Kambikuttan Malayalam

Sex stories Kambikuttan kambikathakal

സംവിധാന സഹായി 4

കിടക്കയിൽ മലർന്ന് കിടക്കുന്ന ജയശ്രീയുടെ മുകളിലേക്ക് നര കയറിയ കഷണ്ടി തലയുമായി അയാള് വലിഞ്ഞു കയറി. ഇടതു കൈ കൊണ്ട് തൻറെ പുരുഷത്വത്തെ ജയശ്രീയുടെ മദന കവാടത്തിന്റെ വായ് മുഖത്തായി വെച്ചു.

കാലുകൾ രണ്ടും നന്നായി വിടർത്തി വച്ച് അവൾ സഹകരിച്ചു. വളരെ സാവകാശം അയാൾ അരക്കെട്ട് ചലിപ്പിച്ച് തുടങ്ങി.. അല്പാല്പമായി വേഗത കൈ വരിച്ചു. പൊങ്ങി ഉയരുന്ന ആവേശത്തിന്റെ അല ഒലിയിൽ ഞരക്കങ്ങളും അവ്യക്തമായ സീൽക്കാര ശബ്ദങ്ങളും മാത്രം. തെല്ലൊരു വെട്ടി വിറയലോടെ കിഴവൻ പ്രൊഡ്യൂസറുടെ ഒറ്റ കണ്ണൻ ചുടു പാൽ ചുരത്തി. ജയശ്രീ യുടെ പൂന്തേനരുവി യുടെ  പൂ മുഖത്ത് നിന്നും അയാൾ മാറി കിടക്കയിലേക്ക് കിടന്ന നിമിഷം , കിഴവൻ ചുരത്തിയ പാൽ താഴേക്ക് ഒഴുകി കൂതി തുള വഴി കിടക്കയിലേക്ക് പതിച്ചു.

കൊടും തണുപ്പിൽ ജനാലയുടെ പടിയിൽ ചവിട്ടി നിന്നു കൊണ്ടുള്ള അഭ്യാസം എന്റെ കാലുകൾക്ക് പെരുപ്പ് ഉളവാക്കി , ഇരു കാലുകളും കൂട്ടിപ്പിടിച്ച് പതുക്കെ താഴേക്കു ഇറങ്ങി.

സിജു ഏട്ടൻറെ നാലാം നമ്പർ കോട്ടേജ് ലക്ഷ്യമാക്കി നടന്നു. കഴിഞ്ഞ ഒരു രാത്രിയുടെ ഉറക്കമില്ലായ്മയും അതി കാലത്തെ കണ്ട് സിരകൾക്ക് ചൂടു പകർന്ന മദന കേളിയും എന്നെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു.

ജയശ്രീയുടെ കുഞ്ഞ് അപ്പോഴും സുഖമായി ഉറങ്ങുകയാണ്. മേക്കപ്പ് മാൻ സെന്തിലിന്റെ അസിസ്റ്റൻറ് മുത്തുമണിയുടെ കോട്ടേജിലേക്ക് കുഞ്ഞിനെ എത്തിക്കുവാൻ മുകളിൽ ബ് ഏതാനും നിമിഷം കഴിഞ്ഞപ്പോൾ വിളി വന്നു.

കുഞ്ഞുമായി മുത്തുമണിയുടെ കോട്ടേജിലേക്ക് എത്തിയപ്പോഴേക്കും ജയശ്രീയുടെ മേക്കപ്പ് പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൈമാറി ജയശ്രീക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. ഒരു നീണ്ട യാത്രയുടെയും നീണ്ട കാമകേളിയുടെയും ക്ഷീണം ആ മുഖത്തും കണ്ണുകളിലും കാണാമായിരുന്നു. അവിടെ ഒരുപാട് കാഴ്ചകൾ കണ്ടു നിൽക്കാതെ വേഗം സിജു ഏട്ടൻറെ കോട്ടേജിലേക്ക് തിരികെ ഓടി.

സിജു ഏട്ടൻ നല്ല ഉറക്കം ആണെന്ന് തോന്നുന്നു , സമയം എട്ടു മണിയോട് അടുക്കുന്നു. അദ്ദേഹത്തിൻറെ കോട്ടേജിലെ വരാന്തയിൽ കുഞ്ഞിനെ കൊണ്ട് കിടത്തിയതും,  എടുത്തു കൊണ്ടു പോയതും ഒന്നും അറിഞ്ഞിട്ടില്ല.

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025