്ട്‌ ഞാൻ ഒരു ഷോട്സും ബനിയനും എടുത്തിട്ടു. ജൂലിയും അടി വസ്ത്രങ്ങൾ ഇട്ട ശേഷം ഒരു നൈറ്റിയും ഇട്ടു.

ശേഷം ഞങ്ങൾ ഒരുമിച്ച് കിച്ചനിൽ കേറി. എപ്പോഴത്തേയും പോലെ ആറ് മണിക്കേ അമ്മായി കിച്ചനിൽ ജോലി തുടങ്ങിയിരുന്നു.

“ചായ ഇപ്പൊ തിളയ്ക്കും, അതിനെ നോക്കടി മോളെ.” അമ്മായി ജൂലിയെ ഏല്പിച്ചു. ശേഷം അവർ മറ്റ് ജോലികളിൽ ഏർപ്പെട്ടു.

ചായ റെഡി ആയതും കുടിച്ചു കൊണ്ട്‌ ഞാനും അവിടെ ചെറിയ സഹായങ്ങള്‍ ചെയ്തു കൊടുത്തു.

സമയം 6:40 ആയപ്പോ റൂമിൽ ചെന്ന് ഡ്രെസ്സ് മാറാൻ തീരുമാനിച്ചു. പക്ഷേ കിച്ചണിൽ നിന്നും പോകുന്നതിനു മുമ്പ്‌ അമ്മായി ശ്രദ്ധക്കാത്ത നേരം ഞാൻ ജൂലിയുടെ ചന്തിയും ഒരു മുലയും ഒരുമിച്ച് പിടിച്ചൊന്ന് ഞെരിച്ചു. അതേസമയം തന്നെ സാന്ദ്ര കിച്ചണിൽ കേറി വരികയും ഞാൻ ചെയ്തത് കാണുകയും ചെയ്തു.

The Author

Cyril

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025